Wednesday, September 2, 2026

Travel

ധവളഗിരിയെന്ന സുന്ദര പര്‍വതം

മധ്യ-ഹിമാലയന്‍ നിരകളില്‍ നങ്ഗപര്‍വതത്തിനും നംചബര്‍വയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഗിരിശൃംഗങ്ങളിലൊന്നാണ് ധവളഗിരി കൊടുമുടി. എവറസ്റ്റ്, കാഞ്ചന്‍ജംഗ തുടങ്ങിയ പ്രധാന കൊടുമുടികളുടെ സമീപത്താണ് ധവളഗിരിയുടെയും സ്ഥാനം. 8,172 മീ. ഉയരം ധവളഗിരിക്കുണ്ട്. ലോകത്തിലെ ഏഴാമത്തെ ഉയരം...

ടര്‍ക്കോയിസിന്റെ ദേവത, ചോ ഓയു പര്‍വതം

8188 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആറാമത്തെ ഉയര്‍ന്ന പര്‍വതമായ ചോ ഓയു, അതിന്റെ മൃദുലമായ ചരിവുകള്‍ കാരണം 8000 മീറ്റര്‍ ഉയരമുള്ള പര്‍വതങ്ങളില്‍ കയറ്റത്തിന് ഏറ്റവും എളുപ്പമുള്ളതായി കണക്കാക്കപ്പെടുന്നു. ടിബറ്റന്‍ ഭാഷയില്‍ 'ടര്‍ക്കോയിസിന്റെ...

മകാലു എന്ന കറുത്ത ഭീമന്‍

8,463 മീറ്റര്‍ (27,766 അടി) ഉയരമുള്ളതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പര്‍വ്വതവുമാണ് മകാലു. നേപ്പാളിലും ടിബറ്റ് സ്വയംഭരണപ്രദേശത്തിന്റെയും അതിര്‍ത്തിയില്‍, എവറസ്റ്റിന് 19 കിലോമീറ്റര്‍ തെക്ക് കിഴക്കായി മഹാലങ്കൂര്‍ ഹിമാലയത്തില്‍ ഇത്...

വിളകളുടെ ദേവതയായ അന്നപൂര്‍ണ കൊടുമുടി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയാണ് അന്നപൂര്‍ണ. 8052 മീറ്റര്‍ ഉയരമുള്ള അന്നപൂര്‍ണ കൊടുമുടി ഹിമാലയത്തില്‍ നേപ്പാളിനോടു ചേര്‍ന്നാണു സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ നേപ്പാളിന്റെ വടക്ക്-മധ്യ ഭാഗത്ത്. പ്രധാനമായും ആറ്...

മഞ്ഞുപാളികളുടെ അഞ്ച് നിധികള്‍ ഒളിഞ്ഞിരിക്കുന്ന കാഞ്ചന്‍ഗംഗ

ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് കാഞ്ചന്‍ജംഗയ്ക്ക് ഉള്ളത്. ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ സഞ്ചാരികളെ വശീകരിച്ച് സമുദ്ര നിരപ്പില്‍ നിന്നും 8,586 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന കാഞ്ചന്‍ജംഗ ഇന്ത്യയിലെ ഒരു വിസ്മയം...

ദക്ഷിണ പസഫിക്കിന്റെ ഹൃദയവും ആത്മാവുമായ തഹിതി ഫ്രഞ്ച് പോളിനേഷ്യ

ദക്ഷിണ പസഫിക്കിന്റെ ഹൃദയവും ആത്മാവുമായ ഒരു ദ്വീപസമൂഹമാണ് ഫ്രഞ്ച് പോളിനേഷ്യ ഉള്‍പ്പെടുന്ന ദ്വീപുകളുടെ ശൃഖംലയായ തഹിതി. വെളളമണല്‍ വിരിച്ച കടലോരങ്ങളും ആളൊഴിഞ്ഞതും ശാന്തവുമായ ചെറുദ്വീപുകളുമെല്ലാം ഉള്‍പ്പെടുന്ന 118 ദ്വീപുകള്‍ ചേര്‍ന്നതാണീ മനോഹര ദ്വീപ...

ക്യൂകെന്‍ഹോഫ് എന്ന യൂറോപ്പിന്റെ പൂന്തോട്ടം

യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലിസ്സെയില്‍ സ്ഥിതി ചെയ്യുന്ന ക്യൂകെന്‍ഹോഫ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ ക്യൂകെന്‍ഹോഫ് ഗാര്‍ഡനില്‍ വിരിഞ്ഞു നില്ക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കള്‍ കാണാന്‍ സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്....

തെക്കേ അമേരിക്കയുടെ വെള്ളി നദി, റിയോ ഡി ലാ പ്ലാറ്റ

തെക്കേ അമേരിക്കയിലാണ് റിയോ ഡി ലാ പ്ലാറ്റ നദി. പരാഗ്വേയ്ക്കും ബ്രസീലിനും ഇടയില്‍ പരാഗ്വേയും അര്‍ജന്റീനയും തമ്മിലുള്ള സ്വാഭാവിക അതിര്‍ത്തി സൃഷ്ടിക്കുന്ന ലോകത്തിലെ എട്ടാമത്തെ നീളമുള്ള നദിയാണിത്. തെക്കേ അമേരിക്കന്‍ നദികള്‍ക്കിടയില്‍ രണ്ടാം...

കാനഡയിലെ മൊറൈന്‍ ലേക്ക് എന്ന നീല ജലാശയം

കാനഡയിലാണ് പ്രശസ്തമായ മൊറൈന്‍ ഗ്ലേഷ്യല്‍ തടാകം സ്ഥിതി ചെയ്യുന്നത്. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായുള്ള തടാകമാണിത്. വലിപ്പത്തില്‍ ചെറുതായ ഈ തടാകത്തിന്റെ വിസ്തീര്‍ണ്ണം 500 ചതുരശ്ര മീറ്റര്‍ മാത്രമാണ്. പരമാവധി ആഴം 14...

ബ്ലൂ ലഗൂണ്‍ എന്ന ജിയോതെര്‍മല്‍ ജലാശയം

തെക്കുപടിഞ്ഞാറന്‍ ഐസ്ലന്‍ഡിലെ ഗ്രിന്‍ഡാവക്കിനടുത്തുള്ള ലാവ പ്രദേശത്ത്, റെയ്ക്ജാനസ് പെനിന്‍സുലയിലെ ഓര്‍ബ്ജോര്‍ണ്‍ പര്‍വതത്തിന് മുന്നിലാണ് ബ്ലൂ ലഗൂണ്‍. ഇത് മനുഷ്യനിര്‍മ്മിതമായ ജലാശയമാണ്. അടുത്തുള്ള സ്വാര്‍ട്ട്സെംഗി ജിയോതെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ ഉപയോഗിക്കുന്ന വെള്ളം സംഭരിക്കുന്നതിനു വേണ്ടിയാണ്...

ഒബ് ഇര്‍ട്ടിഷ് എന്ന റഷ്യന്‍ നദി

ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന റഷ്യന്‍ നദിയാണ് ഒബ് ഇര്‍ട്ടിഷ്. പടിഞ്ഞാറന്‍ സൈബീരിയയില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏഴാമത്തെ നീളമുള്ള നദിയാണ്. ഏഷ്യയിലെ മൂന്നാമത്തേതും. ബിയ, കടുന്‍...

ആഴത്തില്‍ ഒന്നാമന്‍ കോംഗോ നദി

ലോകത്തിലെ രണ്ടാമത്തെ വലിയ മഴക്കാടായ കോംഗോ മഴക്കാടുകളിലൂടെയും പുല്‍മേടുകളിലൂടെയും ഒഴുകുന്ന നദിയാണ് സയര്‍ എന്നും വിളിപ്പേരുള്ള കോംഗോ. നൈല്‍നദി കഴിഞ്ഞാല്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ വളര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട നദിയാണിത്. ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ അളവില്‍...

ആശ്ചര്യജനകമായ നഗരം, റിയോ ഡി ജനീറോ

സാവോ പോളോക്ക് പിന്നിലായി, ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് റിയോ ഡി ജനീറോ. ജനുവരിയുടെ നദി എന്നാണ് ഈ പോര്‍ച്ചുഗീസ് വാക്കിന്റെ അര്‍ത്ഥം. റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ആസ്ഥാനമാണ് ഈ...

മഞ്ഞ നദി, ചൈനയുടെ അമ്മ നദി

ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി. ചൈനയുടെ ദുഃഖം, ഹ്വാംഗ്ഹെ എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു. ചിങ് ഹായ് പ്രവിശ്യയിലെ ബയാന്‍...

കുതിരവാല്‍ തീവീഴ്ചയ്ക്ക് പ്രസിദ്ധമായ യോസ്‌മൈറ്റ് താഴ്‌വര

മദ്ധ്യ കലിഫോര്‍ണിയയിലെ പടിഞ്ഞാറന്‍ സിയേറ നെവാദ മലനിരകളില്‍ യോസ്മൈററ് ദേശീയോദ്യാന പരിധിയിലുള്ള ഒരു ഹിമാലയ താഴ്വരയാണ് യോസ്മൈറ്റ് താഴ്വര. ഏകദേശം 7.5 മൈല്‍ (12 കിലോമീറ്റര്‍) നീളവും 3000 മുതല്‍ 3500 അടി...

Popular

spot_imgspot_img