ലോകത്തിലെ നദികളില്‍ ഏറ്റവും നീളം കൂടിയ പത്താമത്തെ നദിയാണ് അമുര്‍ അഥവാ ഹൈലോംഗ്. 4,444 കിലോമീറ്ററാണ് നീളം. ചൈനീസ് ഭാഷയില്‍ ഈ പേരിന്റെ അര്‍ഥം കറുത്ത വ്യാളി എന്നാണ്. റഷ്യയുടെയും ചൈനയുടെയും അതിര്‍ത്തിയായും...
ജപ്പാനിലെ ഹോണ്‍സു ദ്വീപിനടുത്തുള്ള മൗണ്ട് ഫ്യൂജി രാജ്യത്തെ ഏറ്റവും ഉയരമുളളതും ലോകത്തിലെ ഏറ്റവും വലിയ 35 ാം പര്‍വ്വതവുമാണ്. 12,388 അടിയാണ് ഉയരം. യുണസ്‌കോയുടെ ലോക പൈതൃക പട്ടികയിലും മൗണ്ട് ഫ്യൂജി ഉള്‍പ്പെട്ടിട്ടുണ്ട്....
എവറസ്റ്റിന് ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമാണ് മൗണ്ട് കെ2. 8,611 മീറ്ററാണ് ഉയരം. ഹിമാലയ പര്‍വ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ് ഇത് സ്ഥിതി...
ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌സി. ഏകദേശം 6300 കിലോമീറ്ററാണ് നീളം. നീളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനവും. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളില്‍ ഏറ്റവും നീളമുള്ള നദിയെന്ന വിശേഷണവും യാങ്‌സിക്കു...
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയായ ആമസോണ്‍, അതു വഹിക്കുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയെന്നറിയപ്പെടുന്നു. നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും. നിത്യ ഹരിത മഴക്കാടുകളിലൂടെ 6400 കിലോമീറ്റര്‍ ഒഴുകുന്ന...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന ബഹുമതി എവറസ്റ്റിന് സ്വന്തമാണ്. ഹിമാലയ പര്‍വതത്തില്‍, നേപ്പാളിന്റേയും ടിബറ്റിന്റേയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ ഉയരം 8848.86 മീറ്ററാണ്.
പേരു വന്ന വഴി
ബ്രിട്ടീഷ് ഇന്ത്യയിലെ സര്‍വേയര്‍...
ഭൂഗോളത്തിലെ ഏറ്റവും പഴക്കം ചെന്നതും നീളമേറിയതുമായ നദിയാണ്, നൈല്‍ നദി. 6,650 കിലോമീറ്റര്‍ നീളമുള്ള ഈ നദി ആഫ്രിക്കന്‍ വന്‍കരയിലെ പതിനൊന്ന് രാജ്യങ്ങളിലൂടെ ഒഴുകി മെഡിറ്ററേനിയന്‍ കടലില്‍ അവസാനിക്കുന്നു. ഈജിപ്ഷ്യന്‍ മരുഭൂമികളിലൂടെ ഒഴുകുന്നു...