മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോര്‍ വഴി യു.എസിലേക്കുള്ള കുടിയേറ്റം വർധിച്ച പശ്ചാത്തലത്തില്‍ അധിക നികുതി ഈടാക്കാന്‍ നീക്കം. ഇന്ത്യയില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമെത്തുന്ന യാത്രക്കാരിൽനിന്നാണ് അധിക നികുതി ഈടാക്കാന്‍ എൽ സാൽവഡോര്‍ ഒരുങ്ങുന്നത്....
അന്താരാഷ്ട്ര യാത്രകൾക്കായി ഒരുങ്ങുന്ന തിരക്കുകൾക്കിടയിൽ പാസ്പോർട്ട് മറന്നുപോകുമെന്ന പേടി ഇനിമുതൽ ഫിന്നിഷ് പൗരന്മാർക്ക് വേണ്ട. അതിനായി ഡിജിറ്റൽ പാസ്പോർട്ട് സംവിധാനം അവതരിപ്പിച്ച് ഫിൻലാൻഡ് രംഗത്തെത്തി. ഇതോടെ ഡിജിറ്റൽ പാസ്പോർട്ട് അവതരിപ്പിക്കുന്ന ആദ്യരാജ്യമെന്ന ഖ്യാതി...
തുര്‍ക്കിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് കപ്പദോച്ചിയ. സവിശേഷമായ ശിലാരൂപങ്ങള്‍ക്കും പ്രകൃതിദൃശ്യങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം. ഫെയറിടെയ്ല്‍ ലാന്‍ഡ്്സ്‌കേപ്പ്, ഗുഹകള്‍, ചിമ്മിനികള്‍, കോണ്‍ ആകൃതിയിലുള്ള പാറകള്‍ എന്നിവയ്ക്കും നഗരം പ്രശസ്തമാണ്. പള്ളികള്‍ അടക്കമുള്ള പല കെട്ടിടങ്ങളും...
വാഗമണ്ണിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ഇന്ന് (സെപ്റ്റംബര്‍ 6) നാടിനു സമര്‍പ്പിക്കും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് വൈകിട്ട് അഞ്ചിനാണ് ഗ്ലാസ് ബ്രിഡ്ജ് നാടിനു...
കാട്ടു തീ കനത്ത നാശം വിതച്ച ഗ്രീസില്‍, തീ ശമിച്ചതോടെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണരുന്നു. രാജ്യത്തെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ റോഡ്സ് ദ്വീപ് ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഗ്രീസ് സര്‍ക്കാര്‍...
പസഫിക് സമുദ്രത്താല്‍ ചുറ്റപ്പെട്ട ഫ്രഞ്ച് പോളിനേഷ്യയിലെ 118 ദ്വീപുകളില്‍ ഒന്നാണ് ബോറാ ബോറാ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ഒരിക്കല്‍ കണ്ടാല്‍ ആരും ആകര്‍ഷിക്കപ്പെടും. അന്തര്‍ദേശീയ പ്രശസ്തി നേടിയ ഹണിമൂണ്‍...
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം ഇനി സിംഗപ്പൂരിനു സ്വന്തം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്തള്ളിക്കൊണ്ടാണ് സിംഗപ്പൂര്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് ചൊവ്വാഴ്ച പുറത്തുവിട്ട പട്ടികയിലാണ് സിംഗപ്പൂരിന്...
രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ഒന്നാമത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രപവര്‍ത്തിക്കുന്ന മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്.
ആറു കാര്യങ്ങളെ...
ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. രാജ്യത്ത് നദിക്ക് താഴെക്കൂടി ഓടുന്ന ആദ്യത്തെ മെട്രോ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി. ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച...
വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗര്‍. ഡിസ്നി ലാന്‍ഡ് മാതൃകയിലുള്ള വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി...
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂര്‍ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം. 12-ാമത്തെ തവണയാണ് ചാങ്കി ലോകത്തിലെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പിന്നിലാക്കിയാണ് ചാങ്കി ഒന്നാം...
നാഷണല്‍ ഹൈവേ 275ന്റെ ഭാഗമായുള്ള ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
118...
ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതോടെ ഈ വഴിയുള്ള യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയും. എന്‍.എച്ച്-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും...
രാത്രി യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മറ്റ് യാത്രക്കാരുടെ സ്വകാര്യതയും സ്വസ്ഥതയും നശിപ്പിക്കാതിരിക്കാനാണ് ഓരോ യാത്രക്കാരനുമായി റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. റെയില്‍വേ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അതത്...