1931 മാർച്ച് 14 ശനിയാഴ്ചയാണ് ഇന്ത്യൻ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്താണെന്നറിഞ്ഞത്. അന്നാണ് ആലം ആര എന്ന ആദ്യ ശബ്ദസിനിമ ബോംബെയിലെ മജസ്റ്റിക് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അന്നുവരെ ഉണ്ടായിരുന്ന വെള്ളിത്തിരയിലെ നിശ്ശബ്ദത...
വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നമ്മുടെ മുതിർന്ന പൗരന്മാരെ പരിചരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
1. ശാരീരികമായ പരിമിതികളെ തിരിച്ചറിയുക
പ്രായം കൂടുമ്പോൾ നടത്തത്തിന്റെ വേഗത കുറയുന്നതും കാഴ്ചയ്ക്കും കേൾവിക്കും തകരാറുകൾ...
1781 മാർച്ച് 13 നാണ് യുറാനസ് ഗ്രഹം കണ്ടെത്തിയത്. വിൽഹം ഹെർഷൽ എന്ന വാനനിരീക്ഷകൻ ടെലസ്കോപ്പിലൂടെയുള്ള തന്റെ നക്ഷത്ര നിരീക്ഷണത്തിനിടെയാണ്, നക്ഷത്രങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു പ്രകാശഗോളത്തെ കണ്ടെത്തിയത്. ധൂമകേതുവാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്....
1930 മാർച്ച് 12 നാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഉപ്പ് നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര ആരംഭിച്ചത്. അക്രമരഹിതമായ ഈ സമരം ഉപ്പുസത്യഗ്രഹം എന്നാണ് അറിയപ്പെടുന്നത്. സത്യഗ്രഹത്തിന്റെ ഭാഗമായി...
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന അതിശയിപ്പിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് 'കാവ ഇജെൻ' അഗ്നിപർവത തടാകം. ലോകത്തിലെ ഏറ്റവും വലിയ അമ്ല തടാകം (Acid Lake) എന്നറിയപ്പെടുന്ന ഇതിന്റെ പ്രത്യേകതകൾ ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്നതാണ്.
നീലനിറമുള്ള...
മാധ്യമരംഗത്തെ അതികായനായ റൂപെർട്ട് മർഡോക്ക് ജനിച്ചത് 1931 മാർച്ച് 11 നാണ്. ഓസ്ട്രേലിയയിൽ ജനിച്ച അദ്ദേഹം ന്യൂസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഫോക്സ് ന്യൂസ്, ഫോക്സ് സ്പോർട്ട്സ്, ഫോക്സ് നെറ്റ്...
ഇന്നത്തെ കാലത്ത് മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതമായ സ്ക്രീൻ ഉപയോഗം. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ പലർക്കും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ...
സ്വന്തം രാജ്യത്ത് ബോംബുകൾ വീഴുന്നത് എന്തിനാണ് ആഘോഷിക്കുന്നത്? ഇറാനിലെ നിലവിലെ സ്ഥിതി ലോകം ചർച്ചയാക്കുമ്പോൾ ഇത് അല്പം വിചിത്രമായി നമുക്ക് തോന്നാം. എന്നാൽ ഇതുപോലുള്ള പൗരൻമാരുടെ പ്രതികരണം കുറച്ചധികം ആഴത്തിലുള്ള ഒന്നിനെ പ്രതിഫലിപ്പിക്കുന്നു...
1933 മാർച്ച് 10 നാണ് ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പ് ജർമ്മനിയിൽ ആരംഭിക്കുന്നത്. മ്യൂണിക്കിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ദക്കാവ് എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. ഇത് സ്ഥാപിക്കപ്പെടുന്നതിന് അഞ്ചോ, ആറോ ആഴ്ചകൾ മുൻപ്...
ഇന്ന് നമുക്ക് മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.1996 സെപ്റ്റംബർ 17-നാണ് കേരളത്തിലേക്ക് ആദ്യത്തെ മൊബൈൽ കോൾ എത്തിയത്. ആ ചരിത്ര നിമിഷം നടന്നത് കൊച്ചിയിൽ വച്ചാണ്. കേരളത്തിന്റെ...
രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വിനാശകരമായ സംഭവം എന്നറിയപ്പെടുന്ന ടോക്കിയോ ബോംബിംഗ് നടന്നത് 1945 മാർച്ച് ഒൻപതിനു രാത്രിയാണ്. ഓപ്പറേഷൻ മീറ്റിംഗ് ഹൗസ് എന്ന പേരിൽ അമേരിക്കയാണ് ജപ്പാന്റെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത്....
ചിലപ്പോഴൊക്കെ നിശ്ചയദാർഢ്യമുള്ള കുറച്ചു മനുഷ്യർ ചേർന്ന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന അത്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഗുവോലിയാങ് തുരങ്കം. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മലമുകളിൽ ഒറ്റപ്പെട്ടുപോയ തങ്ങളുടെ ഗ്രാമത്തെ ലോകവുമായി...
ഇന്ന് നമുക്ക് എന്തും പഠിക്കാനും വിനോദത്തിനുമായി ആശ്രയിക്കാവുന്ന ഒന്നാണ് യൂട്യൂബ്. എന്നാൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ വലിയ വെബ്സൈറ്റിന്റെ തുടക്കം വെറും 19 സെക്കൻഡ്സ് മാത്രം നീളമുള്ള ഒരു ചെറിയ വീഡിയോയിലൂടെ...
ഓരോ വർഷവും മാർച്ച് 8 നമ്മൾ ലോക വനിതാ ദിനമായി ആഘോഷിക്കുന്നു. ഇന്ന് സ്ത്രീകൾ എല്ലാ മേഖലകളിലും മുന്നേറുന്നുണ്ടെങ്കിലും ഈ മാറ്റം പെട്ടെന്നുണ്ടായതല്ല. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങൾ വേണമെന്നും, അവർക്ക് വോട്ട്...
സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി അമേരിക്കൻ പ്രതിനിധിസഭയിൽ ആദ്യമായി ഒരു സ്ത്രീസ്വരമുയർന്നത് 1884 മാർച്ച് എട്ടിനായിരുന്നു. അന്ന് സൂസൻ ബി അന്തോണി അമേരിക്കൻ പ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു: ലിംഗവ്യത്യാസത്തിന്റെ പേരിൽ...