ലോകമെമ്പാടുമുള്ള യുവാക്കളുടെ കഴിവുകളെയും അവരുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 12-ന് ലോകം അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുകയാണ്. ചെറുപ്പക്കാരുടെ സർഗ്ഗാത്മകതയെയും മാറ്റങ്ങൾക്കായുള്ള അവരുടെ പരിശ്രമങ്ങളെയും അഭിനന്ദിക്കാനും, അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച...
ഇന്ത്യയ്ക്കുമേൽ ബ്രിട്ടീഷുകാർ അധികാരം സ്ഥാപിക്കുന്നതിനു കാരണമായ അലഹബാദ് ഉടമ്പടി ഒപ്പുവച്ചത് 1765 ഓഗസ്റ്റ് 12 നായിരുന്നു. ഈ ഉടമ്പടിക്കു മുമ്പ് ഇന്ത്യയുമായി കച്ചവടബന്ധം മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉടമ്പടിക്കു ശേഷം...
സ്പെയിനിലെ ബുർഗോസ് പ്രവിശ്യയിൽ, ആർക്കും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഒരു ചെറിയ ഗ്രാമമാണ് അവല്ലനോസ ഡി മുന്യോ (Avellanosa de Muñó). അവിടെ സ്ഥിരതാമസക്കാരായ ജനങ്ങൾ വിരളമാണ്; റെസ്റ്റോറന്റുകളോ കടകളോ ഇല്ല. ഒരിക്കലും തുറക്കാത്ത...
വിധിയുടെ ദാക്ഷിണ്യമില്ലാത്ത തിരിച്ചടികൾക്ക് മുന്നിൽ തളർന്നുപോകുന്നവർക്കിടയിൽ പോരാട്ടവീര്യം കൊണ്ട് സ്വന്തം ജീവിതം തുന്നിച്ചേർത്ത ഒരു പെൺകുട്ടിയുടെ ജീവിതമാണിത്. അച്ഛന്റെ വിയോഗം, വൻതുകയുടെ കടബാധ്യത, വീട് ജപ്തി ചെയ്യുമെന്ന ബാങ്ക് നോട്ടീസ്, വിശപ്പടക്കാൻ ഒരു...
ബംഗാളിലെ വിപ്ലവകാരിയായിരുന്ന യുവ സ്വാതന്ത്ര്യസമര സേനാനി കുദിരം ബോസ് തൂക്കിലേറ്റപ്പെട്ടത് 1908 ഓഗസ്റ്റ് 11 നായിരുന്നു. 18 വയസ്സായിരുന്നു തൂക്കിലേറ്റപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ബംഗാൾ പ്രസിഡൻസിയിലെ മിദ്നാപ്പൂർ ജില്ലയിലാണ് 1889 ൽ ബോസ്...
ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒന്നു വിശ്രമിക്കാൻ കൊതിക്കാത്തവർ ആരാണുള്ളത്? എല്ലാ ദിവസവും ഓടിനടന്ന് ജോലി ചെയ്യുന്ന നമുക്ക്, യാതൊരു കുറ്റബോധവും കൂടാതെ ദിവസം മുഴുവൻ മടിപിടിച്ചിരിക്കാൻ ഒരു പ്രത്യേക ദിവസമുണ്ട്; അതാണ് ഓഗസ്റ്റ് 10-ന്...
1741 ഓഗസ്റ്റ് 10 നാണ് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ വർമയുടെ സൈന്യം വിജയിച്ചത്. ഡച്ച് സൈന്യവുമായിട്ടായിരുന്നു ഏറ്റുമുട്ടൽ. തിരുവിതാംകൂർ രാജാവിന്റെ കൈയിൽ നിന്നും ഒരു കച്ചവടകേന്ദ്രം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ക്യാപ്റ്റൻ യൂസ്ടാഷ്യസ് ഡിലനോയിയുടെ...
1945 ഓഗസ്റ്റ് 9. രാവിലെ 11:02-ന് ജപ്പാനിലെ നാഗസാക്കി നഗരത്തിന് 500 മീറ്റർ മുകളിൽ 'ഫാറ്റ് മാൻ' (Fat Man) എന്ന് പേരിട്ടിരുന്ന അമേരിക്കൻ അണുബോംബ് പൊട്ടിത്തെറിച്ചു. ഒരു നിമിഷംകൊണ്ട് നഗരത്തിന്റെ ഒരു...
ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിക്കുന്നവർ എക്കാലത്തും ഉയർത്തിക്കാട്ടുന്ന 'താലിഡോമൈഡ്' ദുരന്തത്തിന്റെ യഥാർത്ഥ ചരിത്രമെന്താണ്? കപടശാസ്ത്രവാദികൾ മറച്ചുവെക്കുന്ന ആ ശാസ്ത്രീയ സത്യങ്ങൾ അറിയാം. ഡോ. ജോജോ ജോസഫ് എഴുതുന്നു.
ആധുനിക വൈദ്യശാസ്ത്രത്തോട് മുഖംതിരിക്കുന്ന ചില ചികിത്സാശാഖകളിലെ തീവ്ര...
ബിസി 49 മുതൽ 45 വരെ ജൂലിയസ് സീസറും പോംപെയും തമ്മിൽ നടന്ന റോമൻ ആഭ്യന്തരയുദ്ധത്തിൽ സീസറിന്റെ സൈന്യം പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തിയത് ബിസി 48 ഓഗസ്റ്റ് ഒൻപതിനായിരുന്നു. ഇന്നത്തെ ഗ്രീസിനടുത്തുള്ള ഫർസാലുസ്...
നമ്മളിൽ പലരും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായം ആയിരിക്കും 17 എന്നൊക്കെ പറയുന്നത്. എന്നാൽ അതേ പ്രായത്തിൽ ലോക ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ ഒരു പെൺകുട്ടിയുണ്ട് തൻവി...
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ബോംബെ കോൺഗ്രസ് സമ്മേളനം നടന്നത് 1942 ഓഗസ്റ്റ് എട്ടിനായിരുന്നു. ക്രാന്തി മൈതാനം എന്നുകൂടി അറിയപ്പെടുന്ന ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്താണ് സമ്മേളനം നടന്നത്. മൗലാനാ അബ്ദുൾ...
18-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ യുവാവായ നഥാൻ തോമസ്. മിയാമി ഡേഡ് കോളേജിൽ കമ്പ്യൂട്ടിങ് പ്രോഗ്രാമിങ്...
1782 ഓഗസ്റ്റ് ഏഴിനാണ് അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ പർപ്പിൾ ഹാർട്ട് സ്ഥാപിക്കാൻ പ്രസിഡന്റ് നിർദേശം നൽകിയത്. ജോർജ് വാഷിംഗ്ടൺ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ബാഡ്ജ് ഓഫ് മിലിറ്ററി മെറിറ്റ് എന്നാണ് ഈ...
നമ്മുടെ ചില ശീലങ്ങൾ അല്ലെങ്കിൽ പ്രവർത്തികൾ നമ്മെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കും. ചിലപ്പോഴെങ്കിലും നമ്മൾ ചെയ്യുന്ന വ്യത്യസ്തമായ ഇത്തരം പ്രവർത്തികൾ നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും ആത്മവിശ്വാസവും വർധിപ്പിക്കാൻ കാരണമായിത്തീരാറുണ്ട്. ഇത്തരത്തിൽ തന്റെ ഒരു...