ഡീപ്ഫേക്കുകള്‍ ജനാധിപത്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്‌ഫേക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ഡീപ്‌ഫേക്കുകള്‍ തിരിച്ചറിയല്‍, റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉപയോക്തൃ അവബോധം...
രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ 'വണ്‍വെബ്ബ് ഇന്ത്യ'യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കാന്‍ ആദ്യമായി...
ഡീപ്‌ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കടക്കം കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഐടി മന്ത്രി...
വീഡിയോ ഉള്ളടക്കത്തില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ക്രിയേറ്റര്‍മാര്‍ ഇത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം പങ്കുവെച്ച് യൂട്യൂബ്. ഒര്‍ജിനലിന് സമാനമായ രീതിയില്‍ എഐ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ തീരുമാനം.
വീഡിയോയുടെ ഉള്ളടക്കത്തില്‍ എഐ...
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം.
അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ്...
അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്....
വാട്‌സ്ആപ്പില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി എത്തിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഫീച്ചര്‍ കൂടുതലായി ഉപകാരപ്പെടുക വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കാണ്. വോയ്‌സ് ചാറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോര്‍ഡ് എന്നിവയില്‍ ഇതിനകം ലഭ്യമായ ഫീച്ചറാണ്...
പ്രമുഖ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് നേപ്പാളിലും നിരോധനം. തിങ്കളാഴ്ച ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇതോടെ ചൈനീസ് നിയന്ത്രണത്തിലുള്ള ടിക് ടോക്ക് ആപ്പ് നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ...
2023 -ല്‍ ഏറ്റവുമാധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത സംഭവമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് അഥവ എ.ഐയുടെ ആവിര്‍ഭാവം. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാങ്കേതികമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിനിടയായ എ.ഐ, ഭാവിയില്‍ മനുഷ്യരാശിക്ക് ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുപോലും ഈ സാങ്കേതികവിദ്യയുടെ...
ഒടിടി ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കരട് ബ്രോഡ്കാസ്റ്റിങ് സേവന ബില്‍ അവതരിപ്പിച്ചു. 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും...
ടെക് ഭീമനായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പണം സമ്പാദിക്കാനുള്ള ഫീച്ചര്‍ വരുന്നു. ഇൻവൈറ്റ് ഒൺലി ഹോളിഡേ ബോണസ് എന്ന പുതിയ ഫീച്ചറിനാണ് മെറ്റ രൂപം നൽകുന്നത്. കമ്പനിയുടെ കീഴിലുള്ള ഫേസ്ബുക്ക്,...
റിലയന്‍സ് ജിയോയുടെ പുതിയ ജിയോ മോട്ടീവ് (2023) പുറത്തിറക്കി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റും ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കാനും ജിയോ മോട്ടീവ് ഉപയോഗിക്കാം.
4999 രൂപയാണ് ഇതിന് വില. ആമസോണ്‍, റിലയന്‍സ്...
രാജ്യത്ത് സ്പാം കോളുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാനുള്ള നടപടികളുമായി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി(സിട്ര). വ്യക്തികളുടെ മൊബൈല്‍ ഫോണിലേക്ക്, വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സാധ്യതകളാണ് അധികൃതര്‍ തേടുന്നത്. ഇതുമായി...