Wednesday, September 2, 2026

Articles

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 07

ടെലിഫോണിന്റെ കണ്ടെത്തലിന് അലക്സാണ്ടർ ഗ്രഹാം ബെല്ലിന് പേറ്റന്റ് ലഭിച്ചത് 1876 മാർച്ച് ഏഴിനായിരുന്നു. സ്കോട്ട്ലന്റിലെ എഡിൻബറോയിൽ 1847 മാർച്ച് മൂന്നിനു ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ പരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും താൽപര്യമുണ്ടായിരുന്നു. ബെല്ലിന്റെ അമ്മയ്ക്ക്...

ഒരു കിലോയ്ക്ക് 60,000 രൂപ! എന്താണ് മാത്സുടാകെ കൂണുകളുടെ പ്രത്യേകത?

ഭക്ഷണപ്രിയർക്കിടയിൽ വളരെയധികം പ്രശസ്തമായ ഒന്നാണ് കൂണുകൾ. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ കൂണുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ സാധാരണ കൂണുകളിൽ നിന്നും വ്യത്യസ്തമായി, സ്വർണ്ണത്തോളം വിലയുള്ള ഒരു കൂണുണ്ട്; അതാണ് 'മാത്സുടാകെ...

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്ക് പ്രവേശിക്കുകയാണ് വിദ്യാർഥികൾ. കുട്ടികൾക്കു മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കും പരീക്ഷക്കാലം ടെൻഷൻ കാലമാണ്. ചെറിയ ടെൻഷനുള്ളത് നല്ലതാണ്; അധികമാകുന്നത് ആപത്തും. തങ്ങളുടെ ഭാവി, പഠനം, ജോലി, ഉയർച്ച എന്നിവയെല്ലാം ഒരു...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 06

ലോകപ്രശസ്തനായ ഇറ്റാലിയൻ ചിത്രകാരനും ശിൽപിയുമായ മൈക്കലാഞ്ചലോ ജനിച്ചത് 1475 മാർച്ച് ആറിനാണ്. ജീവിതകാലത്തു തന്നെ മികച്ച ചിത്രകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം എക്കാലത്തെയും മികച്ച ചിത്രകാരനും ശിൽപിയുമാണ്. വത്തിക്കാനിലെ സിസൈ്റ്റൻ ചാപ്പലിൽ...

പ്രകൃതി മല്ല: ലോകത്തിലെ ഏറ്റവും മനോഹരമായ കൈയക്ഷരത്തിന്റെ ഉടമ

കമ്പ്യൂട്ടറിൽ നിന്ന് പ്രിന്റ് എടുത്തതാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള അക്ഷരങ്ങൾ. നേപ്പാളിലെ ഒരു സൈനികവിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്ന പ്രകൃതി മല്ല ലോകശ്രദ്ധ നേടിയത് അവളുടെ അസാധാരണമായ കൈയക്ഷരത്തിലൂടെയാണ്. ഒരു സ്കൂൾ അസൈൻമെന്റിലൂടെ വൈറലായ ആ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 05

ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1931 മാർച്ച് അഞ്ചിനാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭുവും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായാണ് ഈ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 04

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി എബ്രഹാം ലിങ്കൺ സ്ഥാനമേൽക്കുന്നത് 1861 മാർച്ച് നാലിനാണ്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായാണ് അദ്ദേഹം ഭരണത്തിലേറിയത്. ചരിത്രപ്രധാനമായ അടിമത്ത നിരോധന നിയമം നിലവിൽവന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പ്രസിഡന്റായിരിക്കെത്തന്നെയാണ് 1865 ഏപ്രിൽ...

കലാലയങ്ങൾ അക്രമികളുടെ വിളനിലമാകരുത്

ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ആര് നടത്തിയാലും അത് അത്യന്തം ഹീനവും നീചവുമാണ്. ഏറ്റവുമൊടുവിൽ ആലുവ യു സി കോളേജിലാണ് ഗുരുനിന്ദയുടെയും ധാർമ്മികഭ്രംശത്തിന്റെയും സാംസ്കാരിക അധ:പതനത്തിന്റെയും സമരമാർഗം അരങ്ങേറിയത്. പ്രിൻസിപ്പൽ ഡോ. മിനി...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 02

പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യയാത്രയിൽ മൊസാംബിക്ക് ദ്വീപുകളിലെത്തിയത് 1498 മാർച്ച് രണ്ടിനാണ്. നാലു കപ്പലുകളിലായി ഗാമയും സംഘവും ലിസ്ബണിൽനിന്ന് യാത്ര ആരംഭിച്ചത് 1497 ജൂലൈ എട്ടിനായിരുന്നു. 200...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 01

1872 മാർച്ച് ഒന്നിനാണ് അമേരിക്കയിലെ ആദ്യത്തെ നാഷണൽ പാർക്കായി യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിനെ യു എസ് കോൺഗ്രസ് അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്കായി കരുതപ്പെടുന്നതും യെല്ലോസ്റ്റോൺ തന്നെയാണ്. യുനെസ്കോ ഈ...

എപ്പോഴും വൈകിയെത്തുന്നവരാണോ നിങ്ങൾ? അതിനു പിന്നിലെ കാരണങ്ങൾ അറിയാം

നമ്മുടെ കൂട്ടുകാരിലോ, ബന്ധുക്കളിലോ എപ്പോഴും വൈകിയെത്തുന്ന ഒരാളെങ്കിലും ഉണ്ടാകും. ഒരുപക്ഷേ നിങ്ങൾ തന്നെയാകാം ആ വ്യക്തി. എവിടെപ്പോകുമ്പോഴും കൃത്യസമയത്ത് എത്താൻ കഴിയാത്തത് മടി കൊണ്ടാണെന്നു കരുതിയാൽ തെറ്റി. ഇതിനു പിന്നിൽ കൃത്യമായ, മനഃശാസ്ത്രപരമായ...

ആരോ പർവതങ്ങൾക്കു മുകളിൽ ചായം വാരിവിതറിയ പോലെ: ചൈനയിലെ ‘റെയിൻബോ മൗണ്ടൻസ്’

ലോകത്തിലെ തന്നെ ഏറ്റവും മനോഹരവും അദ്ഭുതകരവുമായ കാഴ്ചകളിലൊന്നാണ് ചൈനയിലെ 'റെയിൻബോ മൗണ്ടൻസ്' അഥവാ മഴവിൽ മലനിരകൾ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ കാണുമ്പോൾ, ആരോ പർവതങ്ങൾക്കു മുകളിൽ ചായം...

ഇറാനിൽ ക്രൈസ്തവർ നേരിടുന്നത് കൊടിയ പീഡനങ്ങൾ

"മതപരമായ ഒരു വർണ്ണവിവേചന രാഷ്ട്രമാണ് ഇസ്‌ളാമിക് റിപ്പബ്ലിക്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരെപ്പോലെയുള്ള ന്യൂനപക്ഷങ്ങളെ അവിടെ പൗരന്മാരായി പരിഗണിക്കുന്നില്ല. മറിച്ച് ഭരണകൂടത്തിന്റെ കണ്ണിൽ അവർ വെറും 'പ്രേതങ്ങൾ' (Ghosts) മാത്രമാണ്" - ബ്രസൽസ്...

സോഷ്യൽ മീഡിയ അഡിക്ഷൻ: തിരിച്ചറിയാം, ജാഗ്രത പുലർത്താം

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് ഉപയോഗിക്കാനുള്ള തീവ്രമായ ആഗ്രഹം മൂലം ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റു കാര്യങ്ങൾ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് സോഷ്യൽ മീഡിയ അഡിക്ഷൻ എന്നു വിളിക്കുന്നത്. ലോകമെമ്പാടുമുള്ള...

മദ്യമൊഴുക്കൽ മഹാദുരന്തമാകും: സർക്കാർ നീങ്ങുന്നത് ബാറുടമകളുടെ വഴിയേ

ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കൂട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അഞ്ച്‌ ലക്ഷം രൂപ വാർഷിക ഫീസ് അധികം നൽകി പുലർച്ചേ മൂന്ന് വരെ ബാർ...

Popular

spot_imgspot_img