Wednesday, September 2, 2026

Articles

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 24

1980 മാർച്ച് 24 നാണ് എൽ സാൽവദോറിലെ റോമൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഒസ്‌താ റോമെറോ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഐക്യരാഷ്ട സംഘടന 2010 മുതൽ മാർച്ച് 24 മനുഷ്യാവകാശ ലംഘനങ്ങൾക്ക്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 23

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരപോരാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ഇന്നത്തെ പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ അതീവരഹസ്യമായാണ് ശിക്ഷ...

പക്ഷികളുടെ രാജാവ്: വെസ്റ്റേൺ ട്രാഗോപാൻ

ഹിമാലയൻ മലനിരകളിലെ തണുപ്പുള്ള കാടുകളിൽ വസിക്കുന്ന അതിമനോഹരമായ ഒരു പക്ഷിയാണ് വെസ്റ്റേൺ ട്രാഗോപാൻ. ഹിമാചൽ പ്രദേശിലെ കുളു-മണാലി ഭാഗങ്ങളിലുള്ളവർ ഇതിനെ 'ജുജുരാന' എന്നാണ് വിളിക്കുന്നത്. 'പക്ഷികളുടെ രാജാവ്' എന്നാണ് ഇതിനനർഥം. ലോകത്തിലെ തന്നെ...

ആഗോള ജലപ്രതിസന്ധിയുടെ ആഘാതം സ്ത്രീകളും പെൺകുട്ടികളും വഹിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ‘ജലദിനം’

പ്രാധാന്യം ഭൂമിയിലെ ദ്രാവക ശുദ്ധജലത്തിന്റെ ഏകദേശം 99 ശതമാനവും ഭൂഗര്‍ഭജലത്തില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍, മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ഭൂമിയില്‍ ഇപ്പോള്‍ ജലക്ഷാമവും മലിനീകരണവും രൂക്ഷമാണ്. ഇത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നുണ്ടെന്ന്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 22

ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഖേഡ സത്യഗ്രഹം ആരംഭിച്ചത് 1918 മാർച്ച് 22 നാണ്. 1917-18 വർഷത്തിൽ ബോംബെ പ്രസിഡൻസി നടപ്പിലാക്കിയ നികുതി വർധനവിനെതിരെയായിരുന്നു സത്യഗ്രഹം. കോളറ മരണങ്ങളും പ്ലേഗും കൃഷിനാശവും ക്ഷാമവും...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 21

1960 മാർച്ച് 21 നാണ് സൗത്താഫ്രിക്കയിലെ ഷാർപ്പ്വില്ലിൽ 69 ആളുകൾ കൊല്ലപ്പെടുകയും നൂറ്റിയെൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പൊലീസ് വെടിവയ്പ്പുണ്ടായത്. അപ്പാർത്തീഡ് എന്നപേരിൽ സൗത്ത് ആഫ്രിക്കയിൽ നിലനിന്നിരുന്ന വർഗവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുമിച്ചുചേർന്ന കറുത്തവർഗക്കാർക്കു...

ഒരു കിലോയ്ക്ക് 15,000 രൂപ! ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ അരി

നമ്മുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണല്ലോ അരി. സാധാരണയായി ഒരു കിലോ അരിക്ക് 40 രൂപ മുതൽ 100 രൂപ വരെയാണ് നമ്മൾ നൽകാറുള്ളത്. എന്നാൽ ഒരു കിലോയ്ക്ക് 15,000 രൂപ വരെ വിലയുള്ള...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 20

1727 മാർച്ച് 20 നാണ് ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൻ മരിക്കുന്നത്. ഗുരുത്വാകർഷണത്തിനും ചലനനിയമങ്ങൾക്കും പുറമെ ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും അദ്ദേഹം നൽകിയത് ശ്രദ്ധേയമായ നിരവധി സംഭാവനകളാണ്. 1687...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 19

ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നത് 1911 മാർച്ച് 19 നാണ്. 1908 ൽ അമേരിക്കയിൽ വോട്ടവകാശത്തിനും മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ റാലിയുടെ പശ്ചാത്തലത്തിൽ 1910 ൽ ഡെൻമാർക്കിലെ...

നമ്മൾ സംസാരിച്ചത് വിവരമോ, വിവാദമോ? ഗോസിപ്പുകളെ ഈ മാർഗങ്ങളിലൂടെ തിരിച്ചറിയാം

ഗോസിപ്പ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അസത്യവാർത്തകൾ പ്രചരിപ്പിക്കൽ എന്നാണ്. എന്നാൽ, സത്യം പറഞ്ഞാലും അത് ഗോസിപ്പാകാം. ഒരാളെക്കുറിച്ച് നാം സംസാരിക്കുന്നത് അവനെ താഴ്ത്തിക്കാണിക്കാനോ, പരിഹസിക്കാനോ, വിമർശിക്കാനോ ആണെങ്കിൽ അതാണ് ഗോസിപ്പ്....

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 18

മൂന്നാം ആംഗ്ലോമൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കപ്പെട്ടത് 1792 മാർച്ച് 18 നായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ് പ്രഭുവും ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും മറാഠ സാമ്രാജ്യവും മൈസൂർ ഭരണാധികാരിയായ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 17

മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് 17 നായിരുന്നു. 1923 മാർച്ച് 18-ാം തീയതിയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാമത്തെ ലക്കം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നത്. ഗാന്ധിജിയെ ആറുകൊല്ലത്തെ തടവിനു ശിക്ഷിച്ച് ജയിലിലേക്കു കൊണ്ടുപോയത്...

എത്യോപ്യയിലെ ദാഹമകറ്റാൻ തോളിലൊരു സിങ്കുമായി മലകയറുന്ന ബിഷപ്പ്

"ജലം ജീവനാണ്. എന്നാൽ, അത് പലർക്കും അപകടകരമാംവിധം ദുർലഭവുമാണ്. എത്യോപ്യയിൽ ഇപ്പോഴും നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും കത്തുന്ന വെയിലിൽ വെള്ളം ശേഖരിക്കാനായി ദിവസവും മണിക്കൂറുകളോളം നടക്കേണ്ടിവരുന്നു. ഇതിനർഥം അവരുടെ പഠന ദിവസങ്ങൾ നഷ്ടപ്പെടുക,...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 16

പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സി വി രാമൻ തന്റെ കണ്ടെത്തൽ ഔപചാരികമായും വിശദമായും ആദ്യമായി അവതരിപ്പിച്ചത് 1928 മാർച്ച് 16 നായിരുന്നു. ബാംഗ്ലൂരിൽവച്ചു നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്റെ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 15

ആദ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് മാച്ച് ആരംഭിച്ചത് 1877 മാർച്ച് 15 നാണ്. ഓസ്ട്രേലിയയിലെ പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടീമുകളാണ് ടെസ്റ്റിൽ ഏറ്റുമുട്ടിയത്. ഉച്ചകഴിഞ്ഞ് 01.05ന്...

Popular

spot_imgspot_img