Wednesday, September 2, 2026

Religion

ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ എത്തിച്ചേർന്നു. ഏപ്രിൽ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാർപാപ്പ ലുവാണ്ടയിലെത്തിയത്. അംഗോളയുടെ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺസാൽവസ് ലോറൻ...

ആഗോളപട്ടിണി മാറ്റാനായി ‘നൽകുന്ന കൈകൾ’ ആവശ്യമാണെന്ന് മാർപാപ്പ

ലോകം നേരിടുന്ന പട്ടിണി മാറ്റാൻ വിഭവങ്ങൾ പങ്കുവയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള അപ്പസ്തോലിക യാത്രയുടെ അഞ്ചാം ദിവസത്തിൽ കാമറൂണിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. രാജ്യത്തെ അഴിമതിയെയും ആഭ്യന്തരസംഘർഷങ്ങളെയും കുറിച്ച്...

കാമറൂണിലെ സെന്റ് പോൾ ആശുപത്രി സന്ദർശിച്ച് ലെയോ മാർപാപ്പ; രോഗികൾക്കും ജീവനക്കാർക്കും സാന്ത്വനമായി പാപ്പയുടെ സാന്നിധ്യം

കാമറൂൺ സന്ദർശനത്തിന്റെ ഭാഗമായി ഡൗവാലയിലെ സെന്റ് പോൾ കാത്തലിക് ആശുപത്രിയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒരു സ്വകാര്യ സന്ദർശനം നടത്തി.ഡൗവാലയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പാപ്പയുടെ ഈ...

എഐ വിപ്ലവത്തിനിടയിൽ മാനവികത കൈവിടരുതെന്ന് ഡിജിറ്റൽ ലോകത്തിന് മുന്നറിയിപ്പ് നൽകി മാർപാപ്പ

നിർമ്മിതബുദ്ധി (AI) മനുഷ്യബന്ധങ്ങളെയും യാഥാർഥ്യബോധത്തെയും വിഴുങ്ങുന്നതിനെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മപ്പെടുത്തി. കാമറൂണിലെ സെൻട്രൽ ആഫ്രിക്ക കാത്തലിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യൻ വെറുമൊരു യന്ത്രമായി...

ലെയോ പാപ്പ കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടെയിൽ തിരിച്ചെത്തി

ലെയോ പതിനാലാമൻ മാർപാപ്പ ബമെൻഡ വിമാനത്താവളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടെയിൽ തിരിച്ചെത്തി. അവിടെ വെച്ച് ദൈവത്തിൽ വിശ്വസിക്കാനും രാജ്യത്തിന്റെ ചരിത്രത്തിൽ മാറ്റം വരുത്താനും പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. വ്യാഴാഴ്ച...

കാമറൂണിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭം ശക്തമായ മേഖലയിലേക്ക് ഇന്ന് സന്ദർശനം നടത്താൻ ലെയോ പാപ്പ

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂൺ സന്ദർശനത്തിൽ പാപ്പ ഇന്ന് കാമറൂണിലെ ബമെൻഡയിലെത്തും. 2017 മുതൽ ആംഗ്ലോഫോൺ (ഇംഗ്ലീഷ് സംസാരിക്കുന്ന) മേഖലയുടെ സ്വാതന്ത്ര്യത്തിനായി ഫ്രഞ്ച് സംസാരിക്കുന്ന ഭൂരിപക്ഷ പ്രദേശങ്ങളുമായി...

ലെയോ പതിനാലാമൻ മാർപാപ്പ അഗസ്തീനിയൻ സന്യാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ അൾജീരിയയിലെ അന്നബയിൽ അഗസ്തീനിയൻ സന്യാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. സഭാംഗങ്ങൾക്കിടയിൽ ഒരു സഹോദരനായി എത്തിയ പാപ്പ, പ്രാദേശിക സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും സ്നേഹനിർഭരമായ സമയം...

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിലാണ് ആരംഭിക്കുന്നത്. അൾജീരിയയിലെ സന്ദർശനം പൂർത്തിയാക്കി അഞ്ച് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കു ശേഷമാണ് പാപ്പ...

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഹൃദയസ്പർശിയായ സമ്മാനം

അൾജീരിയ ഉൾപ്പെടെ നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര ആരംഭിച്ച ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് റോമിലെ ബാംബിനോ ജേസു എന്ന, കുട്ടികളുടെ ആശുപത്രിയിലെ കുരുന്നുകൾ നൽകിയത് സ്നേഹം നിറഞ്ഞ ഒരു യാത്ര...

ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ വികാരനിർഭരമായ സ്മരണ പുതുക്കി അർജന്റീന

തങ്ങളുടെ പ്രിയപ്പെട്ട 'ബെർഗോഗ്ലിയോ' വിടവാങ്ങിയിട്ട് ഒരു വർഷം തികയുമ്പോൾ, ആഴത്തിലുള്ള ഭക്തിയോടും സ്നേഹത്തോടും കൂടി അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കുകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജന്മനാടായ അർജന്റീന. ഏപ്രിൽ 11 ശനിയാഴ്ച മുതൽ ആരംഭിച്ച 'ഫ്രാൻസിസിനോടുള്ള...

മാർപാപ്പമാർ ഇതുവരെ സന്ദർശിക്കാത്ത രാജ്യങ്ങൾ ഏതെന്ന് അറിയാമോ?

ലെയോ പതിനാലാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഏപ്രിൽ 13-ന് അൾജീരിയയിൽ എത്തുമ്പോൾ, ആ രാജ്യത്തെ മണ്ണിൽ കാലുകുത്തുന്ന ആദ്യത്തെ മാർപാപ്പയായി മാറും. മാർപാപ്പാമാർ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്രകൾ...

സമാധാനത്തിന്റെ പാലമായി പാപ്പ: അൾജീരിയയിലെ ആദ്യ ദിനം

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് അൾജീരിയയിൽ ഉജ്വലതുടക്കം. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളാണ്...

സമാധാനത്തിന്റെ സന്ദേശവുമായി മാർപാപ്പ അൾജീരിയയിൽ; ലോകസമാധാനത്തിനായി കൈകോർക്കാം

ചരിത്രം കുറിച്ച് കത്തോലിക്കാ സഭാനേതാവ് അൾജീരിയയിൽ. ആദ്യമായാണ് ഒരു മാർപാപ്പ ഈ മണ്ണിലെത്തുന്നത്. സമാധാനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി അൾജീരിയ സന്ദർശിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെ രാജ്യം ആവേശത്തോടെ വരവേറ്റു. അൾജിയേഴ്സിലെ രക്തസാക്ഷി സ്മാരകത്തിൽ...

സമാധാനത്തിന്റെ സന്ദേശവുമായി മാർപാപ്പ അൾജീരിയയിൽ; ലോകക്രമത്തിൽ മാറ്റം വേണമെന്ന് ആഹ്വാനം

"ദുർബലരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിഗണിക്കുന്ന പുതിയൊരു ലോകക്രമം വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു." ചരിത്രപരമായ തന്റെ അൾജീരിയൻ സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പ്രതിനിധികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. 'സമാധാനത്തിന്റെ...

ആഫ്രിക്കയിലേക്കുള്ള യാത്ര തിരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുന്നത്. 2026 ഏപ്രിൽ...

Popular

spot_imgspot_img