സമാനതകളില്ലാത്ത ഒരു ദുരന്തത്തിന് ലോകം സാക്ഷ്യം വഹിച്ച ദിനമാണ് 1945 ആഗസ്റ്റ് ആറ്. അന്നാണ് ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന അണുബോംബ് പതിച്ചത്. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമായി ജപ്പാനിൽ അമേരിക്ക...
ലോകം ഹിരോഷിമയിലെ ആണവ ദുരന്തത്തിന്റെ 81-ാം വാർഷികം ഓർക്കുമ്പോൾ, ആ കറുത്ത ദിനത്തിന്റെ ഓർമ്മകൾ സൈക്കിളിലേറി ലോകത്തിന് പങ്കുവെക്കുകയാണ് 55 വയസ്സുകാരനായ ഷിന്റാരോ ഫുകുഹാര. സഞ്ചാരികൾ സ്നേഹത്തോടെ 'ഷിൻ-സാൻ' എന്ന് വിളിക്കുന്ന ഇദ്ദേഹം,...
ലോകത്ത് ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത് 1914 ഓഗസ്റ്റ് അഞ്ചിനായിരുന്നു. അമേരിക്കയിലെ ഒഹിയോയിൽ ക്ലിവ്ലാന്റിലാണ് ആദ്യ സിഗ്നൽ സ്ഥാപിച്ചത്. 1868 ലും 1912 ലുമായി രണ്ടിടങ്ങളിൽ നേരത്തേ സിഗ്നലുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദങ്ങളുണ്ടെങ്കിലും...
നമ്മൾ സാധാരണയായി കാണുന്ന കെട്ടിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, വിചിത്രമായ ഡിസൈനുകൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികളുണ്ട്. വാസ്തുവിദ്യയിലെ പരമ്പരാഗത രീതികളെയെല്ലാം തിരുത്തിക്കുറിച്ചാണ് ഇത്തരം അപൂർവ്വ നിർമ്മിതികൾ പടുത്തുയർത്തിയിരിക്കുന്നത്. കേവലം തലചായ്ക്കാനുള്ള...
നാസി തടവറയിലെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തോടു പറഞ്ഞ് ശ്രദ്ധേയയായ ആൻ ഫ്രാങ്ക്, നാസി പൊലീസിന്റെ പിടിയിലാകുന്നത് 1944 ഓഗസ്റ്റ് നാലിനായിരുന്നു. നാസി ഭരണകൂടത്തിന്റെ നരവേട്ടയെ ഭയന്ന് ഒളിവിൽ കഴിയുകയായിരുന്ന മറ്റ് ഏഴുപേരോടൊപ്പമാണ് ആൻ...
ഇറ്റാലിയൻ പര്യവേഷകനായിരുന്ന ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത് 1492 ഓഗസ്റ്റ് മൂന്നിനായിരുന്നു. 90 ആളുകൾ ഉൾപ്പെട്ട സംഘം സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്ന് സാന്റ മരിയ, പിന്റ, നിന...
പ്രകൃതിദത്ത വനങ്ങളില്ലാത്ത ആലപ്പുഴ ജില്ലയിൽ, സ്വന്തം അധ്വാനം കൊണ്ട് ഒരു വനം തന്നെ സൃഷ്ടിച്ചെടുത്ത അത്ഭുതവനിതയാണ് ദേവകിയമ്മ. വലിയൊരു അപകടത്തിൽപ്പെട്ട് കിടപ്പിലായ കാലത്ത് തുടങ്ങിയ മരംനടലാണ് ഇന്ന് 'തപോവനം' എന്ന പേരിൽ ഏക്കറുകളോളം...
നമ്മുടെ ജീവിതത്തിൽ ഒരു തണലാണ് സൗഹൃദം. സന്തോഷവും സങ്കടവും ഒരേപോലെ പങ്കുവെക്കാൻ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ കൂടെയുള്ളത് വലിയൊരു ഭാഗ്യമാണ്. ആ നല്ല സൗഹൃദങ്ങളെ ഓർക്കാനും അവരോട് സ്നേഹം അറിയിക്കാനുമാണ് നാം ഓരോ...
ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുക്കുന്നതു സംബന്ധിച്ച 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് വിക്ടോറിയ രാജ്ഞിയുടെ അംഗീകാരം ലഭിച്ചത് ഓഗസ്റ്റ് രണ്ടിനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലാണ്...
ലോകമെമ്പാടുമുള്ള അർബുദ മരണങ്ങളിൽ അഞ്ചിലൊന്നിനും കാരണം ശ്വാസകോശ അർബുദമാണ്. ഏറ്റവും വ്യാപകവും അപകടകരവുമായ രോഗങ്ങളിൽ ഒന്നാണിത്. എന്നിരുന്നാലും, രോഗം ഗുരുത്വാവസ്ഥയിലാകുന്നതുവരെ പല കേസുകളും തിരിച്ചറിയപ്പെടാതെ പോകുന്നു. അറിവില്ലായ്മ, പരിശോധന വൈകുന്നത്, രോഗത്തെക്കുറിച്ചുള്ള സാമൂഹികമായ...
ലോകത്ത് ആദ്യമായി ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ഒരു വനിത ഒരു രാജ്യത്തിന്റെ പരമാധികാരിയായത് 1980 ഓഗസ്റ്റ് ഒന്നിനാണ്. ഐസ്‌ലാൻഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഗ്ഡിസ് ഫിൻബൊഗാദൊത്തിർ ആയിരുന്നു ചരിത്രത്തിൽ ഇടം നേടിയ ആ വനിത. പുരുഷന്മാരായ...
കാൻസറിനെ അതിജീവിച്ച രോഗികൾ കർക്കിടക സുഖചികിത്സയെക്കുറിച്ച് ചോദിച്ച അനുഭവത്തിൽ നിന്നാണ് ഡോ. ജോജോ ജോസഫ് ഈ ലേഖനം ആരംഭിക്കുന്നത്. പണ്ടത്തെ പഞ്ഞമാസം അതിജീവിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന കർക്കിടക കഞ്ഞിയെക്കുറിച്ചുള്ള തെറ്റായ ധാരണകളും ശാസ്ത്രീയവശങ്ങളും...
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ മൂന്നാമത്തെ മിഷനായ ലൂണാർ പ്രോസ്പെക്ടർ, ദൗത്യം അവസാനിപ്പിച്ചത് 1999 ജൂലൈ 31 നായിരുന്നു. ചന്ദ്രന്റെ ഘടനയെയും ഗുരുത്വാകർഷണത്തെയും ജലസാന്നിധ്യ സാധ്യതകളെയും കുറിച്ചു പഠിക്കാൻ...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ്: "ഒരു ഡോക്ടർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം, ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ ഒരു പാലമോ, കെട്ടിടമോ തകർന്ന് കുറച്ചുപേർ മരിച്ചേക്കാം. എന്നാൽ, ഒരു...
നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം നിറയ്ക്കാനും പ്രതിസന്ധികളിൽ ആശ്വാസമേകാനും സൗഹൃദങ്ങളോളം പോന്ന മറ്റൊന്നില്ല. ചെറുപ്പകാലത്തെ കളിക്കൂട്ടുകാർ, സ്കൂളിലെയും കോളേജിലെയും സഹപാഠികൾ, ജോലിസ്ഥലത്തു നിന്നും കിട്ടിയ പ്രിയപ്പെട്ടവർ, എന്തിന് അതിരുകൾക്കപ്പുറമുള്ള ഓൺലൈൻ കൂട്ടുകാർ വരെ—സൗഹൃദത്തിന്...