ഒന്നാം ലോകമഹായുദ്ധകാലത്ത് ക്രിസ്തുമസ് ട്രൂസ് എന്ന പേരിൽ പ്രസിദ്ധമായ വെടിനിർത്തൽ പ്രഖ്യാപിച്ചത് 1914 ഡിസംബർ 24 നായിരുന്നു. അനൗദ്യോഗികമായ വെടിനിർത്തലായിരുന്നു അത്. യുദ്ധം തുടങ്ങി അഞ്ച് മാസങ്ങൾക്കുശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഫ്രഞ്ച്, ജർമൻ,...
"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ്സ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിന്റെ മക്കളാണെന്നും അതിനാൽ,...
1954 ഡിസംബർ 23 നാണ് വിജയകരമായ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ നെഫ്രൈറ്റിസ് ബാധിച്ച് വൃക്കകൾ തകരാറിലായ റിച്ചാർഡ് ഹെറിക് എന്ന 23 വയസ്സുകാരനാണ് അന്ന് മറ്റൊരാളുടെ വൃക്ക സ്വീകരിച്ചത്....
1851 ഡിസംബർ 22 നായിരുന്നു ഇന്ത്യയിലെ ആദ്യ ചരക്ക് തീവണ്ടി ഓടിത്തുടങ്ങിയത്. ഇപ്പോഴത്തെ ഉത്തരാഖണ്ഡിലുള്ള റൂർക്കെയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള പിരൻ കാളിയാറിലേക്കായിരുന്നു ആദ്യയാത്ര. ഗംഗാകനാൽ നിർമിക്കുന്നതിന് ആവശ്യമുള്ള സാമഗ്രികളായിരുന്നു ആദ്യ ചരക്കുവണ്ടിയിലുണ്ടായിരുന്നത്....
500 ലധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ച ജർമൻ പുരോഹിതനായ ഫാ. ജോഹാൻ ക്രിസ്റ്റോഫ് ഷ്വെഡ്ലർ ജനിച്ചത് 1672 ഡിസംബർ 21 നാണ്.
1898 ഡിസംബർ 21 നായിരുന്നു പിയറി ക്യൂറിയും മേരി ക്യൂറിയും ചേർന്ന്...
വിയറ്റ്നാമിൽ ദേശീയ വിമോചനമുന്നണി രൂപീകരിക്കപ്പെട്ടത് 1960 ഡിസംബർ 20 നാണ്. നാഷണൽ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ദി സൗത്ത് എന്നായിരുന്നു മുന്നണിയുടെ മുഴുവൻ പേര്. ദക്ഷിണ വിയറ്റ്നാമിലെ സർക്കാരിനെ താഴെയിറക്കാനും...
ചാൾസ് ഡിക്കൻസിന്റെ പ്രശസ്തമായ ക്രിസ്മസ് കരോൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് 1843 ഡിസംബർ 19 നായിരുന്നു. ക്രിസ്തുമസ് പ്രമേയമായി രചിക്കപ്പെട്ട കൃതിയാണ് ക്രിസ്മസ് കരോൾ. വെറും ആറാഴ്ചകൾ കൊണ്ടാണ് അദ്ദേഹം ഈ പുസ്തകത്തിന്റെ...
നിസ്സാരകാര്യങ്ങളുടെ പേരിൽപ്പോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കൈയേറ്റത്തിനു മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരിൽ, ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെപ്പോലും നിയന്ത്രിക്കുന്ന മനുഷ്യന്...
അമേരിക്കയിൽ അടിമത്തം നിരോധിച്ചത് 1865 ഡിസംബർ 18 നാണ്. ഭരണഘടനയുടെ പതിമൂന്നാമത്തെ ഭേദഗതിയിലൂടെയാണ് അടിമത്ത നിരോധനം നിലവിൽവന്നത്. ഇതോടെ ഒരുലക്ഷത്തിലധികം ആളുകളാണ് അടിമത്ത സമ്പ്രദായത്തിൽനിന്ന് മോചിതരായത്. അമേരിക്കൻ വിപ്ലവത്തിനുമുമ്പ് അടിമത്തം അമേരിക്കയുടെ എല്ലാ...
പ്രസിദ്ധമായ മിലാൻ ഉത്തരവ് പുറപ്പെടുവിച്ചത് 1807 ഡിസംബർ 17 നാണ്. ഫ്രാൻസിന്റെ ഭരണാധികാരിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് സാമ്പത്തിക ഉപരോധത്തിലൂടെ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനുദ്ദേശിച്ച് ഈ പ്രഖ്യാപനം നടത്തിയത്. ഈ ഉത്തരവിലൂടെ യൂറോപ്പിലുള്ള മറ്റു...
ജപ്പാനിലെ ഫുജി അഗ്നിപർവതത്തിൽ അവസാനമായി സ്ഫോടനമുണ്ടായത് 1707 ഡിസംബർ 16 നായിരുന്നു. 100 കിലോമീറ്റർ അകലെയുള്ള ഈദോ പട്ടണത്തിലുൾപ്പെടെ ചാരവും പൊടിപടലങ്ങളും ചിതറിത്തെറിച്ചു. രാജ്യതലസ്ഥാനമായ ടോക്കിയോയുടെ കേന്ദ്രഭാഗമായിരുന്നു ഈദോ പട്ടണം. ചാരവും പൊടിപടലങ്ങളും...
1970 ഡിസംബർ 15 നായിരുന്നു ആദ്യമായി ഒരു ബഹിരാകാശ പേടകം മറ്റൊരു ഗ്രഹത്തിൽ സോഫ്റ്റ് ലാന്റ് ചെയ്തത്. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വെനേറ 7 എന്ന പേടകമാണ് അന്ന് ശുക്രന്റെ ഉപരിതലത്തിലിറങ്ങിയത്. നാസയുടെ...
1911 ഡിസംബർ 14 നാണ് നോർവേജിയൻ പര്യവേഷകസംഘത്തിന്റെ തലവനായ റൊവാൾഡ് അമുഡ്സെൻ ദക്ഷിണധ്രുവത്തിലെത്തിയത്. ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ പര്യവേഷകനായിരുന്നു അദ്ദേഹം. ധ്രുവത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പക്ഷെ, ദുർഘടമായ ഭൂപ്രദേശങ്ങൾ അവിടെ എത്തിച്ചേരുന്നതിന് വിഘാതമായി നിന്നു. അമുഡ്സെനും...
യൂറോപ്പിൽ നിന്നൊരാൾ ആദ്യമായി ന്യൂസിലാന്റിലെത്തുന്നത് 1642 ഡിസംബർ 13 നായിരുന്നു. ഡച്ചുകാരനായ ആബേൽ ടസ്മാനായിരുന്നു അത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ നാവികനായിരുന്നു ടസ്മാൻ. 1642 ലാണ് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത തെക്കുകിഴക്കൻ പ്രദേശങ്ങൾ...
ന്യൂഡൽഹി ഇന്ത്യയുടെ പുതിയ തലസ്ഥാനമായിരിക്കും എന്ന് ജോർജ് അഞ്ചാമൻ രാജാവ് പ്രഖ്യാപിച്ചത് 1911 ഡിസംബർ 12 നായിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനവേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതുവരെ കൽക്കട്ടയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. രാജ്യത്തിന്റെ...