ട്രംപ് ചൈനയുടെ മേലുള്ള തീരുവ വര്‍ധിപ്പിച്ചതിനുപിന്നാലെ യു എസിനെതിരെ ആഞ്ഞടിച്ച് ചൈന. തീരുവ വര്‍ധിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. 'വ്യാപാരയുദ്ധത്തിന്റെ കയ്‌പേറിയ അവസാനത്തിലേക്കു' കടക്കുന്നു എന്നാണ് ചൈന ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഇത്തരത്തില്‍ താരിഫ് യുദ്ധം...
വാരാന്ത്യത്തിൽ കിഴക്കൻ ചൈനയിൽ വൈരുധ്യം നിറഞ്ഞ കാലാവസ്ഥാ വ്യതിയാനം. കനത്ത മഞ്ഞുവീഴ്ചയും റെക്കോർഡ് ഭേദിക്കുന്ന ചൂടും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്നു. കിഴക്കൻ പ്രവിശ്യയായ ഷാൻഡോങ്ങിൽ, ഹിമപാതങ്ങൾ പ്രദേശത്തുടനീളം വീശുകയും 13 സെന്റീമീറ്റർ...
ചൈനയിലെ പ്രശസ്ത കലാകാരനും സംഗീതജ്ഞനും ക്രിസ്ത്യാനിയുമായ 55 കാരനായ ഫെയ് സിയോഷെങ്ങിനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഈ മാസത്തിൽ തന്നെ രാജ്യം വിടാൻ ഒരുങ്ങവെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സോങ്‌ഷുവാങ് ആർട്ടിസ്റ്റ് വില്ലേജ്...
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന പദ്ധതിയുമായി ചൈന. ടിബറ്റിലെ യാർലുങ് സാങ്ബോ നദിയുടെ താഴ്‌വരയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കാനുള്ള പദ്ധതിക്ക് ചൈന അംഗീകാരം നൽകി.
2020 ൽ ചൈനയിലെ...
ചൈനയിലെ സ്കൂള്‍കുട്ടികളില്‍ ന്യുമോണിയ രോഗം വ്യാപകമാകുന്നതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്താണ് വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍ അസാധാരണമായി യാതൊന്നുമില്ലെന്ന് ചൈന മറുപടി നല്‍കിയെന്നാണ് വിവരം.
ബീജിംഗിലെ...