ഡൽഹിയിലെ ബിർളാ ഹൗസിൽ വച്ച് ഗാന്ധിജിയെ വധിക്കാനുള്ള ശ്രമമുണ്ടായത് 1948 ജനുവരി 20 നായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടത്തും ലഹളകൾ പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് 1947 സെപ്റ്റംബറിൽ ഡൽഹിയിൽ തിരികെയെത്തിയശേഷം...
1905 ജനുവരി 19 നാണ് വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. വായന ശീലമാക്കപ്പെടുകയാണ് വിജ്ഞാനസമ്പാദനത്തിനുള്ള പോംവഴിയെന്ന മൗലവിയുടെ തിരിച്ചറിവാണ് പത്രം ആരംഭിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നിന്നാണ്...
തങ്ങളുടെ മക്കൾക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച കാര്യങ്ങൾ നൽകണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അറിയാതെയാണെങ്കിലും നമ്മുടെ ചില പെരുമാറ്റങ്ങൾ കുട്ടികളുടെ സന്തോഷം കെടുത്തിയേക്കാം. മനഃശാസ്ത്രപഠനങ്ങൾ പ്രകാരം കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി...
കടലിൽ നങ്കൂരമിട്ടിരുന്ന ഒരു യുദ്ധക്കപ്പലിൽ ആദ്യമായി ഒരു വിമാനം വിജയകരമായി ലാന്റ് ചെയ്യിച്ചത് 1911 ജനുവരി 18 നായിരുന്നു. എവുജിൻ ബ്രുട്ടൺ ഏലി എന്ന വൈമാനികനാണ് അതിസാഹസികമായ ഈ ദൗത്യം നിർവഹിച്ച് ചരിത്രം...
1946 ജനുവരി 17 നാണ് യു. എൻ. രക്ഷാസമിതിയുടെ ആദ്യ സമ്മേളനം ചേർന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ചർച്ച്ഹൗസിൽ ആയിരുന്നു സമ്മേളനം. ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ രൂപം കൊടുത്ത ആറ് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും...
1742 മുതൽ 1763 വരെ നിണ്ട ആംഗ്ലോ - ഫ്രഞ്ച് യുദ്ധങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാർ ആദ്യമായി പോണ്ടിച്ചേരി പിടിച്ചെടുത്തത് 1761 ജനുവരി 16 നായിരുന്നു. 1760 സെപ്റ്റംബർ നാലിന് ആരംഭിച്ച ഉപരോധമാണ് ജനുവരി...
ബാസ്കറ്റ് ബോളിന്റെ നിയമങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1892 ജനുവരി 15 നായിരുന്നു. മറ്റെല്ലാ കായികയിനങ്ങളും കാലങ്ങളായി നിലനിന്നിരുന്ന കളികളെ നിയതമായ രൂപത്തിലേക്ക് മാറ്റിയെടുത്തതാണെങ്കിൽ ബാസ്കറ്റ് ബോൾ ഒരു മനുഷ്യന്റെ കണ്ടെത്തലാണ്. മസാച്യുസെറ്റ്സിലെ വൈ....
പരിചയമില്ലാത്തവരോടും അപരിചിതരോടും പോലും അമിതമായ സ്നേഹവും അടുപ്പവും കാണിക്കുന്ന ഒരു പ്രത്യേക അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? 'വില്യംസ് സിൻഡ്രോം' (Williams Syndrome) എന്നുവിളിക്കുന്ന ഈ അവസ്ഥയുള്ളവർ, ലോകത്തുള്ള എല്ലാവരെയും തങ്ങളുടെ ഉറ്റസുഹൃത്തുക്കളായിട്ടാണ് കാണുന്നത്. ഇത്...
1761 ജനുവരി 14 നാണ് ഒന്നാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചത്. മറാത്താ സാമ്രാജ്യവും അഹമ്മദ് ഷാ ദുറാനിയുടെ അഫ്ഗാൻ സൈന്യവും തമ്മിലാണ് യുദ്ധം നടന്നത്. സദാശിവ റാവു ബാവു, വിശ്വാസ് റാവു, മൽഹർ...
രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന്റെ ഭാഗമായ ചില്ലിയൻവാല യുദ്ധം നടന്നത് 1849 ജനുവരി 13 നായിരുന്നു. പഞ്ചാബിലെ ചില്ലിയൻവാല എന്ന ഗ്രാമത്തിൽ വച്ചാണ് യുദ്ധം നടന്നത്. ബ്രിട്ടീഷ് സൈന്യവും ബംഗാൾ പ്രസിഡൻസിയുടെ സൈന്യവും പഞ്ചാബ്...
ഈഫൽ ടവറിൽനിന്ന് ആദ്യ ദീർഘദൂര റേഡിയോ സന്ദേശം അയച്ചത് 1908 ജനുവരി 12 നായിരുന്നു. പാരീസിൽ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസിലേക്കാണ് സന്ദേശമയച്ചത്. ശാസ്ത്രജ്ഞനായ ലീ ഫോറസ്റ്റായിരുന്നു ഈ ഉദ്യമത്തിനു പിന്നിൽ. വൈറ്റ്ഹൗസിലുണ്ടായിരുന്ന...
പ്രമേഹ ചികിത്സയ്ക്ക് ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചത് 1922 ജനുവരി 11 നാണ്. 1921 ൽ സർ ഫ്രെഡറിക് ജി ബാന്റിങാണ് ഇൻസുലിൻ കണ്ടെത്തിയത്. പാർശ്വഫലങ്ങളില്ലാത്തവിധം ഇൻസുലിനെ ശുദ്ധീകരിച്ചത് ജെയിംസ് ബി കോളിപ് എന്ന...
ആദ്യമായി റഡാർ സിഗ്നലുകളെ അയണോസ്ഫിയറിനു പുറത്തേക്ക് അയയ്ക്കുന്നതിനുള്ള പരീക്ഷണം വിജയകരമായി നടത്തിയത് 1946 ജനുവരി പത്തിനായിരുന്നു. അമേരിക്കൻ സൈന്യത്തിലെ എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. 'പ്രൊജക്ട് ഡയാന' എന്നായിരുന്നു പരീക്ഷണത്തിന്റെ പേര്. ഭൂമിയുടെ...
രണ്ട് പതിറ്റാണ്ടുകൾ നീണ്ട സൗത്താഫ്രിക്കൻ പ്രവാസത്തിനുശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി ഒമ്പതിനായിരുന്നു. 1893 ഏപ്രിൽ മാസത്തിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ആ സമയത്ത് ആഫ്രിക്കയും ബ്രിട്ടന്റെ കോളനിയായിരുന്നു. അഭിഭാഷകനായിരുന്നെങ്കിലും...
1912 ജനുവരി എട്ടിനാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ് എന്ന പേരിലായിരുന്നു പാർട്ടി ആദ്യം സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗക്കാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെപ്പിടിക്കുക...