അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫന്റിനോ. റുവാണ്ടയില്‍ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഇന്‍ഫന്റിനോയുടെ വിജയം.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. 2027-വരെ ഇന്‍ഫന്റിനോ...
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും സ്റ്റേഡിയത്തില്‍. ഇരുവരെയും ഹര്‍ഷാരവത്തോടെയാണ് സ്റ്റേഡിയത്തിലെ കാണികള്‍ വരവേറ്റത്. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും...
ഒരോറ്റ ലോകകപ്പില്‍ എറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ചരിത്രം രചിച്ച ഫ്രഞ്ച് ഇതിഹാസം, ജസ്റ്റ് ഫോണ്ടെയ്ന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഫോണ്ടെയ്ന്‍റെ വിയോഗ വാര്‍ത്ത റെയിംസ്...
ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഫിഫയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരവും ലയണൽ മെസ്സിക്ക്. ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്....
റഷ്യന്‍ താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കി 34 രാജ്യങ്ങള്‍. അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങിയ രാജ്യങ്ങളാണ് കത്ത് നല്‍കിയിരിക്കുന്നത്. ബലാറസ് താരങ്ങളെയും പാരിസ്...
വംശീയ വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍. വംശീയ വിവേചനം നേരിട്ടുവെന്ന പരാതി ലഭിച്ചാല്‍ ടീമുകളുടെ പോയിന്റ് വെട്ടി കുറയ്ക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
വംശീയതയ്‌ക്കെതിരെ ഒരു ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജഴ്സി. അര്‍ജന്റീന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ വൈപിഎഫിന്റെ പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസാണ് തിങ്കളാഴ്ച ഇന്ത്യ എനര്‍ജി വീക്കിന്റെ ഭാഗമായി പ്രധാനമന്ത്രി...
ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ആരോണ്‍ ഫിഞ്ച് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ 12 വര്‍ഷത്തെ ഓസ്ട്രേലിയന്‍ കരിയറിനാണ് താരം വിരാമമിടുന്നത്. ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ 38 -ാമത്തെ വയസിലാണ് മുരളിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
"ബിസിസിഐയും തമിഴ്നാട്...
ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന പ്രഥമ അണ്ടർ 19 വനിത ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ച്ചവച്ചാണ് ഇന്ത്യയുടെ പെൺപുലികൾ ലോകകപ്പ് കിരീടം ഉയർത്തിയത്.
ടോസ് നേടി ഇംഗ്ലണ്ടിനെ...
2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അമേരിക്ക വേദിയാകും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.
ഇരു വന്‍കരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെ വേദിയായി...
ഇന്ത്യ - ന്യൂസിലാൻഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പരയിൽ ന്യൂസിലാന്റിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 -ക്ക് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് എഴിന് റാഞ്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...
ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസിലാണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ 90 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളിലും അജയ്യരായി ഇന്ത്യൻ ടീം...
ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ ഇന്ത്യ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്തായത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോള്‍ വീതം...