Thursday, April 3, 2025

Sports

ലോക ചാമ്പ്യന്മാർ ബ്യുണസ് അയേഴ്സിൽ: വൻ സ്വീകരണമൊരുക്കി അർജന്റീനിയൻ ജനത

മുപ്പത്താറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ചാമ്പ്യന്മാർ അർജന്റീനയിലെ ബ്യുണസ് അയേഴ്സിൽ എത്തി. എആർ 10-15 എന്ന അർജൻറീനിയൻ എയർലൈൻസിൻറെ വിമാനത്തിലാണ് ലോകകിരീടവുമായി മെസിയെയും സംഘവും പറന്നിറങ്ങിയത്. ചാമ്പ്യന്മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ്...

ബെൻസെമ വിരമിച്ചു: മുപ്പത്തഞ്ചാം പിറന്നാൾ വേളയിൽ പ്രഖ്യാപനം.

നീളൻ താടിയും ഗൗരവ ഭാവവുമായി ഗോൾ വല വിറപ്പിച്ചിരുന്ന ഫ്രാൻസ് ഫുട്‌ബോൾ താരത്തെ രാജ്യന്തര ജേഴ്സിയിൽ ഇനി കാണാൻ കഴിയില്ല. കരിം ബെൻസേമ എന്ന സമർത്ഥനായ ആ താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

തലയുയർത്തി കിലിയൻ എംബപ്പെ

കാൽപന്തുകളിയിൽ മാന്ത്രിക സ്പർശം കൊണ്ട് ചരിത്രം രചിച്ച ലയണൽ മെസ്സിയും, ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള മഹാരഥന്മാർ അടുത്ത ലോകകപ്പിൽ കാണികളായേക്കാം. പക്ഷേ അവിടെയും പുതു ചരിത്രം രചിക്കാൻ, തലയുയർത്തി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടാകും....

ഫിഫ ലോകകപ്പ് 2022: ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കപ്പുമായി പറന്ന് അർജന്റീന

മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അർജന്റീന. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്...

ലൂസേഴ്‌സ് ഫൈനൽ ഇന്ന്: വിജയം ലക്ഷ്യമിട്ട് മൊറോക്കോയും ക്രൊയേഷ്യയും

ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മൊറോക്കോയും ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 8.30 ന് ഖലീഫ സ്‌റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം. സെമിയിൽ ക്രൊയേഷ്യ...

ഫിഫ ലോകകപ്പ്: ഫൈനലിൽ അർജന്റീനയ്ക്ക് എതിരാളികൾ ഫ്രാൻസ്

കരുത്തരായ മൊറോക്കൻ ടീമിനോട് ഏറ്റുമുട്ടി ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടി ഫ്രാൻസ്. ഖത്തർ ലോകകപ്പിലെ ആഫ്രിക്കൻ പ്രതീക്ഷയും കരുത്തരുമായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇതോടെ...

ഫൈനലിൽ ഫ്രാൻസോ? അതോ മൊറോക്കോയോ?

ഖത്തറിലെ ആൽബയ്ത്ത മൈതാനി ഇന്ന് പോർക്കളമാകും. കാൽപ്പന്ത് ലോകം കാത്തിരുന്ന കലാശ പോരാട്ടത്തിൽ മെസ്സിയുടെ അർജന്റീനക്ക് എതിരാളികൾ ആര് എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. നിലവിലെ ലോകകപ്പ് ചമ്പ്യാന്മാരായ ഫ്രാൻസോ, അതോ ലോകകപ്പ് സെമിയിലെത്തുന്ന...

ഖത്തർ കിക്ക് : കലാശപോരിലേക്ക് ആര് കടക്കും?

അത്തറിന്റെ മണമുള്ള ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ ഇന്നു അർജന്റീന ക്രൊയേഷ്യ പോരാട്ടം നടക്കും. കാൽപ്പന്ത് ലോകം കാത്തിരുന്ന കലാശ പോരാട്ടത്തിലേക്ക് മിശിഹായുടെ അർജന്റീന ഇടം പിടിക്കുമോ? അതോ ലൂക്കോ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ലോകകപ്പ്...

ദില്ലിയിലെ ബിജെപി അധ്യക്ഷൻ രാജിവച്ചു

ഡൽഹിയിലെ ബിജെപി അധ്യക്ഷൻ അദേശ് ഗുപ്ത രാജിവച്ചു. മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തെ തുടർന്നാണ് അദേശിന്റെ രാജി. ഡിസംബർ നാലിനു നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ഏൽക്കേണ്ടി വന്നിരുന്നു. 15...

സെമി ഉറപ്പിച്ച് അർജൻറീനയും ക്രൊയേഷ്യയും

വാശിയേറിയ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻറീനയും, ക്രൊയേഷ്യയും സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. കരുത്തരായ നെതർലാനാ‍ഡ്സിനെ പരാജയപ്പെടുത്തിയാണ് അർജൻറീനയുടെ സെമി പ്രവേശനം. അതേസമയം അറാം ലോകകപ്പ് സ്വപ്നമായി വന്ന കാനറികളെ അട്ടിമറിച്ചാണ്...

ക്വാർട്ടർ ഫൈനലിൽ ഇന്ന് ജീവൻമരണ പോരാട്ടം

ദോഹ: ഫിഫ ലോകകപ്പിൽ ഇന്ന് വാശിയേറിയ ക്വാട്ടർ മത്സരങ്ങൾ അരങ്ങേറും. ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമുകൾ സെമി പ്രവേശനത്തിനായി പോരാടാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. എഡ്യുക്കേഷൻ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30...

ഇന്ത്യ-ശ്രീലങ്ക എകദിന പരമ്പര കാര്യവട്ടം സ്റ്റേഡിയത്തില്‍

ഇന്ത്യ-ശ്രീലങ്ക എകദിന പരമ്പരക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ബിസിസിഐ ആണ് നടത്തിയത്. 2023 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരകളുടെ അവസാന മത്സരത്തിനാണ് കാര്യവട്ടം സ്റ്റേഡിയം...

ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ മത്സരങ്ങള്‍ നാളെ: പ്രതീക്ഷയോടെ ടീമുകള്‍

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ലോകകപ്പിലെ അവസാന നാല് ടീമുകൾ ആരെന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ത്യൻ സമയം രാത്രി 8.30 ന് എഡുക്കേഷൻ സ്‌റ്റേഡിയത്തില്‍ വച്ച്...

ഫുട്ബോള്‍ ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ അന്തിമ ചിത്രമായി

വാശിയേറിയ ഖത്തര്‍ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് അന്തിമക്രമമായി. ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന അവസാന റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമായത്. ഡിസംബര്‍ ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍...

നെയ്മർ ഇന്ന് ഇറങ്ങും: വാർത്ത സ്ഥിരീകരിച്ച് പരിശീലകൻ ടിറ്റെ

ഖത്തർ ലോകകപ്പിൽ ഇന്ന് നടക്കുന്ന ബ്രസീൽ-ദക്ഷിണകൊറിയ മത്സരത്തിൽ സൂപ്പർ താരം നെയ്മർ മത്സരിക്കുമെന്ന് പരിശീലകൻ ടിറ്റെ. കണങ്കാലിന് ഏറ്റ പരിക്കിൽ നിന്നും മോചിതനായ നെയ്മർ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ...

Popular

spot_imgspot_img