പത്തു കത്തോലിക്കാ, ഇവാഞ്ചലിക്കല്‍ എന്‍.ജി.ഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യം. നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കും മറ്റു ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകളില്‍ ഏറ്റവും പുതിയതാണ് ഇത്. ജനുവരി 16-ന് ആഭ്യന്തരമന്ത്രാലയം, ഔദ്യോഗികപത്രമായ 'ലാ...
ജനുവരി 13-ന് നടക്കുന്ന തായ്വാന്‍ ദേശീയ തിരഞ്ഞെടുപ്പ് 2024-ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ മറ്റ് നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമിടും. തായ്വാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകള്‍ നടക്കും....
രാജ്യാന്തര സംഘടനയായ ഓപ്പണ്‍ ഡോര്‍സ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് തുടങ്ങിയവയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍പ്രകാരം, ഇന്ത്യയില്‍ പ്രതിദിനം, ശരാശരി രണ്ട് അതിക്രമങ്ങള്‍വീതം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ ക്രൈസ്തവര്‍ക്ക് എതിരായുള്ള ആക്രമണങ്ങള്‍...
മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അമേരിക്ക. ചൈന, ഉത്തരകൊറിയ, പാകിസ്ഥാന്‍, ക്യൂബ, എറിത്രിയ, ഇറാന്‍, നിക്കരാഗ്വ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് മതസ്വാതന്ത്യം കടുത്ത...
ഇസ്രായേല്‍, യുദ്ധത്തിന്റെ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും യേശു ജനിച്ച സ്ഥലമായ ബെത്‌ലഹേമില്‍ ക്രിസ്ത്യാനികള്‍ എപ്പിഫനി ആഘോഷിച്ചു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ബെത്ലഹേമിലെ ക്രിസ്ത്യാനികള്‍ എപ്പിഫനി തിരുനാള്‍ ആചരിച്ചത്. നിരവധി തീര്‍ഥാടകര്‍ പങ്കെടുക്കേണ്ട ഈ...
വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത 'വിവാഹം' എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിലുള്ളതില്‍നിന്നു മാറ്റംവരുത്തി മറ്റൊരര്‍ഥം കല്പിക്കാന്‍ സഭയ്ക്കാവില്ല എന്നുതന്നെയാണ്. ഒരു പുരുഷനും...
ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തുവാന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം.മതന്യൂനപക്ഷങ്ങളെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ട് ഇന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ്...
സ്വവര്‍ഗ്ഗ വിവാഹ ആശീര്‍വാദത്തില്‍ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്ത്. കത്തോലിക്കാ സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി വ്യക്തമാക്കി. ജാഗ്രതാ കമ്മീഷന്‍ പുറത്തുവിട്ട കുറിപ്പ് ഇപ്രകാരമാണ്...
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്കാ സഭ...
ഡിസംബര്‍ 18 ആഗോള ന്യൂപക്ഷാവകാശ ദിനം. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്ന മത, ജാതി, ഭാഷ, പ്രാദേശിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായാണ് അത്തരം വിഭാഗങ്ങള്‍ക്ക്...
കത്തോലിക്കാ സഭയിൽ ആദ്യമായി കുട്ടികളുടെ ദിനം ആഘോഷിക്കും എന്ന് പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ. 2024 മെയ് മാസത്തിൽ ആയിരിക്കും കത്തോലിക്കാ സഭയിലെ ആദ്യ ശിശുദിനാഘോഷം നടത്തപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ...
സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കലിനാണ് താത്കാലിക ചുമതല. മൌണ്ട് സെന്റ് തോമസിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2022...
നേപ്പാളിലെ മതസ്വാതന്ത്ര്യത്തിന്റെ തകർച്ചയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ട് ഐ.സി.സി. ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമർത്തുന്ന നിയമങ്ങളുടെയും സാമൂഹികമാനദണ്ഡങ്ങളുടെയും സംയോജനത്തിലൂടെ, ഹൈന്ദവവിശ്വാസത്തിനു പുറത്തുള്ളവർക്ക് ജീവിക്കാൻ പ്രയാസമുള്ള സ്ഥലമാണ് നേപ്പാൾ എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും അവരെ സമൂഹത്തിലെ...
രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി, കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ....
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാമ്മോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമ്മോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളില്‍ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള തിരുസംഘം അറിയിച്ചു. ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക്...