കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കഴിഞ്ഞ ദിവസം കേരളത്തെ നൊമ്പരപ്പെടുത്തിയ വാര്‍ത്തകളിലൊന്ന്. ദക്ഷിണ കൊറിയ ലോകത്തില്‍ എല്ലാം തികഞ്ഞ ഒരു സ്വപ്‌നലോകമാണെന്നാണ് കേരളത്തിലെ കൗമാരതലമുറയുടെ വിശ്വാസം....
1780 ജനുവരി 29നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രമായ ഹിക്കിസ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ചത്. ജെയിംസ് ആഗസ്റ്റസ് ഹിക്കി എന്ന ഐറിഷുകാരനായിരുന്നു ഇതിന്റെ സ്ഥാപകൻ. ഇംഗ്ലീഷ് ഭാഷയിൽ പ്രതിവാര പത്രമായാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്....
നമ്മുടെ ചിന്താഗതികൾ നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. പോസിറ്റീവായി ചിന്തിക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ശീലമാണ്. നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ...
1950 ജനുവരി 28 നാണ് ഇന്ത്യൻ സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937 ൽ നിലവിൽവന്ന ഫെഡറൽ കോർട്ടിന്റെ പിൻഗാമിയാണ് സുപ്രീം കോടതി....
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ലഡാക്കിൽ നിന്നുള്ള 'ബാക്ട്രിയൻ' (ഇരട്ടക്കൂനുള്ള ഒട്ടകം) ഒട്ടകങ്ങളാണ്. 'ഗൽവാൻ', 'നുബ്ര' എന്നിങ്ങനെ പേരുകളുള്ള, ഗാംഭീര്യമുള്ള രണ്ട് ഒട്ടകങ്ങളാണ് പരേഡിൽ അണിനിരന്നത്. രണ്ട്...
തോമസ് ആൽവ എഡിസൺ നിർമിച്ച ഇൻകാൻഡെസെന്റ് ലാമ്പിന് പേറ്റന്റ് ലഭിച്ചത് 1880 ജനുവരി 27 നായിരുന്നു. 1879 നവംബർ നാലിന് പേറ്റന്റിനായുള്ള അപേക്ഷ എഡിസൺ സമർപ്പിച്ചതോടെയാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് അമേരിക്കൻ സർക്കാരും ലോകവും...
എന്താണ് റിപ്പബ്ലിക് ?
'ജനക്ഷേമ രാഷ്ട്രം' എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അർഥം. 'റെസ് പബ്ലിക്ക' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ...
അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി മാറിയത് 1950 ജനുവരി 26 നായിരുന്നു. ഉത്തർപ്രദേശിലെ സാരാനാഥ് എന്ന സ്ഥലത്തുനിന്നാണ് ഇത് കണ്ടെടുത്തത്. ജർമൻ സിവിൽ എഞ്ചിനീയറായിരുന്ന ഫ്രെഡറിക് ഓസ്കാർ ഓർടെലിന്റെ നേതൃത്വത്തിൽ സാരാനാഥിനുചുറ്റും നടത്തിയ...
ഇന്ത്യയില്‍, ടൂറിസം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വിനോദസഞ്ചാരം ഒരു പ്രധാനപങ്ക് വഹിക്കുന്നു. സമ്പന്നമായ സംസ്‌കാരവും പൈതൃകവുമുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കാശ്മീര്‍ മുതല്‍ കന്യാകുമാരി...
ബ്രസീലിലെ പ്രസിദ്ധ നഗരമായ സാവോ പൗലോ സ്ഥാപിക്കപ്പെട്ടത് 1554 ജനുവരി 25 നായിരുന്നു. ജെസ്യൂട്ട് മിഷനറിമാരാണ് നഗരം സ്ഥാപിച്ചത്. വി. പൗലോസ് മാനസാന്തരപ്പെട്ടതിന്റെ വാർഷികത്തിൽ സ്ഥാപിച്ചതിനാലാണ് നഗരത്തിന് സാവോ പൗലോ എന്ന പേരുവന്നത്....
ലോകം മുഴുവൻ പടർന്നുപന്തലിച്ച പ്രസ്ഥാനമായ സ്കൗട്ടിന്റെ തുടക്കം ജനുവരി 24 നായിരുന്നു. 1908 ൽ റോബർട്ട് ബേഡൻ പവലിന്റെ 'സ്കൗട്ടിങ് ഫോർ ബോയ്സ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബോയ്സ് സ്കൗട്ട്സ് രൂപംകൊണ്ടു. ബോയർ...
ഭാരതത്തിന്റെ സ്വാതന്ത്രത്തിനായി പടപൊരുതിയ വീര പടനായകന്‍, ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച വിപ്ലവകാരി, ബ്രീട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാന്‍ പടപൊരുതിയ ധീര ദേശാഭിമാനി ഇതെല്ലാം നേതാജി സുഭാഷ് ചന്ദ്രബോസിന് അവകാശപ്പെട്ട വിശേഷണങ്ങളാണ്. 1897 ജനുവരി ഇരുപത്തിമൂന്നാം...
1565 ജനുവരി 23 നാണ് തളിക്കോട്ട യുദ്ധം ആരംഭിച്ചത്. ബീജാപ്പൂർ, അഹമ്മദ്നഗർ, ഗോൽക്കൊണ്ട, ബീദർ, എന്നിവിടങ്ങളിലെ സുൽത്താൻമാരുടെ സംയുക്ത സൈന്യവും വിജയനഗര സൈന്യവും തമ്മിൽ കൃഷ്ണാനദിയുടെ തെക്കുഭാഗത്തായി തളിക്കോട്ടയ്ക്കുസമീപം നടന്ന യുദ്ധമാണിത്. സുൽത്താന്മാർ...
ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ച് താൽപര്യങ്ങൾ പരാജയപ്പെടുത്തിയ വാണ്ടിവാഷ് യുദ്ധം നടന്നത് 1760 ജനുവരി 22 നായിരുന്നു. യൂറോപ്പിലെ സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധമാണിത്. ബ്രിട്ടനും ഫ്രാൻസും തമിഴ്നാട്ടിലെ വന്തവാശിയിൽ...
ജർമൻ കാർ നിർമാതാക്കളായ ഒപെൽ കമ്പനി ആരംഭിച്ചത് 1862 ജനുവരി 21 നായിരുന്നു. ആദം ഒപെൽ എന്ന ആളാണ് കമ്പനിയുടെ സ്ഥാപകൻ. റുസൈൽസ്ഹൈമിലെ ഒരു ഗോശാലയിൽ തുന്നൽ മെഷീൻ നിർമിക്കുന്ന കമ്പനിയായാണ് ഒപെൽ...