Wednesday, September 2, 2026

Uncategorized

അറുപത്തിയാറു വർഷത്തെ ആതുര സേവന മികവിൽ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റൽ

കിടങ്ങൂർ: ആതുരസേവന രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്കുന്ന കിടങ്ങൂർ എല്‍. എല്‍. എം ഹോസ്പിറ്റലിന്റെ അറുപത്തിയാറാം വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. 1956 ൽ പ്രവർത്തനമാരംഭിച്ച് ആയിരക്കണക്കിന് രോഗികൾക്ക് വിദഗ്ധ പരിചരണം നൽകുന്ന...

ഗവര്‍ണര്‍ക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം

സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഇന്നു നടന്ന മന്ത്രി സഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. അജണ്ടക്ക് പുറത്ത് ബില്‍...

ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി ചുമതലയേറ്റു

ചീഫ് ജസ്റ്റിസ് യു. യു ലളിതിന്‍റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായാണ് ചന്ദ്രചൂഡ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതിയിലെ ഏറ്റവും...

സർവ്വകലാശാല വിഷയത്തിൽ സെനറ്റ് നടപടിയെ വിമർശിച്ച് ഹൈക്കോടതി

കേരളസർവ്വകലാശാലയിലെ വൈസ് ചാൻസിലർ നിയമനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതി അതൃപ്തി അറിയിച്ചത്. 'വിസി നിയമനം നീട്ടിക്കൊണ്ടുപോകനാകില്ല, വിസിയെ നിയമിക്കാതെ സർവ്വകലാശാലയ്ക്ക്...

അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം

ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ കുപ്വാരയിലെ നിയന്ത്രണ രേഖക്ക് സമീപം നുഴഞ്ഞുകയറാൻ ഭീകർ നടത്തിയ ശ്രമമാണ് സുരക്ഷ സേന തകർത്തത്. സൈന്യം പോരാട്ടം തുടരുകയാണ്. അതിർത്തി സുരക്ഷ സേനയും...

വൈദ്യുതിയ്ക്കും മരുന്നിനും ക്ഷാമം, തെരുവുകള്‍ ശൂന്യം; കേഴ്‌സണ്‍ ‘പ്രേതനഗര’മായെന്ന് നിവാസികള്‍

റഷ്യന്‍ അധിനിവേശ യുക്രേനിയന്‍ നഗരമായ കേഴ്‌സണ്‍ ഇപ്പോള്‍ അതീവ പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവിടുത്തെ ആളുകള്‍ പറയുന്നു. 'ആളുകള്‍ വൈകാരികമായി തളര്‍ന്നു. ഉച്ചകഴിഞ്ഞാല്‍ തെരുവുകള്‍ ശൂന്യമാണ്. കൂടാതെ റഷ്യന്‍ സൈനികര്‍ പലപ്പോഴും സിവിലിയന്‍ വസ്ത്രത്തില്‍...

കുവൈറ്റിൽ പന്നിപ്പനി: ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം. രോഗലക്ഷണം ഉള്ളവർ ജാഗ്രത പാലിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. "ആശങ്കാജനകമായ സഹചര്യം നിലവിലില്ല, സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം" കുവൈറ്റിലെ...

യുകെയിലെ ഉന്നത സാമ്പത്തിക സമിതിയിലേക്ക് ഇന്ത്യൻ വംശജനും

യുകെയിലെ ഉന്നത സാമ്പത്തിക സമിതിയിലേക്ക് ഇന്ത്യൻ വംശജൻ ഉൾപ്പടെ നാലു ധനകാര്യ വിദഗ്ദരെ നിയമിച്ചു. ഇത് സംബന്ധിച്ച് പ്രഖ്യാപനം യുകെ ചാൻസിലർ ജെറമി ഹണ്ട് നടത്തി. സാമ്പത്തിക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുശീൽ വാധ്വാനിയാണ്...

ഉഗാണ്ടയിൽ ഭീതി പരത്തി എബോള: ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ

ഉഗാണ്ടയിൽ വീണ്ടും ഭീതി പരത്തി എബോള വ്യാപനം. രോഗബാധിതരായ ആളുകൾ ഉള്ള രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനത്തെ തുടർന്ന് സർക്കാർ കർഫ്യൂ നടപ്പിലാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും ചെയ്തു....

യുക്രെയ്‌നിലെ നാനൂറോളം ആശുപത്രികള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

യുക്രെയ്‌നിലെ നാനൂറോളം ആശുപത്രികള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ ആക്രമണം 10 ആഴ്ച പിന്നിടുമ്പോള്‍ അവശ്യമരുന്നുകളും ചികിത്സാ സൗകര്യവുമില്ലാതെ ജനത വിഷമിക്കുകയാണെന്നും അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്കു...

കേരളത്തിലെ കാര്‍ഷിക മേഖലയിലെ കട ബാധ്യത; ഓണ്‍ലൈന്‍ സര്‍വ്വേയുമായി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വീണ്ടും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കര്‍ഷകരാണ് കട ബാധ്യത മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. കൊറോണ സമയത്തു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിച്ചിരിക്കെ...

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രശ്‌നമില്ല; നയം വ്യക്തമാക്കി യുഎസ്

റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ...

സ്‌നേക്ക് ഐലന്‍ഡില്‍ രക്തസാക്ഷികളായെന്ന് കരുതിയ ആ 13 സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്റെ സ്ഥിരീകരണം

കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്‌നേക്ക് ഐലന്‍ഡിലെ 13 യുക്രൈന്‍ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്‍. യുക്രൈന്‍ നാവികസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. കീഴടങ്ങാന്‍ ആവശ്യപ്പെട്ട റഷ്യന്‍...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഉത്തരവ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ചൈനയിലെ വമ്പന്‍ ടെക്ക് കമ്പനികളായ ടെന്‍സെന്റ്, ആലിബാബ ഉള്‍പ്പെടെയുള്ളവരുടെ ആപ്പുകള്‍ക്കാണ് നിരോധനം. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ...

സ്വര്‍ണത്തിന് രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റം; പിന്നില്‍ റഷ്യ-യുക്രൈന്‍ പ്രശ്‌നം

സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ...

Popular

spot_imgspot_img