ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ...
പ്രമേഹ ചികിത്സയ്ക്ക് ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചത് 1922 ജനുവരി 11 നാണ്. 1921 ൽ സർ ഫ്രെഡറിക് ജി ബാന്റിങാണ് ഇൻസുലിൻ കണ്ടെത്തിയത്. പാർശ്വഫലങ്ങളില്ലാത്തവിധം ഇൻസുലിനെ ശുദ്ധീകരിച്ചത് ജെയിംസ് ബി കോളിപ് എന്ന...
രണ്ട് പതിറ്റാണ്ടുകൾ നീണ്ട സൗത്താഫ്രിക്കൻ പ്രവാസത്തിനുശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി ഒമ്പതിനായിരുന്നു. 1893 ഏപ്രിൽ മാസത്തിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ആ സമയത്ത് ആഫ്രിക്കയും ബ്രിട്ടന്റെ കോളനിയായിരുന്നു. അഭിഭാഷകനായിരുന്നെങ്കിലും...
1912 ജനുവരി എട്ടിനാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ് എന്ന പേരിലായിരുന്നു പാർട്ടി ആദ്യം സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗക്കാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെപ്പിടിക്കുക...
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി വ്യാഴത്തെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങൾ കണ്ടെത്തിയത് 1610 ജനുവരി ഏഴിനായിരുന്നു. അദ്ദേഹം സ്വന്തമായി വികസപ്പിച്ചെടുത്ത ദൂരദർശിനി ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. ആദ്യ നിരീക്ഷണത്തിൽ ഒരുകൂട്ടം നക്ഷത്രമാണ് അതെന്ന്...