2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 16 മത്സരത്തിൽ അവിശ്വസനീയവും നാടകീയവുമായ തിരിച്ചുവരവിലൂടെ ഈജിപ്തിനെ 3-2 ന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...
ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരോടെ അന്ത്യം. ലോകകപ്പ് പ്രീ-ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന്...
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മർ ജൂനിയർ. 2026 ലോകകപ്പിൽ നോർവേയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി പുറത്തായതിനു തൊട്ടുപിന്നാലെയാണ് താരം, ബൂട്ട് അഴിച്ചുവയ്ക്കുന്നതായി...
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡ് അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ട...
കാനഡയുടെ പോരാട്ടവീര്യത്തെ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തോടെ മറികടന്ന് മൊറോക്കോ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റണിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ വിജയം. റഹീമി...
ലോകകപ്പ് ഫുട്ബോളിലെ ആവേശ കരുത്തരായ അർജന്റീന കഷ്ടിച്ച് രക്ഷപെട്ടു. കളിയിലെ തുടക്കക്കാരായ കേപ് വെർഡെ രണ്ട് തവണ ഒപ്പത്തിനൊപ്പം പിടിച്ച് വിറപ്പിച്ചെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന കളി സ്വന്തമാക്കി. കളിയുടെ അവസാന...
ലോകകപ്പ് ഫുട്ബോളിലെ ആവേശം നിറഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ രണ്ട്-ഒന്ന് എന്ന സ്കോറിന് തോൽപ്പിച്ച് പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസും ലക്ഷ്യം കണ്ടപ്പോൾ ക്രൊയേഷ്യയുടെ ഏക ഗോൾ...
ഫിഫ ലോകകപ്പിന്റെ നിർണ്ണായക മത്സരത്തിൽ സെനഗലിനെ ആവേശകരമായ അധിക സമയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബെൽജിയം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച...
ഫിഫ ലോകകപ്പിന്റെ നിർണ്ണായക മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടർ യോഗ്യത ഉറപ്പാക്കി. കളത്തിലുടനീളം ആധിപത്യം പുലർത്തിയ ഫ്രാൻസിനായി നായകൻ കിലിയൻ എംബാപ്പെ രണ്ട് ഗോളുകൾ നേടിയപ്പോൾ ബ്രാഡ്ലി...
കളിക്കളത്തിലെ മാന്ത്രികച്ചുവടുകൾ കൊണ്ട് മാത്രമല്ല വലിയ മനസ്സ് കൊണ്ടും താൻ ലോകത്തിലെ കോടിക്കണക്കിന് ആരാധകരുടെ സുൽത്താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ.
കഴിഞ്ഞ ദിവസം വെനസ്വേലയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പത്തിൽ...
ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി പാരഗ്വായ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി...
ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ ജപ്പാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ബ്രസീൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ...
ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ യോഗ്യതാ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കാനഡ ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യുസ്റ്റാക്കിയോ നേടിയ...
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് 'കെ'യിലെ നിർണായക പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ പോർച്ചുഗലിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. എന്നാൽ ഈ സമനിലയോടെ മൂന്ന് മത്സരങ്ങളിൽ...
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ നോർവെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ...