ഇന്ത്യയില്‍ ഇതുവരെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വെള്ളിയാഴ്ച ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും...
ഇന്ത്യയുമായുള്ള ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്. ഇരു രാജ്യങ്ങളിലേയും വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കുന്നതില്‍ അന്തിമ ധാരണയായതായി അദ്ദേഹം പറഞ്ഞു. നാലു ദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍...
വടക്കന്‍ ജര്‍മ്മന്‍ നഗരമായ ഹാംബര്‍ഗിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേര്‍ കൊല്ലപ്പെട്ടതാതും നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായുമാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞദിവസം രാത്രി ഒമ്പത്...
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇസ്താംബൂളിലെ തക്സിം സ്‌ക്വയറില്‍ തുര്‍ക്കി സ്ത്രീകള്‍ 'ഫെമിനിസ്റ്റ് നൈറ്റ് മാര്‍ച്ച്' എന്ന പേരില്‍ വാര്‍ഷിക മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് സ്ത്രീകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഒരു മാസം മുമ്പ്...
ദേശീയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും വാഹനങ്ങള്‍ക്ക് പുതിയ വേഗപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ ഹൈവേ, എക്‌സ്പ്രസ്‌വേ ശൃംഖലകള്‍ കൂടിയ വേഗത നല്‍കുന്നതിനു പര്യാപ്തമാണെന്നും പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഹൈവേകളില്‍ യാത്രക്കാര്‍ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും...
രാജ്യത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കുകയാണ്. പല പ്രദേശങ്ങളിലും ചൂട് കൂടിയത് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈദ്യുതി മേഖല...
വംശീയ വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍. വംശീയ വിവേചനം നേരിട്ടുവെന്ന പരാതി ലഭിച്ചാല്‍ ടീമുകളുടെ പോയിന്റ് വെട്ടി കുറയ്ക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
വംശീയതയ്‌ക്കെതിരെ ഒരു ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു...
കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ലിറ്ററിന് 35 രൂപാ വീതം ഉയര്‍ത്തിയതായി ധനമന്ത്രി ഇഷാഖ് ധറാണ് പ്രഖ്യാപിച്ചത്. രൂപയുടെ വിലയിടിവും വിദേശനാണ്യ കമ്മിയുമാണ് പെട്രോള്‍-ഡീസല്‍ നിരക്കുകള്‍...
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതിയുടെ ഉത്തരവ്. നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
"പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റിന്റെ റെ ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിനു മാത്രമാണ് നിരോധനം ഏര്‍പ്പെടുത്താന്‍...
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേരും. പ്രധാനമന്ത്രിയുടെ ഓഫീസാണ് വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ (പിഎംഒ) ഉന്നതതല യോഗം വിളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ...
ഞാൻ എപ്പോഴും വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെയും സഞ്ചരിക്കുന്ന സമയത്ത് കണ്ണും കാമറയും മാത്രമല്ല മനസ്സും തുറന്നിരുന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
കേരളത്തിലെ പുതിയ...
രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ കോൺക്ലേവായ കൊച്ചി ഡിസൈൻ വീക്കിന്റെ രണ്ടാം എഡിഷന് തുടക്കമായി. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടക്കുന്ന കോൺക്ലേവിൽ ഡിസൈൻ ലോകത്തെ പ്രമുഖർ ഒത്തുചേരും. കേരളത്തെ വിജ്ഞാന സമൂഹമായി വാർത്തെടുക്കുക...
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. വിവാദ വിഷയങ്ങൾ ഉന്നയിച്ച്...
വർഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
പ്രതികളിൽ...
മൂന്നു വശത്ത് നിന്നും പോലീസ് ഞങ്ങളെ വളഞ്ഞു. പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. മോശമായ ചീത്തവിളികളോടു കൂടിയാണ് പോലീസ് ഞങ്ങളെ ഉപദ്രവിച്ചത്. ആദ്യത്തെ അടിയിൽ തന്നെ ഞാൻ താഴെ വീണു. കുറെ അടിച്ചു. തലയിൽ ലാത്തി...