ഓസ്‌ട്രേലിയാൻ ടെന്നീസ് ഫെഡറേഷന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ ലാഭകരമായ എക്സിബിഷൻ ടൂർണമെന്റിൽ പങ്കെടുത്ത് ഓസ്‌ട്രേലിയൻ ടെന്നീസ് താരം തനാസി കൊക്കിനാകിസ് വിവാദത്തിന് തിരികൊളുത്തി. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ടൂർണമെന്റിന് സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്‌പ്രോം...
ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷനിൽ (IIHF) അംഗത്വം നേടി കെനിയയുടെ ഐസ് ഹോക്കി ടീമായ ഐസ് ലയൺസ്. മഞ്ഞുപാളികളില്ലാത്ത രാജ്യമാണെങ്കിലും ഈ കായികയിനത്തിൽ അംഗത്വം നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ ടീമായി കെനിയ മാറി.
ഐസ്...
ലോക ചെസ്സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ്സ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചുകൊണ്ടാണ് കിരീടവും...
2034 ലെ പുരുഷ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്നും സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവ 2030 ലെ ടൂർണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും വെളിപ്പെടുത്തി ഫിഫ ലോകകപ്പ് സമിതി. മത്സരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്...
ഇറ്റലിയുടെ ഫുട്‌ബോൾ ഇതിഹാസം സാൽവതോറെ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിൽ കഴിയവേ, പാലർമോയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
1990 ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയ താരമാണ് സ്‌കില്ലാച്ചി. ടോട്ടോ...
പാരീസ് പാരാലിമ്പിക്‌സിൽ 20 മെഡലുകൾ ഇന്ത്യയുടെ പേരിനോട് ചേർത്തു വച്ച് കായിക താരങ്ങൾ. മൂന്ന് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇതുവരെ വിവിധ മത്സരങ്ങളിൽ നിന്നായി താരങ്ങൾ...
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനതാരമായി മാറിയിരിക്കുകയാണ് പ്രീതിപാൽ. നേരത്തേ 100 മീറ്ററിൽ വെങ്കലം നേടിയിരുന്ന താരം അത്‌ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റർ ഓട്ടത്തിലും വെങ്കലം നേടിയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
ഈ നേട്ടങ്ങൾക്കൊപ്പം...
അഭയാര്‍ത്ഥി ഒളിമ്പിക് ടീമില്‍ നിന്നുള്ള ഒരു മത്സരാര്‍ത്ഥിക്ക് ലഭിക്കുന്ന ആദ്യ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച് ബോക്സര്‍ സിനി എന്‍ഗംബ. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ 4-1 എന്ന സ്‌കോറിന് പനാമന്‍ എതിരാളിയെ...
പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് 6 മെഡല്‍. ഒരു വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഴു മെഡലുകള്‍ എന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താനായില്ല. എന്നാല്‍ 2012 ലണ്ടനിലേ പ്രകടനം...
പാരീസ് ഒളിംപിക്‌സിലെ ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമായേക്കും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരില്‍ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.
ഒളിംപിക്‌സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ്...
പാരീസ് ഒളിമ്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ഇതോടെ വിനേഷ് മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്. സ്‌കോര്‍...
പാരീസിലെ ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച്, നോത്രഡാം കത്തീഡ്രലിനു മുന്നിലുള്ള ചത്വരത്തിൽ അഞ്ചു മതങ്ങളുടെ പ്രതിനിധികളും അംഗങ്ങളും ചേർന്ന് മതാന്തരസമ്മേളനം നടത്തി. നൂറു വർഷങ്ങൾക്കു ശേഷമാണ് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടി ഇത്തരത്തിലൊരു സമ്മേളനം നടക്കുന്നത്.
ആഗസ്റ്റ്...
ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തി മലയാളി ബാഡ്മിന്റൺ താരം എച്ച്. എസ്. പ്രണോയ്. വിയറ്റ്നാം താരം ഡുക് ഫാറ്റ് ലെയെ തോൽപ്പിച്ചുകൊണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ് പ്രണോയ്.
ആദ്യ സെറ്റ് നഷ്ടമായ പ്രണോയ്, തുടർച്ചയായ രണ്ടു...
'കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ, ഒന്നിച്ച്!' ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്‌സിന്റെ മുദ്രാവാക്യമാണ് ഇത്. വളരെ പ്രശസ്തമായ ഈ മുദ്രാവാക്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ സന്യാസിയായിരുന്നു. ലൂയിസ് ഹെന്റി...