Monday, March 31, 2025

Sports

വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണം ഇടിച്ചുവീഴ്ത്തി ഇന്ത്യയുടെ നിഖാത്ത് സരീന്‍

തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സരീന് സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തിലാണ് സരീന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെയാണു സരീന്‍ തോല്‍പിച്ചത്. വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍...

ഖത്തര്‍ ലോകകപ്പില്‍ ചരിത്രം പിറക്കും; മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ചരിത്രം പിറക്കും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാന റഫറിമാരായും അസിസ്റ്റന്റ് റഫറിമാരായും മൂന്നു വനിതകളെ ഉള്‍പ്പെടുത്തിയതോടെ ആദ്യമായി ഒരു പുരുഷ ഫുട്‌ബോള്‍...

പത്താം തവണയും എവറസ്റ്റ് കീഴടക്കി, ലക്പ ഷെര്‍പ

നേപ്പാളിലെ ഷെര്‍പ ഗോത്രവിഭാഗത്തില്‍നിന്നുള്ള ലക്പ ഷെര്‍പയോളം എവറസ്റ്റിനെ പരിചയമുള്ള വനിതകളൊന്നും ലോകത്തുണ്ടാകില്ല. ഒന്നും രണ്ടുമല്ല, പത്തുതവണയാണ് 8849 മീറ്റര്‍ ഉയരമുള്ള, ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളില്‍ ലക്പ കാലുകുത്തിയത്. വ്യാഴാഴ്ചയായിരുന്നു പത്താമത്തെ...

കോവിഡ് ഭീഷണി; ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതമായി മാറ്റിവെച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയായിരുന്നു ഗെയിംസ് തീരുമാനിച്ചിരുന്നത്. ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. കാരണമെന്തെന്ന് സംഘാടകര്‍...

മരണശേഷവും റെക്കോഡുമായി മറഡോണ! വിഖ്യാത ജേഴ്‌സി ലേലത്തില്‍ പോയത് 70.90 കോടി രൂപയ്ക്ക്

അന്തരിച്ച അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ 'ദൈവത്തിന്റെ കൈ തൊട്ട ഗോള്‍' നേടിയപ്പോള്‍ ധരിച്ച ജെഴ്സി റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റു. ഏഴ് മില്ല്യണ്‍ പൗണ്ടി(67 കോടി 72 ലക്ഷത്തില്‍ കൂടുതല്‍)നാണ്...

ബംഗാളിനെ വീഴ്ത്തി! കേരളത്തിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫിയുടെ 75ാം എഡിഷനില്‍ മുത്തമിട്ട് കേരളം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നാണ് വെസ്റ്റ് ബംഗാളിനെ കേരളം തകര്‍ത്തത്. ബംഗാളാണ് 97ാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത്. എക്സ്ട്രാ ടൈമില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ...

കോവിഡ് വാക്‌സീന്‍ എടുത്തില്ലെങ്കിലും വിമ്പിള്‍ഡനില്‍ മത്സരിക്കാം; ജോക്കോവിച്ചിന് ആശ്വാസം

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിമ്പിള്‍ഡന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതായി റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍...

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയക്ക്. വാശിയേറിയ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയന്‍ ടീം ലോകക്രിക്കറ്റിലെ രാജ്ഞിമാരായത്. ഓസ്ട്രേലിയന്‍ വനിതകള്‍ നേടുന്ന ഏഴാമത് ലോകകപ്പാണിത്. 2013 ലായിരുന്നു...

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു; ടെന്നീസ് ലോകത്തിന് ഞെട്ടല്‍

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ഓസ്േ്രടലിയന്‍ താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ താന്‍...

കന്നി കിരീടത്തിനരികെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍

നിരാശയുടെയും കാത്തിരിപ്പിന്റെയും നാളുകള്‍ക്ക് വിട. കന്നി ഐഎസ്എല്‍ ഫുട്ബോള്‍ കിരീടത്തിനരികെ കേരള ബ്ലാസ്റ്റേഴ്സ്. ഇത് മൂന്നാംവട്ടമാണ് കലാശപ്പോരിന് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത നേടുന്നത്. നാല് സീസണുകള്‍ക്കുശേഷം ആദ്യമായും. 2014ലെ പ്രഥമ പതിപ്പിലും 2016ലും ഫൈനലില്‍...

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. ഒരു കബഡി ഫെഡറേഷന്‍...

‘പുതിയ താരങ്ങള്‍ക്കായി വഴിമാറുന്നു’; വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീശാന്ത്

ഇന്ത്യന്‍ പേസ് ബോളറും മലയാളിയുമായ എസ്. ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു താരം കളിജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ''എന്റെ കുടുംബത്തേയും, ടീം അംഗങ്ങളേയും രാജ്യത്തെ ഒരോരുത്തരേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി...

വിരലുകള്‍കൊണ്ട് മാന്ത്രികത വിരിയിച്ച ഇതിഹാസ താരം ഇനി ഓര്‍മ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ താരം ഷെയ്ന്‍ വോണിന്റെ വേര്‍പാടില്‍ വേദനിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. കമന്റേറ്ററായും മെന്ററായും വിമര്‍ശകനായുമെല്ലാം കളിക്കളത്തിന് പുറത്ത്...

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശ വാര്‍ത്ത; ഐ എസ് എല്‍ ഫൈനലില്‍ കാണികള്‍ക്ക് പ്രവേശനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണ്‍ ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കെ ആരാധകര്‍ക്ക് ശുഭ വാര്‍ത്തയുമായി സംഘാടകര്‍. രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായി സ്റ്റേഡിയത്തിലേക്ക് ആരാധകരെ അനുവദിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. ഗോവയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫുട്ബോളിന്...

സഞ്ജു അതിശയിപ്പിക്കുന്ന താരം; ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന നല്‍കി രോഹിത് ശര്‍മ്മ

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമില്‍ പരിഗണിക്കുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക്...

Popular

spot_imgspot_img