രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ താജ്മഹല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം...
കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ തെക്ക് ഭാഗത്തായി...
ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കൂടുതല്‍ ചിത്രങ്ങള്‍ നാസ പുറത്തു വിട്ടത്. ജെയിംസ് വെബ് ടെലിസ്‌കോപ്പില്‍...
സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍,...
ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ യുക്രേനിയന്‍ തലസ്ഥാനമായ കീവ് ഇത്തവണ ഉള്‍പ്പെട്ടില്ല. റഷ്യന്‍ പട്ടണങ്ങളായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗും റാങ്കിംഗില്‍ പിന്നാക്കം പോയി....
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം തുടങ്ങിയവ മൂലം 2021 ല്‍ ഇന്ത്യയില്‍ അരക്കോടിയിലേറെ ആളുകള്‍ ആഭ്യന്തര പലായനം നടത്തിയെന്നു യുഎന്‍.
സംഘര്‍ഷങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഭക്ഷ്യക്ഷാമവും കാലാവസ്ഥ വ്യതിയാനവും യുക്രെയ്ന്‍ സംഘര്‍ഷവും ആഫ്രിക്കയിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്‌നങ്ങളും...
മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന ശല്യക്കാരെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അനധികൃതമായും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയും വാഹനം പാര്‍ക്ക് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ക്ക് പാരിതോഷികം...
രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം.
വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലയില്‍...
സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര...
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് ദുബൈയിലെ ബുര്‍ജ് ഖലീഫക്ക്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന രാജ്യം ഇന്തോനേഷ്യയാണ്.
ഈഫല്‍...
പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും ഇപ്പോള്‍ സൈക്കിളുകള്‍ ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുള്ള നഗരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ...
വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകള്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. കോവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നു. ചുരുക്കി പറഞ്ഞാല്‍...
അരുന്ധതി റോയ്ക്ക് 1997 ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന്റെ പശ്ചാത്തലമെന്ന നിലയില്‍ ലോകപ്രശസ്തമാണ് കോട്ടയം ജില്ലയിലെ കായലോരഗ്രാമമായ അയ്മനം. ഇപ്പോള്‍ മറ്റൊരു അസൂയവാഹമായ നേട്ടം ഈ...
സമുദ്രനിരപ്പില്‍ നിന്ന് 8163 മീറ്റര്‍ ഉയരമുള്ള കൊടുമുടിയാണ് നേപ്പാളിലെ മനാസ്‌ലു. ഉയരത്തില്‍ ലോകത്തിലെ ഏട്ടാം സ്ഥാനമാണ് മനാസ്‌ലുവിനുള്ളത്. കൊലയാളി പര്‍വതമെന്നാണ് മനാസ്‌ലു അറിയപ്പെടുന്നത്. കീഴടക്കാന്‍ വളരെ പ്രയാസമേറിയ മനാസ്‌ലു കൊടുമുടി നേപ്പാളിന്റെ പടിഞ്ഞാറന്‍...