2024 റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും...
2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണല്‍ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനായും...
ഇന്ത്യയിൽ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14 -നാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഫോറം പുറത്തുവിട്ടത്.
"2014 മുതൽ നമ്മുടെ...
ഇന്തോനേഷ്യയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. സുമാത്രയിലെ മരാപ്പി പർവതത്തിൽ കാണാതായ 10 കാൽനടയാത്രക്കാർക്കായുള്ള തിരച്ചില്‍...
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മാതൃകമ്പിനിയായ മെറ്റ. വാട്സാപ്പിനു സമാനമായ രീതിയില്‍ എഡിറ്റിംഗ് ഫീച്ചറാണ് പുതിയ അപ്ഡേറ്റില്‍ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് 5 മിനിറ്റ്...
ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ...
2023 -ലെ സാമ്പത്തിക നോബലിന് യു.എസ് സാമ്പത്തികശാസ്ത്രജ്ഞ, ക്ലോഡിയ ഗോൾഡിൻ അർഹയായി. തൊഴില്‍വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമാണ് പുരസ്കാരം. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തികശാസ്‍ത്രവിഭാഗം പ്രൊഫസറാണ് ഇവര്‍.
ആല്‍ഫ്രഡ് നോബലിന്റെ...
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യചർച്ചയ്ക്കുള്ള ശ്രമവുമായി കാനഡ. ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കാനഡയുടെ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ...
ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്ക് സുരക്ഷയൊരുക്കിയ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അത്താഴ വിരുന്ന് ഒരുക്കും. ജി20 ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില്‍ വച്ചാണ് വിരുന്ന്....
വ്‌ളാഡിമിർ പുടിനുമായുള്ള അപൂർവ ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് കിം എത്തിയതെന്നാണ്...
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന പദവി ജമ്മു കശ്മീരിനു തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്കു...
ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ്സിന്റെ അംഗീകാരം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ജി.ഇ എയ്‌റോസ്‌പേസിന്റെ കരാറിനാണ് അംഗീകാരം ലഭിച്ചത്.
ജൂണില്‍ നടന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍...
അമേരിക്കൻ ഓൺലൈൻ വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബിന് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ നല്‍കിയെന്നാരോപിച്ച് ഗൂഗിളിനു പിഴ. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ നല്‍കിയ ദൃശ്യങ്ങള്‍ക്കെതിരെയാണ് റഷ്യന്‍ കോടതി പിഴയിട്ടത്. ഏകദേശം 30 ലക്ഷം...
സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കിയുള്ള യൂണിഫോം കോഡ് പുറത്തിറക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെണ്‍കുട്ടികള്‍ തല മറയ്ക്കുന്ന തട്ടം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വലിയ...
മണിപ്പൂരിൽ സായുധ സേനയും മെയ്തേയ് സമുദായവും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. കർഫ്യൂ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് സമുദായം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ഏറ്റുട്ടല്‍ നടന്നത്.
വംശീയ കലാപത്തെ തുടര്‍ന്ന് ഇംഫാൽ...