യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. 'ദിലേക്‌സിത് നോസ്' (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്.
യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ...
വിമോചന ദൈവശാസ്ത്രത്തിന്റെറെ പിതാവ് ഗുസ്താവോ ഗുറ്റിയരസ് തന്റെ 96-ാം വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞു. 'പാവങ്ങളുടെ പക്ഷം ചേരുക' എന്ന അദ്ദേഹത്തിന്റെ ശൈലി ലോകമെമ്പാടുമുള്ള മത-രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തെയും പഠനങ്ങളെയും ചിന്തകളെയും പ്രവര്‍ത്തിയിലേക്കു...
1587 മുതൽത്തന്നെ വത്തിക്കാൻ അതിന്റെ അച്ചടിശാലയിൽനിന്നും പ്രമാണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്നാൽ, കാലം മാറിയപ്പോൾ ചില ഡിജിറ്റൽ ഓപ്ഷനുകൾ ഉണ്ടെങ്കിലും, പരമ്പരാഗത കൈയെഴുത്തുപ്രതികൾ കൈ കൊണ്ടു നിർമിക്കുന്നത് ഇവിടെ തുടരുകയാണ്.
നമുക്ക് ഇപ്പോൾ ഏതു സമയത്തും...
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി നിയമിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ, ലോകത്തിന്റെ വിവിധ...
2025 ജനുവരിയിൽ, ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പ്രസിദ്ധീകരിക്കും. ഇതോടെ മാർപാപ്പയായിരിക്കുമ്പോൾത്തന്നെ ആത്മകഥ എഴുതിയ ആദ്യത്തെ മാർപാപ്പയും ഫ്രാൻസിസ് പാപ്പയായി മാറും.
'റാൻഡം ഹൗസ്' ആണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. പ്രസാധകന്റെ അഭിപ്രായത്തിൽ, പാപ്പയുടെ...
ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവഭക്തിയെയും, പലപ്പോഴും ദൈവത്തിന്റെ പരമാധികാരത്തെയും അവഗണിക്കുകയും ദൈവത്തിന്റെ നാമം വ്യർഥമായി ഉപയോഗിക്കുന്ന ഗാനങ്ങളും സംഭാഷണങ്ങളും ചേർത്തുള്ള ചില സിനിമകൾ ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കുന്നതിനു കാരണമാകുന്നു. അത്തരമൊരു ഗാനമാണ് 'ബോഗയ്ൻവില്ല'യിലെ...
ഷംഷാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ നിയമിതനായി. തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മനക്കൊടി കിഴക്കുംപുറത്ത് പാണേങ്ങാടന്‍ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനായി...
ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി മാര്‍ തോമസ് തറയില്‍ നിയമിതനായി. മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. 2017 ജനുവരി 14 മുതല്‍ ഡോ. തോമസ് തറയില്‍ ചങ്ങനാശേരിയുടെ സഹായമെത്രാനായി നിയമിതനായിരുന്നു.
ബിഷപ്പ്...
റഷ്യയുമായി ബന്ധമുള്ള ഏതെങ്കിലും മതസംഘടനയുടെ, പ്രത്യേകിച്ച് ഉക്രേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ (UOC-MP) സാന്നിധ്യം രാജ്യത്ത് നിരോധിക്കുന്ന നിയമം പാസാക്കി ഉക്രൈന്‍ പാര്‍ലമെന്റ്. ആഗസ്റ്റ് 20-നാണ് നിയമം നമ്പര്‍ 8371...
കത്തോലിക്കാ സഭയ്ക്കും അതിന്റെ സ്ഥാപനങ്ങള്‍ക്കുമെതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി നിക്കരാഗ്വന്‍ ഭരണകൂടം. വിശ്വാസികള്‍ കത്തോലിക്കാ സഭയ്ക്കു നല്‍കുന്ന ദാനങ്ങള്‍ക്കും സംഭാവനകള്‍ക്കും നികുതി ചുമത്താനുള്ള നീക്കമാണ് ഇപ്പോള്‍ നിക്കരാഗ്വന്‍ ഭരണകൂടം നടത്തുന്നത്.
നിക്കരാഗ്വയിലെ ദിനപ്പത്രമായ ല പ്രെസ്‌നയെ...
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരമാണെന്നും...
വെനസ്വേലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രതിസന്ധിയെത്തുടര്‍ന്ന് ബൊളിവേറിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ (ജി. എന്‍. ബി.) ഉദ്യോഗസ്ഥര്‍ സുലിയ സംസ്ഥാനത്തെ മച്ചിക്വസ് പട്ടണത്തില്‍നിന്നുള്ള ഫാ. എല്‍വിസ് കബാര്‍ക്കയെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സാന്‍ ബെനിറ്റോ ചാപ്പലില്‍ പ്രാര്‍ഥന...
ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നു തെളിയിക്കുന്ന പ്യൂ റിസേര്‍ച്ച് സെന്ററിന്റെ പഠനറിപ്പോര്‍ട്ട് പുറത്ത്. സ്വന്തം രാജ്യത്തിനു പുറത്തുതാമസിക്കുന്ന ലോകത്തിലെ 47% ആളുകളും ക്രൈസ്തവരാണെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ 2020 മുതലുള്ള...
നിക്കരാഗ്വയിലെ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തോട് ആവശ്യപ്പെട്ട് സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട്സ്) മധ്യ അമേരിക്കൻ പ്രവിശ്യ. നിക്കരാഗ്വയിയിൽ പ്രവർത്തിച്ചുവന്നിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി...