ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നഗ്‌നതാ നയത്തില്‍ മാറ്റം വരുത്തിയേക്കും. മാതൃകമ്പനിയായ മെറ്റ ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ ശുപാര്‍ശപ്രകാരമായിരിക്കും മാറ്റം. നിലവില്‍ മുലയൂട്ടല്‍, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ ഒഴികെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സ്തനം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍മാരായ...
ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്വിറ്റര്‍ പുത്തന്‍ ഫീച്ചര്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. പല ഭാഷകളില്‍ 'വൈറലാകുന്ന' ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കുന്നതിനായി പരിഭാഷ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സി ഇ ഒ...
ട്വിറ്റര്‍ ലോഗോ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വിറ്റ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസിലെ നിരവധി വസ്തുക്കളാണ് ലേലത്തിനു വെച്ചത്. ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമ വിറ്റത് 100,000 ഡോളറിനാണ്. ഹെറിറ്റേജ്...
അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക് സംവിധാനം നിരോധിച്ചത്. ഏറ്റവും ഒടുവില്‍ കെന്‍ക്കിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്...
ട്വിറ്ററിന്റെ യൂസര്‍ ഇന്റര്‍ഫേസില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് സിഇഒ, ഇലോണ്‍ മസ്‌കിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അത് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇലോണ്‍ മസ്‌ക്...
സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ട്വിറ്ററിൽ കൂടി തന്നെയാണ് മസ്കിന്റെ രാജി പ്രഖ്യാപനം. അഭിപ്രയ സർവേയിൽ തിരിച്ചടി നേരിട്ടതോടെയാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ട്വിറ്റർ...
പുതിയ മാറ്റങ്ങളുമായി ഫേസ് ബുക്ക്. ഉപയോക്താക്കളുടെ പ്രൊഫൈലിലെ വ്യക്തി താത്പര്യ വിവരങ്ങൾ നീക്കം ചെയ്യും. ലിംഗ താത്പര്യം, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വിലാസം എന്നിവ ഇനി രേഖപ്പെടുത്തേണ്ട. ഡിസംബർ ഒന്ന് മുതൽ...
ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററിനെ കൈപ്പിടിയിലൊതുക്കി ഇലോൺ മാസ്ക്. ട്വിറ്ററിൻറെ എല്ലാ ഡയറക്ടർമാരെയും പുറത്താക്കി മൈക്രോ ബ്ലോഗിംഗ് മാധ്യമത്തിൻറെ ഏക ഡയറക്ടറായി മാറിയിരിക്കുകയാണ് ഇപ്പോൾ ടെസ്‌ല സി.ഇ.ഒ കൂടിയായ...
ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്സയുടെ മരണത്തിന് പിന്നാലെ പതിനായിരക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി...
5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5 ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13...
രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകള്‍ നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകള്‍ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇന്റര്‍നെറ്റ് സേവനദാതക്കള്‍ക്ക്...
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്തകളും കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പത്ത് ചാനലുകളില്‍ നിന്നുള്ള വീഡിയോകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ രീതിയില്‍ വീഡിയോകള്‍...
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ ബസിനേയും ജീവനക്കാരേയും ആക്രമിക്കരുതെന്ന് സോഷ്യല്‍മീഡിയ പേജിലൂടെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ വാഹനങ്ങളുടെ...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും. മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള...