ഇറാഖിലുണ്ടായ വിമാന അപകടത്തിൽ മരിച്ച ആറ് അമേരിക്കൻ സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാഖിൽ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുവീണാണ് ഇവർ കൊല്ലപ്പെട്ടത്. ശത്രുക്കളുടെ ആക്രമണം മൂലമല്ല വിമാനം...
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ദക്ഷിണ കൊറിയ പുതിയ തീരുമാനങ്ങൾ എടുത്തു. രാജ്യത്തെ ആണവനിലയങ്ങളുടെയും കൽക്കരി നിലയങ്ങളുടെയും പ്രവർത്തനക്ഷമത എൺപത് ശതമാനമായി ഉയർത്താൻ സർക്കാർ ഉത്തരവിട്ടു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ...
വാടക ഗർഭധാരണത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ എഴുപതാമത് വനിതാ കമ്മീഷൻ സമ്മേളനത്തോടനുബന്ധിച്ച് ശക്തമായ നിലപാടുമായി പരിശുദ്ധ സിംഹാസനം. സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും നിയമത്തിനും ധാർമ്മികതയ്ക്കും മുകളിലൂടെ സഞ്ചരിക്കുന്ന ഒരു മേഖലയായി വാടക ഗർഭധാരണം മാറിയിരിക്കുകയാണ്. ഇതിലെ...
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2.7 ലക്ഷം അഫ്ഗാൻ പൗരന്മാരാണ് ഈ വർഷം മാത്രം അയൽരാജ്യങ്ങളായ ഇറാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും പാക്കിസ്ഥാനിലെ അഭയാർത്ഥി...
മകൾക്കൊപ്പം ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണമാണ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ നടന്നതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ...
സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് (റിട്ട.) ജെ ബി കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷന്റെ റിപ്പോർട്ട്, സംസ്ഥാന...
അമേരിക്കയും ക്യൂബയും തമ്മിൽ പുതിയ ചർച്ചകൾ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വിദേശകാര്യമന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സംഭാഷണങ്ങൾ പുരോഗമിക്കുന്നത്. ക്യൂബയുടെ ഇപ്പോഴത്തെ മോശം സാഹചര്യം കണക്കിലെടുത്ത് ഇരുരാജ്യങ്ങളും തമ്മിൽ...
രാജ്യത്തിന്റെ സൈന്യം 'ദൈവത്തിന്റെ നിർദേശപ്രകാരം' യുക്രൈനിൽ ഒരു 'വിശുദ്ധദൗത്യം' നിർവഹിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ക്രിസ്തുമസ് ശുശ്രൂഷയിൽ പറഞ്ഞു. ജനുവരി ഏഴിന് റഷ്യൻ ഓർത്തഡോക്സ് വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ച വേളയിലാണ് പുടിന്റെ...
നൈജീരിയയിലെ കൊണ്ടഗോറ കത്തോലിക്കാ രൂപതയിലെ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജനുവരി അഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ, രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മാത്യു...
സുഡാനിലെ ഏറ്റവും വലിയ അണക്കെട്ടായ മെറോവി ലക്ഷ്യമാക്കി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ അണക്കെട്ടിനു പുറമെ വടക്കൻ സുഡാനിലെ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. എന്നാൽ...
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിന്റെ ഔദ്യോഗിക സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിക്കും. തായ്‌വാനുമായി ബന്ധപ്പെട്ട് ജപ്പാനുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടയിൽ ജനുവരി നാല് ഞായറാഴ്ച നടക്കുന്ന ഈ...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫ്ലോറിഡയിൽ വച്ചു നടത്തിയ ചർച്ചയിൽ 50 വർഷത്തെ സുരക്ഷാഗ്യാരണ്ടികൾ അഭ്യർഥിച്ചതായി സെലെൻസ്കി അറിയിച്ചു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിലവിലെ 20 ഇന പദ്ധതി, യുക്രൈന് 15 വർഷത്തെ...
അമേരിക്കയിലെ ഗ്രീൻ കാർഡ് ലോട്ടറി പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു. ബ്രൗൺ സർവ്വകലാശാലയിൽ നടന്ന വെടിവയ്പ്പിലെ പ്രതി ഈ ലോട്ടറി വഴി രാജ്യത്തെത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അമേരിക്കക്കാരുടെ സുരക്ഷ...
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക പരിപാടിക്കിടെ ഉണ്ടായ വെടിവയ്പ്പിനെത്തുടർന്ന് വിദേശയാത്ര നടത്തുന്ന സൈനികർക്ക് പുതുക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഐഡിഎഫ്. തങ്ങൾ ഐഡിഎഫ് സൈനികരാണെന്ന് വെളിപ്പെടുത്തരുതെന്നും ഐഡിഎഫ് വിഷയങ്ങൾ പൊതുവായി ചർച്ച...
ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല മാധ്യമസ്ഥാപന ഉടമയായ ജിമ്മി ലായിയെ വിട്ടയയ്ക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് നേരിട്ട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോങ്കോങ് ദേശീയസുരക്ഷാ നിയമപ്രകാരം ലായി കുറ്റക്കാരനാണെന്ന് കോടതി...