Friday, July 5, 2024

Travel

മഴക്കാല ഡ്രൈവിംഗ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ വേണം. കാരണം വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത ഈ സമയത്ത് കൂടുതലാണ്. ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും....

കെഎസ്ആര്‍ടിസിയില്‍ ഇനി ‘ലൈവ് ടിക്കറ്റ്’ റിസര്‍വേഷന്‍

സര്‍വീസ് തുടങ്ങിയാലും കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താന്‍ അടുത്തയാഴ്ച മുതല്‍ അവസരം. 'ചലോ ആപ്' എന്ന സ്വകാര്യ കമ്പനിയുമായി പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റലായും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും...

യാത്രയിലെ വിരസത ഒഴിവാക്കാന്‍ ‘പുസ്തകത്തോണി’; ഗണേഷ് കുമാറിന്റെ പുതിയ നിര്‍ദേശം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍...

‘ഓരോ ചുവടും സുരക്ഷിതമായിരിക്കട്ടെ’; കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് എംവിഡി

റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തില്‍ കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചുവപ്പ് സിഗ്‌നല്‍ ഉള്ളപ്പോള്‍ ഒരു കാരണവശാലും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്ന് എംവിഡി അറിയിച്ചു. ടാഫിക് സിഗ്‌നല്‍ ഉള്ളപ്പോള്‍ അമിത...

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി; അപേക്ഷിക്കേണ്ടതിങ്ങനെ

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ പട്ടിക...

കണ്‍സഷന്‍ എടുക്കാന്‍ ഇനി എളുപ്പം; ഓണ്‍ലൈന്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം. ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള...

ഗൂഗിള്‍ മാപ്പ് എവിടെയൊക്കെ ഉപയോഗിക്കരുത്? മുന്നറിയിപ്പുമായി കേരള പോലീസ്

കോട്ടയം കുറുപ്പന്തറയില്‍ വച്ച് ഗൂഗിള്‍ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണത് ഞെട്ടലുളവാക്കുന്ന വാര്‍ത്തയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ അഞ്ച്...

കെഎസ്ആര്‍ടിസി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍

കെഎസ്ആര്‍ടിസി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകള്‍ക്കായുള്ള ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും...

വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കി സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് എത്തിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍

വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കി സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് എത്തിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. ഇതിന്റെ ഭാഗമായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ടൂറിസം-ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 30 ആണ്‍കുട്ടികളാണ് ഈ ക്ലാസ്സ് റൂമില്‍ ഉള്ളത്. സ്ത്രീകള്‍ക്ക്...

ഇരുചക്രവാഹന യാത്രക്കാര്‍ക്കായുള്ള മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്രവാഹന യാത്രക്കാര്‍ക്കായുള്ള മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട വസ്തുക്കളും ഭാരമുള്ള വസ്തുക്കളും ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകരുത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ചെറിയ സാമ്പത്തിക...

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ദുബായ്; അന്തിമ രൂപരേഖയായി

അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ദുബായ്. ഏകദേശം 35 ബില്യണ്‍ യുഎസ് ഡോളര്‍ (2.9 ലക്ഷം കോടി) രൂപയുടെ പദ്ധതിയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍...

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ അന്‍പത്തിയൊന്ന് സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര...

12 വയസ് വരെയുള്ള കുട്ടികളുടെ തൊട്ടടുത്ത് രക്ഷിതാക്കള്‍ക്കും സീറ്റ്; വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഡി.ജി.സി.എ

വിമാനയാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). 12 വയസ് വരെയുള്ള കുട്ടികളുടെ തൊട്ടടുത്ത് രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ നല്‍കിയ പുതിയ നിര്‍ദേശം. പേര്...

ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങള്‍

എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് 2023-ല്‍ 8.5 ബില്ല്യണ്‍ യാത്രക്കാര്‍ ലോകമെമ്പാടും വിമാന യാത്ര ചെയ്തു എന്നാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 27.2% കുതിപ്പ് രേഖപ്പെടുത്തുന്നു. 2019-ല്‍ നിന്ന്...

ഇലക്ട്രിക് വാഹനത്തില്‍ ആശങ്കയില്ലാതെ യാത്ര ചെയ്യാം പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുകള്‍. ഇലക്ട്രിക് വാഹനമുടമകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് പോയിന്റുകള്‍ കണ്ടുപിടിക്കാനുള്ള സൗകര്യവുമുണ്ട് . റിവ്യൂ...

Popular

spot_imgspot_img