പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ സാഹചര്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ സമീപകാല സന്ദർശനവും മുൻനിർത്തി, ലെയോ പതിനാലാമൻ മാർപാപ്പ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ചർച്ചയിൽ...
തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ വർധിച്ചുവരുന്ന അക്രമാസക്തമായ സംഭവങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഴത്തിലുള്ള ആശങ്കയും ദുഃഖവും അറിയിച്ചു. ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, മേഖലയിൽ അടുത്തിടെയുണ്ടായ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്കായി മാർപാപ്പ പ്രാർഥനകൾ അർപ്പിച്ചത്....
റോമിലെ പ്രശസ്തമായ അഗോസ്റ്റിനോ ജമെല്ലി പോളിക്ലിനിക്കിൽ പുതുതായി ആരംഭിക്കുന്ന 'പോപ്പ് ഫ്രാൻസിസ് ഹാർട്ട് സെന്ററിന്' (Centro Cuore – Papa Francesco) തറക്കല്ലിട്ട് ലെയോ പതിനാലാമൻ മാർപാപ്പ. തിങ്കളാഴ്ച വത്തിക്കാനിൽ നടന്ന ചടങ്ങിൽ...
അമേരിക്കയിലെ വിവിധയിടങ്ങളിൽ ഈ ആഴ്ച മുതൽ പ്രദർശനമാരംഭിച്ച് പോളണ്ടിൽ നിർമ്മിച്ച ശ്രദ്ധേയമായ ചലച്ചിത്രം 'സെന്റ് ജോസഫ്, ഗാർഡിയൻ ഓഫ് ദ ഫാമിലി' (Saint Joseph, Guardian of the Family). 17 സംസ്ഥാനങ്ങളിലായി...
ലെയോ പതിനാലാമൻ മാർപാപ്പ ലെബനനിലേക്കും യുക്രൈനിലേക്കും മാനുഷിക സഹായമെത്തിച്ചു. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. "ജീവകാരുണ്യം എന്നത് ജീവിക്കുന്ന സുവിശേഷമാണ്" എന്ന്...
വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനം ലെയോ പതിനാലാമൻ മാർപാപ്പ ആവർത്തിച്ച് വ്യക്തമാക്കി. അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് വധശിക്ഷ നിർത്തലാക്കിയതിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച്...
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും ആത്മീയ ചിന്തകളും പ്രമേയമാക്കി പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസെ ഒരുക്കിയ സിനിമ വത്തിക്കാനിൽ പ്രദർശിപ്പിച്ചു. 'ദ വില്ലേജസ്, ദ ഫൈനൽ ഡ്രീം ഓഫ് പോപ്പ് ഫ്രാൻസിസ്' (the...
ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ തപാൽ വകുപ്പ് പ്രത്യേക തപാൽ മുദ്ര പുറത്തിറക്കി. വത്തിക്കാൻ ഭരണകൂടത്തിന് കീഴിലുള്ള തപാൽ വിഭാഗമാണ് മാർപാപ്പയുടെ ഓർമ്മയ്ക്കായി ഈ പുതിയ മുദ്ര തയ്യാറാക്കിയിരിക്കുന്നത്. കത്തുകളിലും മറ്റും...
ലെയോ മാർപാപ്പയുടെ പത്തുദിവസം നീണ്ടുനിന്ന ആഫ്രിക്കൻ സന്ദർശനത്തിന് അതീവ സുന്ദരമായ രീതിയിലുള്ള യാത്രയയപ്പാണ് ലഭിച്ചത്.ബുധനാഴ്ച രാത്രി, ഇക്വറ്റോറിയൽ ഗിനിയയിലെ വലിയ നഗരമായ ബാത്തയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ പതിനായിരക്കണക്കിന് യുവാക്കൾ കനത്ത ഉഷ്ണമേഖലാ...
ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24-ന് രാത്രി 7:30-ന് മാൾട്ടയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ പ്രത്യേക അനുസ്മരണ സംഗീത പരിപാടി നടക്കും.പരിപാടിയിൽ നിന്നുള്ള വരുമാനം പാവപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി സഭ നടത്തുന്ന...
ലെയോ പാപ്പയുടെ ഇക്വറ്റോറിയൽ ഗിനിയയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ 22 ബുധനാഴ്ച തിരക്കേറിയ ചടങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ തന്നെ പാപ്പ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഗാബോൺ അതിർത്തിയോട് ചേർന്നുകിടക്കുന്ന മോംഗോമോ (Mongomo)...
വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധമല്ലെന്നും അവ പരസ്പരം സഹായിക്കുന്നവയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു.ഇക്വറ്റോറിയൽ ഗിനിയയിലെ നാഷണൽ യൂണിവേഴ്സിറ്റിയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യന്റെ ബൗദ്ധികമായ അന്വേഷണങ്ങൾക്കു മുന്നിൽ ക്രിസ്തു...
ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗോളൻ സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിന് ആതിഥേയത്വം വഹിച്ച് അംഗോളയിലെ ലുണ്ടാ സുൾ പ്രവിശ്യയുടെ തലസ്ഥാനമായ സൗറിമോ നഗരം. സായുധപോരാട്ടങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് മൂലം സമീപകാലത്ത്...
യുക്രൈനിലെ ശക്തമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഓർമ്മിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, ലെബനനിലും നയതന്ത്രശ്രമങ്ങളും ചർച്ചകളും ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ രാജ്യത്തേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച, അംഗോളയിലെ...
ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി അംഗോളയിലെ പ്രശസ്തമായ മാമാ മുഷീമ (Mamã Muxima) തീർഥാടനകേന്ദ്രത്തിൽ സന്ദർശനം നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. ലുവാണ്ടയിലെ കിലാംബ കിയാക്സിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം ഹെലികോപ്റ്റർ...