ജറുസലേമിലെ ഇസ്രായേല് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചര്ച്ച് കമ്മിറ്റി. ജറുസലേമിലെ വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളില് പങ്കെടുത്ത ക്രിസ്ത്യന് സന്യാസിമാര്, പുരോഹിതന്മാര്, തീര്ത്ഥാടകര് എന്നിവര്ക്കെതിരെ ഇസ്രായേല് നടത്തിയ ആക്രമണത്തെയാണ് ഉന്നത പ്രസിഡന്ഷ്യല് കമ്മിറ്റി...
രാജ്യത്ത് ക്രിസ്ത്യന് മതവിഭാഗത്തിനെതിരായ അക്രമങ്ങള് വര്ദ്ധിച്ചുവരുന്നതയായുള്ള റിപ്പോര്ട്ടുകളില് രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യന് മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
രാഷ്ട്രപതി ഭവനിലെത്തിയാണ് പുരോഹിതരടക്കമുള്ള ക്രൈസ്തവ സഭാ പ്രതിനിധികള് രാഷ്ട്രപതി ദ്രൗപദി മുര്മ്മുവുമായി...
ഇന്ത്യയില് മുസ്ലീം ജനസംഖ്യ വര്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്മ്മല സീതാരാമന്. മുസ്ലീങ്ങള്ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കവെയാണ് മന്ത്രിയുടെ ഈ പരാമര്ശം. 1947 മുതല് ഇന്ത്യയില് മുസ്ലിം ജനസംഖ്യ വര്ധിക്കുകയാണെന്നും...
ഉപവാസത്തിന്റെയും പ്രാര്ത്ഥനയുടെയും വഴികളിലൂടെ സഞ്ചരിച്ച ക്രൈസ്തവലോകം പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഉയിര്പ്പ് തിരുനാള് ആഘോഷിക്കുന്നു. പീഡാനുഭവങ്ങള്ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഈസ്റ്റര് ആഘോഷിക്കുന്നത്.
വിശുദ്ധവാരത്തിലൂടെ കടന്നുവന്ന ക്രൈസ്തവര്ക്ക് ഇത്...
ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില് സ്വയം യാഗമായി തീര്ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്പ്പാഘോഷിക്കുന്ന ഈ വേളയില് പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും...
റോമിലെ ജുവനൈല് ജയിലിലെ തടവുകാരായ 12 യുവാക്കളുടെയും യുവതികളുടെയും പാദങ്ങള് കഴുകി പെസഹാ ആചരണം നടത്തി ഫ്രാന്സിസ് മാര്പാപ്പ. ഏപ്രില് ആറിന് റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസല് ഡെല് മര്മോ ജുവനൈല് ഡിറ്റന്ഷന് സെന്ററിലെ...
ലോകജനതയുടെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവന്റെ ഓര്മ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര് ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്ത്ഥനയുടെയും ദിനമായ ഇന്നു ദേവാലയങ്ങളില് പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു...
ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മയാചരിച്ചു കൊണ്ട് ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും.
വിശുദ്ധ...
മതം നോക്കിയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ അതിര്ത്തി കേരളത്തിലെ രാഷ്ടീയ നേതാക്കള് നിശ്ചയിക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഈയിടെ നടന്ന രണ്ടു സംഭവങ്ങള്. ആദ്യത്തേത്, ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള് കലോത്സവത്തിലെ സ്വാഗതഗാന...
ഓശാന ഞായര് ആഘോഷങ്ങള്ക്കും കുര്ബാനയ്ക്കും നേതൃത്വം നല്കി ഫ്രാന്സിസ് മാര്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില് നടന്ന തിരുക്കര്മങ്ങളിലാണ് മാര്പാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷമുള്ള പാപ്പായുടെ ആദ്യപൊതുചടങ്ങായിരുന്നു ഇത്.
ഒലിവ് ചില്ലകളും കൈയിലേന്തി...
ലോകത്തിനു മുഴുവന് എളിമയുടെ മാതൃക നല്കിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓര്മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള് ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്...
കണ്ണൂര് ജില്ലയില് നടന്ന ഒരു കര്ഷക പ്രതിഷേധ വേദിയില് പ്രസംഗിച്ച ആര്ച്ച്ബിഷപ്പ് മാര് ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമര്ശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില് കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ...
സംസ്ഥാനത്തെ മുഴുവന് മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ. മദ്രസ പഠനത്തിന് പകരം സ്കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകള് ആഗ്രഹിക്കുന്നതെന്ന് ശര്മ പറഞ്ഞു. കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ്...
സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങള് പണിയാന് ആന്ധ്രാപ്രദേശ് സര്ക്കാര്. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗന് മോഹന് റെഡ്ഡിയുടെ നിര്ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം...