പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 710 കോടി രൂപ ചെലവിലാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം.
കേന്ദ്രഭരണ...
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ചൊവ്വാഴ്ച പ്രാദേശിക ചാനലായ ദിയ ടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അഞ്ചു മാസത്തിനിടെ കോൺസുലേറ്റിനു നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഞായറാഴ്ച പുലർച്ചെ...
സൗദി അറേബ്യയിലെ യുഎസ് കോണ്‍സുലേറ്റിനു പുറത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ സ്വദേശിയായ ഒരു സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് യുഎസ് എംബസിയും കോണ്‍സുലേറ്റും അന്വേഷിക്കുകയാണെന്നും സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ്...
കെനിയയിലെ സലാമ-ജുഹുദിയില്‍ അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ജൂൺ 24-നുണ്ടായ സംഭവത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ടതായി പ്രദേശികവൃത്തങ്ങള്‍ അറിയിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സൊമാലിയൻ തീവ്രവാദ സംഘടനയായ അൽ-ഷബാബിലെ അംഗങ്ങൾ ശനിയാഴ്ച രാത്രി എട്ടു മണിയോടെ...
ഫെബ്രുവരിയിൽ, നിക്കരാഗ്വയിൽ നിന്നും യുഎസിലേക്ക് നാടുകടത്തപ്പെട്ട 222 രാഷ്ട്രീയ തടവുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഒർട്ടേഗ ഭരണകൂടം ആരംഭിച്ചു. ഇതിന് അനുമതി നൽകുന്ന കോടതിവിധി ജൂൺ 9-ന് പ്രഖ്യാപിച്ചു. ഇതോടെ നാടുകടത്തപ്പെട്ട ക്രൈസ്തവരും...
അമേരിക്കന്‍ സംസ്ഥാനമായ ഹവായില്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദ്വീപമേഖലയായ ഹവായയിലെ കിലോയ പര്‍വ്വതത്തിന്റെ ഭാഗമായ കാൽഡിറയിലെ ഹാലെമൗമൗ ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിനു പിന്നാലെ ലാവാപ്രവാഹം ആരംഭിച്ചെങ്കിലും ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ...
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. ഇനി മുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ...
ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസർ ആയി ഗൂഗിൾ ക്രോം. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്. കഴിഞ്ഞ 12 മാസക്കാലത്തെ കണക്കനുസരിച്ച് അനലറ്റിക്‌സ് സേവനമായ സ്റ്റാറ്റ് കൗണ്ടർ ആണ് ഈ...
ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലെ വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠഭാഗങ്ങളെ...
അമേരിക്കയില്‍ വെടിവെച്ചിട്ട ചൈനീസ് ബലൂണ്‍ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട്. തത്സമയം വിവരങ്ങള്‍ ബീജിംഗിലേക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുതിര്‍ന്ന രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും മുന്‍...
അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു...
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ ട്രഷറര്‍ ആയി ഇന്ത്യന്‍ വംശജന്‍ ഡാനിയേല്‍ മുഖി ചുമതലയേറ്റു. സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഒരു ഇന്ത്യന്‍ വംശജനെത്തുന്നത് ഇത് ആദ്യമാണ്. ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു)...
വെള്ളിത്തിരയിലും ജീവിതത്തിലും വലിയ ചിരികൾ സമ്മാനിച്ച ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നു. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സരസ സംഭാഷണവും മലയാള ചലച്ചിത്ര പ്രേമികളെ ഇന്നസെന്‍റ് പ്രേമികളാക്കി തീര്‍ത്തു എന്നതിൽ...