സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ എടുക്കുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്ന, ലക്ഷക്കണക്കിന് ചൈനീസ് പുരുഷന്മാർ ഉൾപ്പെട്ട ഓൺലൈൻ ഗ്രൂപ്പുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ചൈനീസ് സോഷ്യൽ മീഡിയയിൽ രോഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ്...
വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല പ്രദേശങ്ങളെ ഇരുട്ടിലാക്കിയ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. സ്വന്തം എന്ന് കരുതിയിരുന്ന എല്ലാം നഷ്ടപ്പെട്ട നിരവധി പേർ.. മക്കളെ നഷ്ടപ്പെട്ടവർ, മാതാപിതാക്കൾ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങൾ, കിടപ്പാടംപോലും...
കൊല്ലവർഷത്തിലെ 12-മത്തെ മാസമായ കർക്കടകം മലയാളികൾക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ്. പഞ്ഞമാസം, കള്ളക്കർക്കടകം, രാമായണമാസം എന്നിങ്ങനെ പല പേരിലുള്ള കർക്കടകത്തിൽ സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണെന്നാണ് പറയപ്പെടുന്നത്. ഇംഗ്ലീഷ് മാസം ജൂലൈ...
വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനെയും നയതന്ത്രജ്ഞനെയും കൊലപ്പെടുത്തിയ കേസിൽ ആറുവയസ്സുകാരി ഉൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്ത് മ്യാന്മർ ഭരണകൂടം; ഇതിൽ ഒരു കൗമാരക്കാരനും ഉൾപ്പെടുന്നുവെന്ന് സൈന്യം നടത്തുന്ന ഒരു പത്രം റിപ്പോർട്ട്...
ഈ വർഷം കേരളത്തിൽ കാലവർഷമെത്തുന്നത് മെയ് 27 നാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ 1 ന് ആരംഭിക്കുന്ന മഴ അഞ്ച് ദിവസം മുമ്പ് എത്താൻ സാധ്യത ഉണ്ടെന്നാണ്...
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ വീണ്ടും പ്രതികരിച്ച് ഇന്ത്യ. ഇന്ന് രാവിലെ ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഏതു നിമിഷവും പാക്കിസ്ഥാന്റെ...
ഗാസയിൽ ഇസ്രായേൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു മറുപടിയായി, ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് സമഗ്ര വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ. ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു സമീപം നടന്ന മിസൈൽ ആക്രമണത്തിന്റെ...
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംഭവത്തെ തുടർന്ന്, രണ്ടു ദിവസത്തെ സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ന്യൂഡൽഹിയിൽ തിരിച്ചെത്തി, എൻ എസ് എ അജിത്...
അമേരിക്കൻ തീരുവകൾ ഒഴിവാക്കുന്നതിനും വാഷിംഗ്ടണുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനും ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
മധ്യ ഹെറാത്തിലെ ഖുഷ് പരിസരത്ത് കമ്പിളിനൂൽ നൂൽക്കുന്ന തൊഴിലിടം. ആ കെട്ടിടത്തിന്റെ അകത്തളങ്ങളിൽ നിന്നും നിരന്തരം ചുമയുടെ ശബ്ദം കേൾക്കാം. മങ്ങിയതും പൊടിനിറഞ്ഞതുമായ ആ അന്തരീക്ഷത്തിൽ പത്തു സ്ത്രീകൾ ജോലിചെയ്യുന്നു. ഒരു ദിവസം...
"തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായക നിമിഷമായിരുന്നു അത്. ഞങ്ങൾക്കിത് സാധ്യമാകുമെന്നു കരുതിയതല്ല" - റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസം ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽസംഘത്തിന്റെ...
ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് തിരികെയെത്തിയത് ഇന്നലെയാണ്. ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് എത്തിയതിനു ശേഷമുള്ള അവരുടെ സാധാരണ ജീവിതത്തെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നു. അവർക്ക് അസുഖം...
ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൺ സുക് യോളിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഇന്നലെ സിയോളിൽ അണിനിരന്നു. യൂണിനെ പിന്തുണയ്ക്കുന്ന നിരവധി യൂൺ അനുകൂലികൾ ദക്ഷിണ കൊറിയൻ, യു എസ് ദേശീയപതാകകൾ വീശിക്കൊണ്ട് പിന്തുണ അറിയിച്ചു....
ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം ഇറാനെതിരായ ശക്തിയുടെ ഭീഷണിക്കെതിരെ ചൈന രംഗത്ത്. ഇറാനെതിരെ ട്രംപ് പുതിയ ആണവ കരാറിനായി സമ്മർദം ചെലുത്തുന്ന അവസരത്തിലാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
ഇറാനുമായി പുതിയ ആണവ കരാറിലെത്താൻ ട്രംപ് ലക്ഷ്യമിട്ടിരുന്നു. ഇറാനെ നേരിടാൻ...