Wednesday, September 2, 2026

Religion

‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’: ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു

ലെയോ പതിനാലാമൻ പാപ്പയുടെ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസ്' എന്ന പ്രഥമ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. ലിയോ പതിമൂന്നാമൻ പാപ്പയുടെ 'റേരും നൊവാരും' എന്ന ചാക്രികലേഖനത്തിന്റെ 135-ാം വാർഷികദിനമായ, മെയ് 15 നാണ് ലെയോ പതിനാലാമൻ പാപ്പ,...

അയർലൻഡ് പ്രധാനമന്ത്രി ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാനിലെത്തി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ. വത്തിക്കാനിൽ വെച്ചുനടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ആഗോളതലത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും ഇരുനേതാക്കളും...

പീഡനങ്ങൾക്കിടയിലും പ്രത്യാശയോടെ: മാർപാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് കത്തോലിക്കാ മെത്രാൻ സമിതി

പാക്കിസ്ഥാനിൽ ക്രൈസ്തവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത പീഡനങ്ങളിലും വിവേചനങ്ങളിലും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി ആശങ്കയറിയിച്ചു. നിലവിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയെ മെത്രാന്മാർ പാക്കിസ്ഥാൻ സന്ദർശിക്കാൻ...

ലെയോ മാർപാപ്പ വത്തിക്കാൻ ഒബ്സർവേറ്ററി സന്ദർശിച്ചു

മെയ് 19 ചൊവ്വാഴ്ച കാസിൽ ഗാൻഡോൾഫോയിലെ വത്തിക്കാൻ ഒബ്സർവേറ്ററി സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഉച്ചകഴിഞ്ഞ് ഒബ്സർവേറ്ററിയിലെത്തിയ മാർപാപ്പ അവിടെയുള്ള മത-ശാസ്ത്ര-സാങ്കേതിക ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ​ഒബ്സർവേറ്ററിയിലെ ചാപ്പലിൽ...

ലെയോ മാർപാപ്പയുടെ സ്പെയിൻ സന്ദർശനം: പ്രധാന പൊതുപരിപാടികളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത് അഞ്ചുലക്ഷത്തോളം വിശ്വാസികൾ

ലെയോ പതിനാലാമൻ മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ നടത്തുന്ന സ്പെയിൻ സന്ദർശനത്തിൽ പാപ്പയെ സ്വീകരിക്കാൻ രാജ്യം പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു.മാർപാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന വിവിധ തിരുക്കർമ്മങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനായി ഇതിനകം തന്നെ...

ലെയോ പതിനാലാമൻ പാപ്പ ഈ വർഷം സെപ്റ്റംബറിൽ ഫ്രാൻസ് സന്ദർശിക്കും

ലെയോ പതിനാലാമൻ മാർപ്പാപ്പ ഈ വർഷം സെപ്റ്റംബർ 25-28 തീയതികളിൽ ഫ്രാൻസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. 2008-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പാരീസിലേക്കും ലൂർദിലേക്കും നടത്തിയ യാത്രയ്ക്ക് ശേഷം, ഒരു മാർപ്പാപ്പ ഫ്രാൻസിലേക്ക്...

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി റിപ്പബ്ലിക് ഓഫ് സുഡാൻ പ്രധാനമന്ത്രി

റിപ്പബ്ലിക് ഓഫ് സുഡാൻ പ്രധാനമന്ത്രി കാമിൽ അൽ - ത്വയ്യിബ് ഇദ്രീസ് അബ്ദുൽ ഹഫീസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെയ് 11 തിങ്കളാഴ്ച രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള ഔദ്യോഗിക...

മനുഷ്യത്വം വീണ്ടെടുക്കാൻ ക്രൈസ്തവരും മുസ്‌ലിംങ്ങളും കൈകോർക്കണം: മാർപാപ്പ

ലോകത്ത് തണുത്തുറഞ്ഞുപോയ മാനുഷിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ക്രൈസ്തവരും മുസ്‌ലിംങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും വത്തിക്കാന്റെ മതസൗഹാർദ്ദ ചർച്ചകൾക്കായുള്ള...

ലോകത്തിലെ എല്ലാ അമ്മമാർക്കും ലെയോ പാപ്പ മാതൃദിന ആശംസകൾ നേർന്നു

​ലോക മാതൃദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്ന അമ്മമാരെ പ്രത്യേകമായി സ്മരിച്ച പാപ്പ, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവർക്കുമായി പ്രാർഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ വർഷം : സഭയുടെ ചരിത്രവഴികളിലെ 10 നിർണ്ണായക നിമിഷങ്ങൾ

2025 മെയ് എട്ടിന് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽ നിന്ന് ഉയർന്ന വെളുത്ത പുക ലോകത്തിന് നൽകിയത് പുതിയൊരു ഇടയനെയായിരുന്നു - കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് ഇനിമുതൽ ലെയോ പതിനാലാമൻ മാർപാപ്പാ. തന്റെ സ്ഥാനാരോഹണത്തിന്റെ...

മാർപാപ്പയായിട്ട് ഒരുവർഷം ആകുമ്പോൾ സമാധാനത്തിനായി ലെയോ പാപ്പ നടത്തിയത് നാനൂറിലധികം അഭ്യർഥനകൾ

ലെയോ പതിനാലാമൻ പാപ്പ ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് 2025 മെയ് എട്ടാം തീയതിയാണ്. സമാധാനം ആശംസിച്ചുകൊണ്ടായിരുന്നു പാപ്പ ലോകത്തെ ആദ്യമായി അഭിസംബോധന ചെയ്തത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരുവർഷം പിന്നിടുമ്പോൾ...

ലെയോ പതിനാലാമൻ പാപ്പ മാർപാപ്പയായിട്ട് ഒരുവർഷം

ലെയോ പതിനാലാമൻ പാപ്പ, ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായിട്ട് ഒരുവർഷം പിന്നിടുന്നു. അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ലെയോ പതിനാലാമൻ പാപ്പ. 2025 മെയ് എട്ടാം തീയതിയാണ് ഫ്രാൻസിസ്...

പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിൽ മെയ് 15 -ന് ഒപ്പുവയ്ക്കും

ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളും സാങ്കേതിക വിപ്ലവങ്ങളും ചർച്ച ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനത്തിൽ മെയ് 15 -ന് ഒപ്പുവയ്ക്കും. 'മാഗ്നിഫിക്ക ഹ്യൂമാനിത്താസ്' (മഹത്തായ മാനവികത) എന്ന് താൽക്കാലികമായി...

അക്രമത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരെ അനുസ്മരിച്ച് പാപ്പ

യുദ്ധക്കളങ്ങളിലും സംഘർഷമേഖലകളിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരെ ലെയോ പതിനാലാമൻ മാർപാപ്പ ആദരവോടെ അനുസ്മരിച്ചു. മെയ് മൂന്നിന് ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നൽകിയ സന്ദേശത്തിലാണ്, സത്യം ലോകത്തെ അറിയിക്കാൻ...

ജെറുസലേമിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ആശങ്കയറിയിച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭ

വിശുദ്ധ നഗരമായ ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതർക്കും വിശ്വാസികൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവും ആശങ്കയുമായി ഗ്രീക്ക് ഓർത്തഡോക്സ് സഭ. അടുത്തിടെ ഒരു കന്യാസ്ത്രീക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഭ...

Popular

spot_imgspot_img