Wednesday, September 2, 2026

Travel

കുടുംബത്തിനും കുട്ടികള്‍ക്കും സുരക്ഷിതമായ ജീവിതത്തിന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്ന അഞ്ച് രാജ്യങ്ങള്‍

കുടിയേറ്റം ഇന്ന് സര്‍വസാധാരണമായിരിക്കുകയാണ്, പ്രത്യേകിച്ച് കേരളത്തില്‍. മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉന്നത ജീവിതനിലവാരവും നോക്കിയാണ് ഓരോരുത്തരും കുടിയേറ്റം നടത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കുടിയേറുന്നവരെല്ലാം അവര്‍ എത്തിപ്പെടുന്ന രാജ്യത്ത്...

യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യുഎഇ; എയര്‍ ടാക്‌സി സജീവമാക്കാന്‍ ഒരുക്കങ്ങള്‍

യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യുഎഇ. 2026 ഓടെ എമിറേറ്റിലുടനീളം എയര്‍ ടാക്‌സികള്‍ സജീവമാക്കാനാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)യുടെ ലക്ഷ്യം. സാധാരണ യൂബറിന്റെ വിലയില്‍ നിന്ന് വലിയ...

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവാന്‍ ടൂറിസം നടപ്പാക്കുന്നത്. ഇതില്‍ ആദ്യത്തെ അത്യാധുനിക ആഡംബര കാരാവന്‍ ഇറക്കിയത് ഗോകുലം...

വഴിയരികില്‍ വാഹനം നിര്‍ത്തി ഡോര്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പോലീസ്

വഴിയരികില്‍ വാഹനം നിര്‍ത്തി ഡോര്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ്...

യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാനയാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ നിശ്ചിതശതമാനം തുക തിരികെ

യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാനയാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കും. അഭ്യന്തരയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തുക തിരികെ ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും തുക തിരികെ ലഭിക്കുന്ന വിധത്തില്‍ നിയമം...

2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും

2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തേയും തിരഞ്ഞെടുത്തത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക...

‘എംവി ഗംഗാ വിലാസ്’; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്ക്ക് ഇന്ന് തുടക്കമാകും

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എംവി ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച്...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഈ രാജ്യത്തിന്റേത്; 2023ലെ കണക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. 2023ലെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. 193 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാന്‍ ജപ്പാന്‍ പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാന്റെ പാസ്പോര്‍ട്ട്...

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറന്നുകൊടുത്തു

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി ഇന്ന് (01.12.2022) മുതൽ തുറന്നു കൊടുക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു നൽകാൻ ഉത്തരവായത്. ഡിസംബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെയാണ് പൊതു ജനങ്ങൾക്ക് ഡാം...

കണ്ണൂര്‍ റാണിപുരം ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കണ്ണൂര്‍ റാണിപുരം ഉല്ലാസയാത്രയുടെ ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. നവംബര്‍ 13 ന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. റാണിപുരം- ബേക്കല്‍കോട്ട ഉല്ലാസ യാത്രക്ക് എന്‍ട്രീ ഫീസ് ഉള്‍പ്പടെ ഒരാള്‍ക്ക് 680...

രാത്രിയാത്ര നിരോധിച്ചു: നിര്‍ബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എല്ലാ വിദ്യാലയങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാത്രി ഒന്‍പതു മണി മുതല്‍...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പ്പാലത്തിന്റെ അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വേ

ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ചെനാബ് നദിക്ക് കുറുകെ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ ചിത്രങ്ങളാണ് റെയില്‍വേ പങ്കുവച്ചിരിക്കുന്നത്. വെളുത്ത മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ പൊങ്ങി നില്‍ക്കുന്ന പാലത്തിന്റെ...

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി; ‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ...

സന്യാസിമാര്‍ ഒളിപ്പിച്ച അയര്‍ലണ്ടിന്റെ അമൂല്യ നിധി

ഡെറിനാഫ്‌ലാന്‍ ഒരു സാധാരണ ദ്വീപല്ല. അയര്‍ലണ്ടിലെ ഏറ്റവും വലിയ ഉള്‍നാടന്‍ കൗണ്ടിയില്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ 44 ഏക്കര്‍ കുന്നിന് ചുറ്റും ഒരു സമുദ്രമോ തടാകമോ ഇല്ല. ടിപ്പററിയുടെ വിശാലമായ തവിട്ടുനിറത്തിലുള്ള ചതുപ്പുനിലങ്ങള്‍ക്ക്...

ഊബറിനും ഓലെയ്ക്കും ബദലായി ‘കേരള സവാരി’ ചിങ്ങം ഒന്ന് മുതല്‍ ഓട്ടം ആരംഭിക്കും

കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് വരുന്നത്. 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി...

Popular

spot_imgspot_img