Wednesday, September 2, 2026

Religion

‘ജീവിതം; ചരിത്രത്തിലെ എന്റെ കഥ’: ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു

'ജീവിതം; ചരിത്രത്തിലെ എന്റെ കഥ' എന്നപേരിൽ ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ഹാർപ്പർകോളിൻസ് പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ അദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെ, ഇരുപതാം നൂറ്റാണ്ട്...

കെസിബിസി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു

കെസിബിസി മീഡിയ കമ്മീഷന്റെ 2023 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്‌, ജോർജ് കണക്കശേരി, പ്രഫ....

‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌’ എന്ന സമുദായ നാമകരണം സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്

'സീറോമലബാര്‍ സിറിയന്‍ കാത്തലിക്‌' 'Syro-Malabar Syrian Catholic' എന്ന സമുദായ നാമകരണം സംബന്ധിച്ച് സീറോമലബാര്‍ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മീഷന്റെ വിശദീകരണക്കുറിപ്പ്. 2023 ജൂലൈ 8 -ന്‌ കേരള സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന്‌ പുറപ്പെടുവിച്ച്‌ ആഗസ്റ്റ്‌...

2023 -ലെ റാറ്റ്സിംഗർ പുരസ്‌കാരത്തിന് അർഹരായി സ്പാനിഷ് ദൈവശാസ്ത്രജ്ഞർ

ഈ വർഷത്തെ റാറ്റ്സിംഗർ പുരസ്‌കാര ജേതാക്കളുടെ പേരുകൾ വത്തിക്കാൻ വെള്ളിയാഴ്ച (നവംബർ 3) പ്രഖ്യാപിച്ചു. സ്‌പെയിനിൽ നിന്നുള്ള ഫാ. പാബ്ലോ ബ്ലാങ്കോ സാർട്ടോയും ഫ്രാൻസെസ് ടോറൽബയും ആണ് പുരസ്‌കാരത്തിന് അർഹരായ ദൈവശാസ്ത്രജ്ഞർ. നവംബർ...

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പുതുക്കിയ ലിസ്റ്റ് പുറത്തിറക്കി ഐ.സി.സി

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) അതിന്റെ 2023 -ലെ പെർസിക്യൂട്ടേഴ്സ് ഓഫ് ദ ഇയർ റിപ്പോർട്ട് പുറത്തിറക്കി. 88 പേജുകളുള്ള റിപ്പോർട്ടിൽ, ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെപേരിൽ ഉപദ്രവിക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും...

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഫാ. ജയന്‍ അലക്‌സിന്

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന്‍ അലക്‌സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന...

വ്യാജ മതനിന്ദ ആരോപണം: പാക്ക് ജയിലിലായ ദമ്പതികൾക്ക് ജാമ്യം

വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനിൽ ജയിലിൽകഴിയുകയായിരുന്ന പാക്ക് ദമ്പതികൾക്ക് ജാമ്യമനുവദിച്ച് കോടതി. പാക്കിസ്ഥാനിലെ ജരൻവാലയിൽ താമസക്കാരായ ക്രിസ്ത്യൻ ദമ്പതികളെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. ഖുർ ആനിലെ കീറിയ ചില പേജുകൾ വീടിന്റെ മേൽക്കൂരയിൽനിന്നും...

പ്രതീക്ഷ നൽകുന്ന വിധി: രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കണം – സീറോമലബാർ സഭ സിനഡൽ കമ്മീഷൻ

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭച്ഛിദത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ, മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം...

അഗതികളുടെ അമ്മയ്ക്ക് ഇന്ന് 113-ാം ജന്മദിനം, മദര്‍ തെരേസയുടെ ഓര്‍മ്മകളിലൂടെ

ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവന്‍ ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയ്ക്ക് ഇന്ന് 113-ാം ജന്മവാർഷികം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാകാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ട വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനം. കല്‍ക്കട്ടയിലെ...

സീറോമലബാർ സഭാ സിനഡിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ജൂൺ 12-ാം തിയ്യതി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്....

മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കു നേരെ അതിക്രമം: അപലപിച്ച് സിബിസിഐ

മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സിബിസിഐ. ആർച്ചുബിഷപ്പ് ഫെലിക്‌സ് മച്ചാഡോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ അന്യായമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ചത്. ഹിന്ദു...

ഒഡീഷ ട്രെയിൻ ദുരന്തം; സഹായഹസ്തവുമായി ബാലസോർ രൂപത

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി ബാലസോർ രൂപത. അപകടവിവരം അറിഞ്ഞയുടൻ തന്നെ ബാലസോർ രൂപതയിലെ വിശ്വാസികൾ പരിക്കേറ്റവർക്ക് സഹായമേകാൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഓടിയെത്തി. അപകടത്തിൽ ഇതുവരെ 300 പേർ...

വിശ്വാസികളും പൊതുസമൂഹവും സത്യം തിരിച്ചറിയണം: സീറോ മലബാർ സഭയുടെ വിശദീകരണക്കുറിപ്പ്

എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ...

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് അഞ്ഞൂറിലധികം ആക്രമണങ്ങൾ

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് 529 -ഓളം ആക്രമണങ്ങളാണ്. 2023-ൽ മാത്രം ഇതുവരെ നടത്തിയതാകട്ടെ 90 -ലധികം ആക്രമണങ്ങളും. ഗവേഷകയും അഭിഭാഷകയുമായ...

‘കക്കുകളി’ നാടക പ്രദര്‍ശനങ്ങള്‍ തടയണം: കെസിബിസി ജാഗ്രത കമ്മീഷന്‍

തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന 'കക്കുകളി' എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും വേദികള്‍ നല്‍കി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണ്. തൃശൂരില്‍ നടന്ന...

Popular

spot_imgspot_img