ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരമിക്കല്‍ സൂചന നല്‍കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം സെറീന കളിക്കളം വിടുമെന്നാണ് റിപ്പോര്‍ട്ട്.
'റിട്ടയര്‍മെന്റ്...
ലോകത്തിലെ ജനപ്രീതിയുള്ള രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാല്‍ ഇതുവരെ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഠിന പ്രയത്‌നം തുടങ്ങിയിട്ട് നാളുകളായി. ഈ ശ്രമങ്ങള്‍ക്ക് ഫലം കാണാന്‍ പോകുന്നു...
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു സൈഖോമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു സ്വര്‍ണം നേടിയത്. ആകെ 201...
ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ പരിക്കിനോട് പടവെട്ടി സങ്കേത് സാഗര്‍ വെള്ളി നേടി. സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ്...
ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. മത്സരങ്ങള്‍ നാളെമുതല്‍ ആഗസ്ത് 10...
കുഞ്ഞിന് ആറു മാസം പ്രായമായപ്പോള്‍ മുതല്‍ ജീനയുടെ തൃശ്ശൂരുള്ള വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോകാന്‍ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്‌ക്കൊണ്ടിരുന്നത്.
'കുഞ്ഞ്...
ചരിത്ര പ്രഖാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കുമെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും...
മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയന്‍ ഇനി ഡോക്ടര്‍ ഐ.എം വിജയന്‍. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി.
ഇന്ത്യന്‍...
ഫിന്‍ലന്‍ഡിലെ കുര്‍തനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഗെയിംസില്‍...
മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് വേദിയാകുന്ന 16 നഗരങ്ങള്‍ പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍....
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ നട്ടെല്ലായി അറിയപ്പെടുന്ന മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് മിതാലി വിരമിക്കുന്നത്. 'സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം...
കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍. പാരിസിലെ റോളണ്ട് ഗാരോസില്‍ 14ാ0 തവണയും കിരീടമുയര്‍ത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട റാഫ. പരിക്ക് ഭീഷണികളുണ്ടായിരുന്ന താരം കിരീടം നേടുമോ...
പ്രഥമ വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ ആദ്യ വനിതാ ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വിന്‍ഡോകളാണ് പരിഗണനയിലുള്ളത്. മാര്‍ച്ചിലാണ് കൂടുതല്‍...
15ാമത് ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണില്‍, കന്നി കിരീടം നേടിയത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന്...
അവസാന 20 മിനിറ്റിലെ നാടകീയ തിരിച്ചുവരവില്‍ മൂന്ന് ഗോള്‍ അടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2021-22 സീസണ്‍ ചാന്പ്യന്മാരായി. സിറ്റിയുടെ എട്ടാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണ്. ലീഗിലെ അവസാന...