റഷ്യ-യുക്രൈൻ യുദ്ധത്തിൽ ചർച്ചയ്ക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയിൽ നിന്ന് തനിക്കൊരു കത്ത് ലഭിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
"ഇന്ന് രാവിലെ, യുക്രൈൻ പ്രസിഡന്റ്...
രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയശേഷം ആദ്യമായി യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ കൈക്കൊണ്ട തീരുമാനങ്ങളും ചുവടുവയ്പ്പുകളെയും കുറിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം.
'അമേരിക്ക തിരിച്ചെത്തി' എന്ന...
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് 23 പ്രോലൈഫ് പ്രവർത്തകർക്ക് മാപ്പ് നൽകി യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി. സി. യിൽ നടക്കാനിരിക്കുന്ന മാർച്ച് ഫോർ ലൈഫിന്റെ...
ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യു. എച്ച്. ഒ) നിന്ന് യു. എസിനെ പിൻവലിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഫീസിലെ ആദ്യദിനത്തിൽ അദ്ദേഹം ഒപ്പിട്ട ഡസൻകണക്കിന്...
ഒരു നൂറ്റാണ്ടിലേറെക്കാലം വൈറ്റ് ഹൌസ് നഷ്ടപ്പെട്ടതിനുശേഷം അമേരിക്കൻ ഐക്യനാടിന്റെ അധ്യക്ഷപദവിയിലേക്ക് തിരികെയെത്തുന്ന വ്യക്തിയെന്ന നിലയിൽ രണ്ടാംഘട്ട തിരിച്ചുവരവ് നടത്തി ഡൊണാൾഡ് ട്രംപ് അധികാരമേറ്റു.
ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ അദ്ദേഹത്തിന്...