Wednesday, September 2, 2026

Articles

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 11

കുട്ടികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സംവിധാനമായ യൂണിസെഫ് സ്ഥാപിതമായത് 1946 ഡിസംബർ 11 നാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, യൂറോപ്പിലും ചൈനയിലുമുള്ള കുട്ടികളുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 10

1854 ഡിസംബർ പത്തിനാണ് സെന്റ് പോൾസ് ഔട്ട്സൈഡ് ദി വാൾസിന്റെ രണ്ടാം പുനർനിർമാണം സമർപ്പിക്കപ്പെട്ടത്. റോമിലെ നാല് പ്രധാന ബസിലിക്കകളിലൊന്നാണ് ഈ ദൈവാലയം. 324 ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ സ്ഥാപിച്ച ഈ...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 9

1843 ഡിസംബർ ഒൻപതിനാണ് ലോകത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ക്രിസ്തുമസ് കാർഡ് നിർമാണം ആരംഭിച്ചത്. ഹെൻറി കോൾ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. കുറഞ്ഞ വിലയിൽ എല്ലാവർക്കും ക്രിസ്തുമസ് സന്ദേശം അയയ്ക്കുക എന്ന ചിന്തയോടെയാണ്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 08

അമേരിക്കൻ മിഷനറിമാരായ ജോണിനെയും ബെറ്റി സ്റ്റാമിനെയും ചൈനീസ് കമ്മ്യൂണിസ്റ്റുകൾ കഴുത്തറുത്തു കൊലപ്പെടുത്തിയത് 1934 ഡിസംബർ എട്ടിനാണ്. മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇവർ മരിക്കുന്നതിനു തൊട്ടുമുമ്പ് വിവാഹിതരായി. അവരുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 07

ഇറ്റലിയിലെ മിലാനിലെ മെത്രാനായി ആംബ്രോസ് നിയമിതനായത് 374 ഡിസംബർ ഡിസംബർ ഏഴിനായിരുന്നു. ചക്രവർത്തിക്കെതിരായി തിരഞ്ഞെടുപ്പിനുനിന്ന അദ്ദേഹം വിജയിച്ചു. സഭ - സ്റ്റേറ്റ് എന്ന ഭരണസംവിധാനത്തെ ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു മാതൃക സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. ദൈവശാസ്ത്രജ്ഞനായ...

ഫ്രാൻസിന്റെ ആദരം: നാസി ആക്രമണത്തെ തോൽപിച്ച ഇന്ത്യൻ വീരനായികയുടെ പേരിൽ തപാൽ സ്റ്റാമ്പ്

രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾ കൈവശപ്പെടുത്തിയ ഫ്രാൻസിൽ വയർലെസ് ഓപ്പറേറ്ററായി ധീരമായി സേവനമനുഷ്ഠിച്ച ഇന്ത്യൻ വനിതയായ നൂർ ഇനായത്ത് ഖാന്റെ ജീവിതം തപാൽ സ്റ്റാമ്പിലൂടെ അനശ്വരമാക്കി ഫ്രാൻസ്. ഒരു സൂഫി സംഗീതജ്ഞന്റെ മകളായി...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 06

ഹെയ്തി ദ്വീപിലെ ഒരു തുറമുഖത്തിന് 'സെന്റ് നിക്കോളാസ്' എന്ന് പേരിട്ടത് 1492 ഡിസംബർ ആറിനാണ്. യാത്രികനായ ക്രിസ്റ്റഫർ കൊളംബസ് ആണ് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽതന്നെ തുറമുഖത്തിന് പേരിട്ടത്. ദ്വീപിന്റെ മനോഹാരിത കൊളംബസിൽ വളരെയധികം...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 05

അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജെയിംസ് പോൾക്ക് സ്വർണ്ണം തേടിയുള്ള കാലിഫോർണിയൻ കുടിയേറ്റത്തിന് വേഗം വർധിപ്പിച്ച പ്രഖ്യാപനം നടത്തിയത് 1848 ഡിസംബർ അഞ്ചിനായിരുന്നു. കാലിഫോർണിയയിൽ സ്വർണ്ണം  കണ്ടെത്തിയെന്ന വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണമാണ് അന്ന് കോൺഗ്രസിനെ അഭിസംബോധന...

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 04

തിരുവെഴുത്തുകൾ വിവർത്തനം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു ഇന്റർഡെനോമിനേഷൻ ഏജൻസിയായ ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റി സ്ഥാപിതമായത് 1809 ഡിസംബർ നാലിനാണ്. ന്യൂയോർക്ക് സിറ്റിയാണ് അതിന്റെ ആസ്ഥാനം. ഐ. ബി. എസ്. എന്നാണ്...

മുനമ്പത്ത് പ്രബലപ്പെടുന്ന ഭരണഘടന

ഭരണഘടനാദിനമായി ആചരിച്ച നവംബർ 26 മുനമ്പത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു ദിനമായിരുന്നു. മുനമ്പംകാരുടെ ഭരണഘടനാപരമായ റവന്യൂ അവകാശങ്ങൾ സമ്പൂർണ്ണമായി പുന:സ്ഥാപിക്കപ്പെടുമെന്ന് ഏവരും പ്രതീക്ഷിച്ച ദിനം. പ്രതീക്ഷകൾ പൂർണ്ണമായും പൂവിരിഞ്ഞില്ലെങ്കിലും, കരമടയ്ക്കാനുള്ള കോടതി വിധി...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ അഞ്ച് എളുപ്പവഴികൾ

നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹമുള്ളവർക്കു മാത്രമല്ല, നമ്മുടെ ദിവസേനയുള്ള ഊർജം, സന്തോഷം, ശ്രദ്ധ, വിശപ്പ്, ഭാരം എന്നിവയെയെല്ലാം ഇത് തീരുമാനിക്കും. പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ വല്ലാതെ കൂടുകയും കുറയുകയും ചെയ്താൽ ശരീരം...

ചരിത്രത്തിൽ ഈ ദിനം- നവംബർ 24

ശാസ്ത്രപഠനരംഗത്ത് നിർണായകമായ വഴിത്തിരിവിന് കാരണമായ ഗ്രന്ഥമായ ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1859 നവംബർ 24 നായിരുന്നു. പ്രകൃതി നിർദ്ധാരണം, അനുയോജ്യരുടെ അതിജീവിക്കൽ, ജീവിവർഗങ്ങളുടെ ഉത്ഭവം തുടങ്ങിയ...

വത്തിക്കാൻ സിറ്റി: ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഭരിക്കുന്നതാര്? സവിശേഷമായ ഭരണഘടനയെക്കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. മാർപാപ്പയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതിനും വേണ്ടിയാണ് ഈ രാജ്യം രൂപകൽപന ചെയ്തിരിക്കുന്നത്. ഭൂമിയിൽ മറ്റെങ്ങുമില്ലാത്ത സവിശേഷമായ,...

ചരിത്രത്തിൽ ഈ ദിനം: നവംബർ 09

ജർമനിയിലെ ഫാസിസ്റ്റുകൾ തെരുവിലിറങ്ങി യഹൂദരുടെ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത് 1938 നവംബർ 9 നാണ്. ആയിരത്തിലധികം സിനഗോഗുകൾ കത്തിക്കുകയും 7000 ജൂത വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ ചെയ്‌തെങ്കിലും...

പഴവർഗങ്ങളിലെ ‘രാജാവ്’ ദുരിയാൻ: തീവ്രഗന്ധം, ഗുണം അത്യധികം

ലോകത്തിലെ പഴവർഗങ്ങളിൽ 'രാജാവ്' എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ ഫലമാണ് ദുരിയാൻ. കട്ടിയുള്ള മുള്ളുകളോടു കൂടിയ പുറംതോടും ശക്തമായ രൂക്ഷഗന്ധവുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, മറ്റു പഴങ്ങളേക്കാൾ വളരെ ഉയർന്ന പോഷകമൂല്യമാണ് ദുരിയാനുള്ളത്. എന്താണ് ദുരിയാൻ? തെക്കുകിഴക്കൻ ഏഷ്യൻ...

Popular

spot_imgspot_img