Monday, November 25, 2024

Social Media

പാസ്വേഡ് ഷെയറിംഗ് നിര്‍ത്തലാക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

പാസ്വേഡ് ഷെയറിംഗ് നിര്‍ത്തലാക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. പണമടയ്ക്കാത്തവര്‍ ഇനി നെറ്റ്ഫ്‌ലിക്‌സ് കാണണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. മറ്റൊരാളുടെ പാസ്വേഡ് ഉപയോഗിച്ച് ഇനി നെറ്റ്ഫ്‌ലിക്‌സ് കാണാന്‍ സാധിക്കില്ല. സബ്‌സ്‌ക്രൈബേഴ്‌സിനെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 25...

പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ... ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍,...

ചാറ്റ് ജിപിടിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വന്‍ തുക പരിതോഷികം നല്‍കുമെന്ന് ഓപ്പണ്‍ എഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പണ്‍ എഐ. എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപ്പണ്‍ എഐ. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക്...

ഏപ്രില്‍ 20ന് ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം മായും ഇനി വേണമെങ്കില്‍ പണം നല്‍കണം; ട്വീറ്റുമായി മസ്‌ക്

ഈ മാസം 20-ാം തിയതിയോടെ ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍...

‘ടേക്ക് ഇറ്റ് ഡൗണ്‍’; അശ്ലീല ഉള്ളടക്കങ്ങള്‍ തടയുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്‌നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടേക്ക് ഡൗണ്‍ ടൂള്‍ എന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍...

ക്യാഷ് പേയ്മെന്റ് ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്

ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി സ്ഥാപിച്ച ക്യാഷ് പേയ്മെന്റ് ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പിനെതിരായ വിവാദ വെളിപ്പെടുത്തലിന് പിന്നാലെയാണ് അമേരിക്ക ആസ്ഥാനമായ കമ്പനിക്കെതിരായ വെളിപ്പെടുത്തല്‍. കണക്ക് പെരുപ്പിച്ച്...

അഡ്മിന് കൂടുതല്‍ ചുമതലകള്‍ നല്‍കും; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്. മെറ്റ കമ്പനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്കാസ്റ്റ് ചാനലിലൂടെ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെപ്പറ്റി പ്രഖ്യാപിച്ചത്. അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ...

കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പാടില്ല; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാര്‍ലമെന്റ്

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്റ്. കുട്ടികളുടെ ചിത്രങ്ങള്‍ ഇനി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗം ബ്രൂണോ സ്റ്റഡര്‍ അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി...

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് ഹൈക്കോടതി

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് കോടതി. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടി സ്വീകരിക്കും. ഒരു ഓണ്‍ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്...

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഒടിടി കണ്ടന്റുകളിലെ അധിക്ഷേപകരമായ ഭാഷയും അശ്ലീല പ്രകടനവും തടയുമെന്നും ആവശ്യമെങ്കില്‍ ഒടിടിക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ...

4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഇതുവരെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വെള്ളിയാഴ്ച ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും...

ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍; അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് സത്യവാങ്മൂലം

അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന് ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ച് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയാണ്. ട്വിറ്റര്‍ വിദേശ കമ്പനിയാണ്. അതിനാല്‍ ട്വിറ്ററിന് ഭരണഘടനയുടെ...

ഫോട്ടോയിലെ ടെക്സ്റ്റ് ട്രാന്‍സിലേറ്റ് ചെയ്യാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍

ഗൂഗിള്‍ ട്രാന്‍സിലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സിലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതല്‍ ചിത്രങ്ങളിലെ എഴുത്തും ട്രാന്‍സിലേറ്റ് ചെയ്യാനാകും...

ഫോണിലെ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യണം; നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം

ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകളെല്ലാം തന്നെ പരിശോധനയ്ക്ക്...

വിദേശകാര്യസമിതി ബില്‍ പാസാക്കി; യുഎസില്‍ ടിക് ടോക് നിരോധിച്ചേക്കും

യു.എസില്‍ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബില്‍ പാസാക്കി, യു.എസ് വിദേശകാര്യസമിതി പ്രസിഡന്റ് ജോ ബൈഡന് അധികാരം നല്‍കി. ഡെമോക്രറ്റുകള്‍ക്കിടയിലെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചരിക്കുന്നത്. ചൈനീസ് ആപ്പ് ആയ...

Popular

spot_imgspot_img