Monday, March 31, 2025

Sports

ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ ഹിജാബിന് വിലക്ക്; ഫ്രഞ്ച് അത്ലറ്റിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് ഹിജാബിനു പകരം തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റി. ഹിജാബണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. എന്നാല്‍...

സെന്‍ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം ഗൂഗിളും

പാരീസിലെ സെന്‍ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തിത്തുടിച്ച് ഗൂഗിളും. ഒളിംപിക്സ് ഉദ്ഘാടന ദിവസത്തില്‍ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ചത്. പാരീസ് ഒളിംപിക്സ് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ്...

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസില്‍ തുടക്കം

മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസില്‍ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെന്‍ നദിയില്‍ നീന്തി തുടങ്ങാന്‍ കായിക ലോകം. ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങ്...

മുപ്പത്തിമൂന്നാം ഒളിമ്പിക്‌സിന് നാളെ തുടക്കം

ഒളിമ്പിക്‌സിന് നാളെ പാരീസില്‍ ഔദ്യോഗിക തുടക്കം. 206 ഒളിമ്പിക് കമ്മിറ്റികള്‍ക്ക് കീഴിലായി 10,500 അത്‌ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്സാണ് ഇത്തവണത്തേത്. നൂറുവര്‍ഷത്തിന് ശേഷമെത്തുന്ന...

‘ഒളിമ്പിക്സ് മത്സരങ്ങള്‍ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെ’; ഫ്രാന്‍സിസ് മാര്‍പാപ്പ

ഒളിമ്പിക്സ് മത്സരങ്ങള്‍ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളെ സമാധാനപരമായി ഒന്നിപ്പിക്കാന്‍ കഴിവുള്ള മഹത്തായ ഒരു സാമൂഹിക ശക്തി കായികവിനോദങ്ങള്‍ക്ക് ഉണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു. 'ഈ മത്സരങ്ങള്‍...

ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്ക്, അവസാന ടൂര്‍ണമെന്റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള...

വത്തിക്കാന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാവരും മലയാളികള്‍; ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടില്‍

വത്തിക്കാന്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്ലബ്ബ് സമ്പൂര്‍ണ മലയാളി ടീമായി. ഈ അന്താരാഷ്ട്ര ടീമില്‍ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോള്‍ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന ടീമില്‍ മുഴുവനും...

കാള്‍സണ് പ്രഗ്‌നാനന്ദയുടെ ചെക്ക്; നോര്‍വേ ചെസ്സില്‍ അട്ടിമറി വിജയം

നോര്‍വേ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്‌നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു പതിനെട്ടുകാരന്റെ അട്ടിമറിവിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദ മുന്നിലെത്തി. ടൂര്‍ണമെന്റില്‍...

മനുഷ്യ വംശത്തിന്റെ ‘ബ്യൂട്ടിഫുള്‍ ഗെയിം’; ഇന്ന് ലോക ഫുട്‌ബോള്‍ ദിനം

ഇന്ന് ലോക ഫുട്‌ബോള്‍ ദിനം. ഫുട്‌ബോളില്‍ എല്ലാ മേഖലയിലേയും ടീമുകളെ ഉള്‍ക്കൊണ്ടു ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്നതിന്റെ നൂറാം വാര്‍ഷിക ദിനമാണ് ഇന്ന്. ഈ ദിവസം ലോക ഫുട്‌ബോള്‍ ദിനമായി ആഘോഷിക്കാന്‍ യുഎന്നാണ്...

അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി

അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. കുവൈറ്റുമായി നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രി...

‘സ്‌പോട്‌സാണ് ഹമാസ് ആക്രമണത്തില്‍ നിന്ന് എന്നെ രക്ഷിച്ചത്’; ഇസ്രായേല്‍ ജിയു-ജിറ്റ്സു താരം യാരിന്‍ ശ്രീക്കിയുടെ അതിജീവനത്തിന്റെ കഥ

ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണങ്ങളുടെ എണ്ണമറ്റ കഥകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അന്ന് ഹമാസ് ഭീകരര്‍ നൂറുകണക്കിന് ഇസ്രായേല്‍ക്കാരെ വിവേചനരഹിതമായി കൊലപ്പെടുത്തുകയും അംഗവൈകല്യം വരുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ക്രൂരമായ...

ചെസ്സില്‍ ചരിത്രം കുറിച്ച് 17 കാരനായ ഇന്ത്യന്‍ താരം; അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചു

ചെസ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ അഭിമാന നേട്ടവുമായി ഇന്ത്യന്‍ താരം. ഫിഡെ കാന്‍ഡിഡേറ്റസ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യന്‍. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂര്‍ണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്. ടൊറന്റോയില്‍...

പാരീസ് ഒളിമ്പിക്സ്: ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം മേരി കോം രാജിവച്ചു

2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനമായ 'ഷെഫ്-ഡി-മിഷൻ' രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് മേരി കോം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേതൃ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് മേരി കോമിൽ നിന്ന്...

പാരീസ് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

ജൂലായില്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ലോക അത്ലറ്റിക്‌സ് സംഘടന. 50,000 ഡോളര്‍ അഥവാ 41.6 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഒളിമ്പിക്‌സ്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാംസീസണ് ഇന്ന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാംസീസണ് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ രാത്രി എട്ടിന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതുവരെ കിരീടം നേടാത്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ചെന്നൈ എം എ...

Popular

spot_imgspot_img