1860 ഏപ്രിൽ ഒൻപതിനാണ് എഡ്‌വേഡ്-ലിയോൺ സ്കോട്ട് ഡി മാർട്ടിൻവില്ലെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ, തന്റെ ഫോണോട്ടോഗ്രാഫ് ഉപയോഗിച്ച് മനുഷ്യശബ്ദത്തിന്റെ ആദ്യത്തെ റെക്കോർഡിംഗ് നടത്തിയത്. ശബ്ദതരംഗങ്ങൾ പേപ്പറിലേക്കു പകർത്തിയ ഒരു ഉപകരണമായിരുന്നു ഇത്. ഫ്രഞ്ച്...
1904 ഏപ്രിൽ എട്ടിനായിരുന്നു ഫ്രാൻസും യുണൈറ്റഡ് കിംഗ്ഡവും എന്റന്റെ കോർഡിയേലിൽ ഒപ്പുവച്ചത്. ആഫ്രിക്കയിലെ രാജ്യങ്ങളുടെ കൊളോണിയൽ താൽപര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ആദ്യം രൂപകൽപന ചെയ്ത ഈ ഉടമ്പടി പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ പോരാടുന്നതിനുള്ള...
1927 ഏപ്രിൽ ഏഴിനാണ് വൺവേ വീഡിയോഫോണിന്റെ ആദ്യ പൊതുപ്രദർശനം നടന്നത്. വാഷിംഗ്ടൺ ഡി സി യിൽ വച്ചായിരുന്നു പ്രദർശനം. അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് കൊമേഴ്സ് ആയിരുന്ന ഹെർബർട്ട് ഹൂവറും അമേരിക്കൻ ടെലിഫോൺ...
ഗ്രീസിലെ ഏഥൻസിൽ ആദ്യത്തെ ആധുനിക ഒളിമ്പിക് ഗെയിംസ് ഔപചാരികമായി ആരംഭിച്ചത് 1896 ഏപ്രിൽ ആറിനായിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള 280 ഓളം അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു. എല്ലാ ഒളിമ്പിക് താരങ്ങളും പുരുഷന്മാരായിരുന്നു. അത്‌ലറ്റിക്‌സ്...
1792 ഏപ്രിൽ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ ആദ്യമായി വീറ്റോ അധികാരം പ്രയോഗിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡൻഷ്യൽ വീറ്റോയും അതുതന്നെയായിരുന്നു. അമേരിക്കൻ കോൺഗ്രസ് പാസ്സാക്കുന്ന ബില്ലുകൾ പ്രസിന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ...