എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് 2023-ല്‍ 8.5 ബില്ല്യണ്‍ യാത്രക്കാര്‍ ലോകമെമ്പാടും വിമാന യാത്ര ചെയ്തു എന്നാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 27.2% കുതിപ്പ് രേഖപ്പെടുത്തുന്നു. 2019-ല്‍ നിന്ന്...
ഗൂഗിള്‍ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുകള്‍. ഇലക്ട്രിക് വാഹനമുടമകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ചാര്‍ജിങ് പോയിന്റുകള്‍ കണ്ടുപിടിക്കാനുള്ള സൗകര്യവുമുണ്ട് .
റിവ്യൂ...
യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും. മുഖ്യ...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയില്‍ വന്‍ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. ദ്വീപ് സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസര്‍.
ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ...
വേനല്‍ചൂട് അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, മാനസിക പിരിമുറുക്കം, പുറം വേദന...
ഏപ്രില്‍ മാസത്തില്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം വഴി 1.2 ദശലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോകുമെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഗാസയില്‍ യുദ്ധം നടക്കുന്നുണ്ടെങ്കിലും, പെസഹാ, ഈസ്റ്റര്‍ അവധിയും കൂടുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികളും ഇസ്രായേലിലേക്കുള്ള...
ആറ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഹങ്കറി, ഓസ്ട്രിയ, ബെല്‍ജിയം, ലക്സംബര്‍ഗ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ പ്രവേശനം അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തേക്കാണ് പ്രവേശനം.
മാര്‍ച്ച്...
യാത്രക്കാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കണ്ണൂരിലെ ആറുവരിപ്പാത നിര്‍മാണം. പണി പൂര്‍ത്തിയായ തലശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി മുഹമ്മദ്...
തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ഈ ചിത്രത്തിനൊപ്പം കൊടൈക്കനാലിലെ 'ഗുണ കേവും' ഏറെ ചര്‍ച്ചയാവുകയാണ്. 2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക്...
പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം. കോവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി. ടിക്കറ്റ് നിരക്ക് 45 മുതല്‍ 50...
ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണ്, ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇസ്ട്രിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന 'ഹം' എന്ന കുഞ്ഞന്‍ നഗരം. കുഞ്ഞന്‍ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ.
ഹമ്മിന്റെ...
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വര്‍ക്കല പാപനാശം ബീച്ചും. 'ലോണ്‍ലി പ്ലാനറ്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ പാപനാശം ബീച്ച് ഇടംപിടിച്ചത്. ഗോവയിലെ പലോലം, ആന്‍ഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ്...
ഇറാന്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇറാനില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇറാന്‍ സന്ദര്‍ശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് ഇറാന്‍ എംബസി ചൊവ്വാഴ്ച അറിയിച്ചു. നിബന്ധനകളോടെ മാത്രമേ ഇറാനില്‍ പ്രവേശനം...
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ച് വീണ്ടും സ്വന്തമാക്കിയത്. സംസ്ഥാനത്ത് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ...