കടലിനടിയിലെ കേബിളുകൾ അട്ടിമറിക്കപ്പെട്ടതായി സംശയിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണശ്രമങ്ങളുടെ ഭാഗമായി സ്വീഡൻ ആദ്യമായി ബാൾട്ടിക് കടലിലേക്ക് സായുധസേനയെ അയച്ചതിന്റെ പശ്ചാത്തലത്തിൽ തന്റെ രാജ്യം യുദ്ധത്തിലോ, സമാധാനത്തിലോ അല്ലെന്ന് വെളിപ്പെടുത്തി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ.
അണ്ടർവാട്ടർ...
ലോക സമാധാനത്തിന്റെ വളർച്ചയ്ക്കായി ഫ്രാൻസിസ് പാപ്പ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദിപറഞ്ഞും ലോക സമാധാനദിനവും ജൂബിലിയുമായി ബന്ധപ്പെട്ട് പാപ്പ നൽകുന്ന ഉദ്ബോധനങ്ങൾക്കും ചെയ്യുന്ന സേവനങ്ങൾക്കും അഭിനന്ദനമറിയിച്ചും ഇറ്റലിയുടെ പ്രസിഡന്റ് സേർജ്യോ മത്തരെല്ല. ലോക സമാധാനദിനമായ...
നൈജീരിയയിലെ അബുജയിലുള്ള സെന്റർ ഫോർ വിമൻ സ്റ്റഡീസ് ആൻഡ് ഇന്റർവെൻഷന്റെ (CWSI) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റർ ഫ്രാൻസിസ്ക എൻഗോസി യുട്ടിയെ 2024 ലെ ഓപസ് പ്രൈസ് ജേതാവായി തിരഞ്ഞെടുത്തു. സമൂഹത്തിൽ പരിവർത്തനമുണ്ടാക്കുകയും...
പാർച്ചിനിലെ ഇറാന്റെ സൈനിക സമുച്ചയത്തിനുനേരെ ഒക്ടോബർ അവസാനത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണം ആണവബോംബ് വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ ഗണ്യമായി തടസ്സപ്പെടുത്തിയെന്നു വെളിപ്പെടുത്തി രണ്ട് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ. ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട അത്യാധുനിക ഉപകരണങ്ങൾ,...
ഉക്രൈനിലെ മിലിട്ടറി അക്കാദമിയും ആശുപത്രികളും ലക്ഷ്യം വച്ച് റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 200 ലധികം പേർക്ക് പരിക്കേറ്റു എന്നും യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള...
2024 റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും...
2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണല്‍ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനായും...
ഇന്ത്യയിൽ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14 -നാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഫോറം പുറത്തുവിട്ടത്.
"2014 മുതൽ നമ്മുടെ...
ഇന്തോനേഷ്യയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. സുമാത്രയിലെ മരാപ്പി പർവതത്തിൽ കാണാതായ 10 കാൽനടയാത്രക്കാർക്കായുള്ള തിരച്ചില്‍...
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മാതൃകമ്പിനിയായ മെറ്റ. വാട്സാപ്പിനു സമാനമായ രീതിയില്‍ എഡിറ്റിംഗ് ഫീച്ചറാണ് പുതിയ അപ്ഡേറ്റില്‍ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് 5 മിനിറ്റ്...
ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ...
2023 -ലെ സാമ്പത്തിക നോബലിന് യു.എസ് സാമ്പത്തികശാസ്ത്രജ്ഞ, ക്ലോഡിയ ഗോൾഡിൻ അർഹയായി. തൊഴില്‍വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമാണ് പുരസ്കാരം. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തികശാസ്‍ത്രവിഭാഗം പ്രൊഫസറാണ് ഇവര്‍.
ആല്‍ഫ്രഡ് നോബലിന്റെ...
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യചർച്ചയ്ക്കുള്ള ശ്രമവുമായി കാനഡ. ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കാനഡയുടെ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ...
ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്ക് സുരക്ഷയൊരുക്കിയ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അത്താഴ വിരുന്ന് ഒരുക്കും. ജി20 ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില്‍ വച്ചാണ് വിരുന്ന്....
വ്‌ളാഡിമിർ പുടിനുമായുള്ള അപൂർവ ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് കിം എത്തിയതെന്നാണ്...