ബഹുമാനം നേടിയെടുക്കുക എന്നത് ഒരു കലയാണ്. മറ്റുള്ളവരിൽ നിന്ന് ബഹുമാനം പിടിച്ചുവാങ്ങാൻ കഴിയില്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലൂടെയും പ്രവർത്തികളിലൂടെയും അത് നേടിയെടുക്കുകയാണ് വേണ്ടത്. ജീവിതത്തിൽ ബഹുമാന്യനായ വ്യക്തിയായി മാറാൻ സഹായിക്കുന്ന ചില പ്രായോഗികവഴികൾ...
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി വ്യാഴത്തെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങൾ കണ്ടെത്തിയത് 1610 ജനുവരി ഏഴിനായിരുന്നു. അദ്ദേഹം സ്വന്തമായി വികസപ്പിച്ചെടുത്ത ദൂരദർശിനി ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. ആദ്യ നിരീക്ഷണത്തിൽ ഒരുകൂട്ടം നക്ഷത്രമാണ് അതെന്ന്...
1907 ജനുവരി ആറിനാണ് ആദ്യത്തെ മോണ്ടിസ്സോറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസരീതി അവിഷ്ക്കരിച്ച ഇറ്റാലിയൻ ഡോക്ടറും വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന മരിയ മോണ്ടിസ്സോറിയാണ്...
ലോകത്തിലെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നായ അമേരിക്കയിലെ 'ഡെത്ത് വാലി' (മരണതാഴ്‌വര) ഒട്ടനവധി അദ്ഭുതങ്ങൾ നിറഞ്ഞ ഒരിടമാണ്. അവിടെയുള്ള ഏറ്റവും വലിയ നിഗൂഢതയാണ് തനിയെ സഞ്ചരിക്കുന്ന കല്ലുകൾ. ആരും തള്ളാതെയും വലിക്കാതെയും കിലോമീറ്ററുകളോളം ഈ...
മൂന്നു മക്കളുടെ അമ്മയാണ് 58 വയസ്സുകാരിയായ മരിയ കൊറീന മച്ചാദോ. 2025 ൽ സാക്ഷാൽ ഡൊണാൾഡ് ട്രംപ് തനിക്കു കിട്ടണമെന്ന് അതിയായി ആഗ്രഹിച്ച, സമാധാനത്തിനുള്ള നോബൽ സമ്മാനം തട്ടിയെടുത്ത വെനസ്വേലയുടെ പ്രതിപക്ഷ നേതാവ്!...
ആഘോഷങ്ങളുടെയും തിരക്കുകളുടെയും ഒരു സമയമാണ് ഡിസംബർ മാസം. ജോലിത്തിരക്കുകൾ, ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ എന്നിവയ്ക്കിടയിൽ പലപ്പോഴും ശാരീരികമായും മാനസികമായും നമ്മൾ തളരാറുണ്ട്. ഈ തിരക്കുകൾക്കിടയിലും സമാധാനം കണ്ടെത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
1....
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്നുമുതൽ ലോകമെമ്പാടുമുള്ള കത്തോലിക്കർ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥനയിൽ ഒന്നുചേർന്നതോടെയാണ് 2025 ആരംഭിച്ചത്. ഫെബ്രുവരി 14 നായിരുന്നു ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന്...
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് 1600 ഡിസംബർ 31 നായിരുന്നു. കമ്പനിയെയും കമ്പനിയുടെ ദൗത്യത്തെയും അംഗീകരിച്ചുകൊണ്ടുളള രാജ്ഞിയുടെ അനുമതിപത്രത്തിന് നിയമസാധുത ലഭിച്ചതോടെയാണ് കമ്പനി നിലവിൽവന്നത്. ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി എലിസബത്ത്...
സോവിയറ്റ് യൂണിയൻ രൂപീകരിച്ചുകൊണ്ടുള്ള ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1922 ഡിസംബർ 30 നായിരുന്നു. ദി ഡിക്ലറേഷൻ ആൻഡ് ട്രീറ്റി ഓൺ ദി ഫോർമേഷൻ ഓ ഫ് ദി യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്...
ചരിത്രത്തിലെ അതിക്രൂരമായ യുദ്ധങ്ങളിലൊന്നായ ദാബൂൾ യുദ്ധം നടന്നത് 1508 ഡിസംബർ 29 നാണ്. പോർച്ചുഗീസ് സൈന്യവും ബീജാപൂർ സുൽത്താനും തമ്മിൽ നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാർ ദാബൂൾ നഗരം ആക്രമിക്കുകയും തകർക്കുകയും ചെയ്തു. ആദിൽ...
1065 ഡിസംബർ 28 നാണ് ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിനിസ്റ്റർ ആബിയുടെ നിർമാണം പൂർത്തിയായത്. പരമ്പരാഗതമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണം നടക്കുന്നത് ഇവിടെയാണ്. രാജകീയ വിവാഹങ്ങളും രാജകുടുംബത്തിൽപെട്ടവരുടെ മരണാനന്തര ശുശ്രൂഷകളും ഇവിടെവച്ചു തന്നെയാണ് നടക്കാറുള്ളത്....
1911 ഡിസംബർ 27 നായിരുന്നു ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ആദ്യമായി ആലപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ, കൽക്കട്ടയിൽവച്ചു നടത്തിയ 26-ാമത് സമ്മേളനത്തിലാണ് ആദ്യമായി ഇത് ആലപിച്ചത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബർ 27...
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആത്മീയതയും ഒപ്പം വ്യത്യസ്തതയും പകർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങിയ പുൽക്കൂടുകൾ ശ്രദ്ധേയമാകുന്നു. ഗിന്നസ് റെക്കോർഡ് നേടിയ ഭീമാകാരമായ രൂപങ്ങൾ മുതൽ ജീവന്റെ സന്ദേശം വിളിച്ചോതുന്ന പ്രോ-ലൈഫ് പുൽക്കൂടുകൾ വരെ...
ഷേക്സ്പിയറിന്റെ അതിപ്രശസ്ത നാടകമായ 'കിങ് ലിയർ' ആദ്യമായി പ്രദർശിപ്പിച്ചത് 1606 ഡിസംബർ 26 നായിരുന്നു. വൈറ്റ്ഹാളിലെ വിരുന്നുശാലയിൽ ജെയിംസ് ഒന്നാമൻ രാജാവിന്റെ മുമ്പിലായിരുന്നു പ്രദർശനം. 1605 നും 1606 നുമിടയിൽ എഴുതപ്പെട്ട ദുരന്തനാടകമായിരുന്നു...
ക്രിസ്മസ് ദ്വീപിന് ആ പേര് ലഭിച്ചത് 1643 ഡിസംബർ 25 നായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ജാവയ്ക്ക് തൊട്ട് തെക്കായി ഓസ്ട്രേലിയൻ പ്രദേശത്തുള്ള ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1600 കളുടെ ആരംഭം മുതൽ ഇംഗ്ലീഷ്,...