ആഫ്രിക്കൻ രാജ്യത്തെ പൗരന്മാരെ വിദേശത്തേക്ക് ആകർഷിച്ച് യുദ്ധമുന്നണിയിൽ പോരാടാൻ അയയ്ക്കുന്നതിനെതിരെ ജാഗ്രത പാലിക്കാൻ കഴിഞ്ഞ ദിവസം നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യത്തെ പൗരന്മാരെ വിദേശത്തേക്ക് ആകർഷിക്കുകയും പോരാട്ടമേഖലകളിൽ വിന്യസിക്കുകയും...
ജനുവരി മാസത്തിൽ സാം അഫ്ഷാരി എന്ന 17 കാരനെ ഇറാനിലെ കരാജ് നഗരത്തിൽ നിന്നും സുരക്ഷാസേന കസ്റ്റഡിയിലെടുക്കുമ്പോൾ അവന് ജീവനുണ്ടായിരുന്നു എന്നതിന് സാക്ഷികളുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം അഫ്ഷാരിയുടെ ജീവനറ്റ ശരീരമായിരുന്നു ലഭിച്ചത്....
സന്തോഷകരമായ ജീവിതത്തിനായി ലോകപ്രശസ്ത എഴുത്തുകാരിയും ഗവേഷകയുമായ ഗ്രെച്ചൻ റൂബിൻ (Gretchen Rubin) പങ്കുവയ്ക്കുന്ന ലളിതമായ 12 നിയമങ്ങൾ നോക്കാം.
1. സ്വയം അംഗീകരിക്കുക, സ്വയം വളരാൻ ശ്രമിക്കുക
നമ്മുടെ പരിമിതികളെ മനസ്സിലാക്കി സ്വയം സ്നേഹിക്കുക. അതോടൊപ്പം...
സാധാരണയായി നമ്മൾ ഓറഞ്ച് നിറത്തിലുള്ള കാരറ്റുകളാണ് കാണാറുള്ളത്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് കറുത്ത കാരറ്റുകൾ. ഇവയുടെ കടുത്ത പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറത്തിന് കാരണം ഇതിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിൻ' എന്ന ആന്റിഓക്സിഡന്റാണ്....
ലോകം പറയുന്നു, വാലന്റൈൻസ് ദിനം റോസാപ്പൂക്കൾക്കും ചോക്ലേറ്റിനും മെഴുകുതിരി വെളിച്ചത്തിനുമുള്ള ദിനമാണെന്ന്. പക്ഷേ, ആ ദിനത്തിന്റെ ആരംഭം ഒരു രക്തസാക്ഷിത്വത്തിലായിരുന്നു.
മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലൗഡിയൂസ് ഗോതിക്കൂസ് രണ്ടാമന്റെ (Claudius II...
ഐസ്ക്രീം ഇഷ്ടമുള്ളവർ നിരവധിയാണ്. എന്നാൽ ഈ ഒരു മാർപാപ്പയ്ക്ക് ഐസ്ക്രീമുകളോട് ഒരു പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഐസ്ക്രീം ഇഷ്ടപ്പെട്ടിരുന്ന ആ മാർപാപ്പ ഇന്നൊരു വിശുദ്ധൻ കൂടിയാണ്; അത് മറ്റാരുമല്ല, വി. ജോൺ പോൾ രണ്ടാമൻ...
വിരമിക്കൽ എന്നത് ഒരു അവസാനമല്ല, മറിച്ച് പുതിയൊരു തുടക്കമാണ്. ജോലിത്തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരു ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളും മനസ്സും ഒരുപോലെ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള പ്രധാന മാർഗങ്ങൾ നമുക്ക്...
മുന്നണികൾ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ, പൗരാവകാശ സംരക്ഷണത്തിനും നാടിന്റെ വികസനത്തിനുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത് കേരളത്തിലെ ഏറ്റവും പൗരാണികതയുള്ള കത്തോലിക്കാ രൂപതയായ കൊച്ചി രൂപത. ചരിത്രത്തിൽ ആദ്യമായാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേരിട്ട് ഓരോ...
'ഒരു റാറ്റ്സിംഗർ', 'നല്ലൊരു പ്രൊവോസ്റ്റ്', മാർപാപ്പമാരുടെ പേരുകളല്ലേ ഇതെന്ന് തോന്നുന്നില്ലേ. തീർച്ചയായും അതെ; എന്നാൽ ഇതൊക്കെയും ബർഗറുകളുടെയും പേരുകളാണ്. വത്തിക്കാനിനടുത്തുള്ള ഒരു റെസ്റ്റോറന്റിൽ പ്രെവോസ്റ്റ്, ബെർഗോളിയോ, റാറ്റ്സിംഗർ, വോയ്റ്റിവ എന്നീ അസാധാരണ പേരുകളുള്ള...
നാം ദിവസവും നിരവധി തവണ ഉപയോഗിക്കുന്ന ഒരു വാക്കാണ് 'ഹലോ' എന്നത്. ഫോൺ വിളിക്കുമ്പോഴും ഇമെയിലുകൾ അയയ്ക്കുമ്പോഴും നേരിൽ കാണുമ്പോഴുമെല്ലാം ഈ കൊച്ചുവാക്ക് എപ്പോഴും നമ്മുടെ നാവിലുണ്ടാകും. നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും സാധാരണ...
ആദ്യമായി ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് അയച്ചത് 1961 ജനുവരി 31 നായിരുന്നു. ഹാം എന്നായിരുന്നു മൂന്നര വയസ്സുണ്ടായിരുന്ന ആ ചിമ്പാൻസിയുടെ പേര്. അതുവരെ ചാങ് എന്നറിയപ്പെട്ടിരുന്ന ചിമ്പാൻസിക്ക് ബഹിരാകാശ യാത്രയോടനുബന്ധിച്ചാണ് ഈ പേര്...
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ നൂറ് ശതമാനവും കുറ്റമറ്റതാകാൻ മനുഷ്യർക്കു കഴിയില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ച് 98% കൃത്യതയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കും. അതിനായി ലളിതമായ ചില മാർഗങ്ങൾ ഇതാ.
1....
അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി ചുമതലയേറ്റത് 1933 ജനുവരി 30 നായിരുന്നു. സൈന്യത്തിൽ സേവനം ചെയ്തിരുന്ന ഹിറ്റ്ലർ ജർമൻ വർക്കേഴ്സ് പാർട്ടിയുടെ നേതാവായതോടെയാണ് അധികാരത്തിലേക്കുള്ള വഴിതെളിഞ്ഞത്. 1923 ൽ പട്ടാള അട്ടിമറിയിലൂടെ ഭരണം...
നമ്മുടെ അറിവോ, സമ്മതമോ ഇല്ലാതെതന്നെ മനസ്സിലേക്ക് കടന്നുകൂടുന്ന ഒന്നാണ് നെഗറ്റീവ് ചിന്തകൾ. ഇത് പതിവാകുമ്പോൾ നാം ലോകത്തെ കാണുന്ന രീതിയിൽ മാറ്റം വരികയും അതുമൂലം നമ്മുടെ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു...
സാമൂഹ്യമാധ്യമങ്ങൾ അപകടകരമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം ബസിൽ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട് തൊടിയിൽ...