Wednesday, September 2, 2026

Articles

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 30

1822 ജൂലൈ 30 നാണ് വടക്കേ ഇന്ത്യയിലെ ഒരു നാട്ടുരാജ്യമായ അവധിലെ പത്താമത്തെയും അവസാനത്തെയും നവാബ് (രാജാവ്) ആയിരുന്ന വാജിദ് അലി ഷാ അഥവാ വാജിദ് അലി ഷാ ബഹദൂർ ജനിച്ചത്. ലഖ്‌നൗ...

അന്താരാഷ്ട്ര കടുവാ ദിനം: വ്യത്യസ്ത ഭൂപ്രകൃതികളിൽ അതിജീവനത്തിന്റെ അടയാളം തീർക്കുന്ന കടുവകൾ

സാന്ദ്രമായ ഉഷ്ണമേഖലാ കാടുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ജീവികളാണ് കടുവകൾ എന്നാണ് പൊതുവെ നമ്മുടെ ധാരണ. എന്നാൽ റഷ്യയിലെ മഞ്ഞുമൂടിയ തണുത്തുറഞ്ഞ വനങ്ങൾ മുതൽ ഇന്ത്യയിലെ വേലിയേറ്റങ്ങൾ നിറഞ്ഞ കണ്ടൽക്കാടുകളും, ഹിമാലയൻ താഴ്‌വരകളും തെക്കുകിഴക്കൻ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 29

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മോഹൻ ബഗാൻ ഐ എഫ് എ ഷീൽഡ് സ്വന്തമാക്കിയത് 1911 ജൂലൈ 29 നായിരുന്നു. ബ്രിട്ടീഷ് റെജിമെന്റിനെ തോൽപിച്ച് ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് ഐ...

ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ അഞ്ച് ജീവികൾ

വേഗത്തിൽ ഓടുന്ന ചീറ്റപ്പുലിയെക്കുറിച്ചും ആകാശത്തിലൂടെ വേഗത്തിൽ പറക്കുന്ന പക്ഷികളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭയങ്കര തിരക്കുകളൊന്നുമില്ലാതെ, വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന ചില ജീവികളും നമ്മുടെ പ്രകൃതിയിലുണ്ട്. സ്ലോത്ത് (Sloth) മരച്ചില്ലകളിൽ തൂങ്ങിപ്പിടിച്ച് കിടക്കാൻ ഇഷ്ടപ്പെടുന്ന...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 28

1851 ജൂലൈ 28 നായിരുന്നു പൂർണ്ണ സൂര്യഗ്രഹണത്തിന്റെ ആദ്യ ഫോട്ടോ എടുക്കപ്പെട്ടത്. ആ ഫോട്ടോ ഒരു ഡാഗുറോടൈപ്പ് ആയിരുന്നു. 24 സെക്കൻഡ് എക്സ്പോഷർ ഉണ്ടായിരുന്ന ഫോട്ടോ ജർമ്മനിയിലെ കൊണിഗ്സ്ബർഗിൽ നിന്നുള്ള ഹെർ ബെർകോവ്സ്കിയാണ്...

ദക്ഷിണ കൊറിയയിലെ രാത്രികാല ഡെലിവറിയുടെ മറവിൽ പൊലിയുന്ന ജീവനുകൾ

ഇന്നത്തെ ആധുനിക ലോകത്ത് ആവശ്യപ്പെടുന്ന സാധനങ്ങൾ വീട്ടുപടക്കൽ എത്തിക്കാൻ രാത്രിയും പകലും വ്യത്യാസമില്ലാതെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. നേരം വെളുക്കുന്നതിന് മുൻപ് തന്നെ സാധനങ്ങൾ എത്തിക്കുന്ന ഇത്തരം വേഗതയേറിയ സൗകര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്....

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 27

1939 ജൂലൈ 27 നായിരുന്നു സി ആർ പി എഫ് എന്നറിയപ്പെടുന്ന സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റെ ആദ്യവിഭാഗം രൂപീകൃതമായത്. ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗമാണിത്. 1936 ൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലുണ്ടായ...

വേദനയിലും മാപ്പുനൽകിയ ഒരച്ഛൻ: ഒരു വലിയ ക്ഷമ ലോകത്തിന് പ്രകാശമാകുമ്പോൾ

"തെറ്റ് മനുഷ്യ സഹജമാണ്, ക്ഷമ ദൈവികമാണ്"-അലക്സാണ്ടർ പോപ്പിന്റെ "To err is human, to forgive, divine" എന്ന പ്രശസ്തമായ ഇംഗ്ലീഷ് വരിയുടെ പരിഭാഷയാണിത്. തെറ്റുകൾ സംഭവിക്കുക എന്നത് മനുഷ്യന്റെ സ്വാഭാവിക സ്വഭാവമാണ്...

മികച്ചൊരു നേതാവാകാം: അറിഞ്ഞിരിക്കണം ഈ പ്രധാന കാര്യങ്ങൾ!

ഒരു നല്ല നേതാവ് എന്നത് ജോലികൾക്ക് നേതൃത്വം നൽകുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്യുന്ന ഒരാൾ മാത്രമല്ല. തന്റെ ഓരോ തീരുമാനവും മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കി, എല്ലാവരുടെയും നന്മയും സ്ഥാപനത്തിന്റെ വളർച്ചയും ഒരുപോലെ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 26

ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബയിൽ വിപ്ലവമുന്നേറ്റം ആരംഭിച്ചത് 1953 ജൂലൈ 26 നായിരുന്നു. മൊങ്കാദ ബാരക്ക് ആക്രമണം എന്നപേരിൽ നടത്തിയ മുന്നേറ്റത്തോടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം. 1953 ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും...

ജോലിഭാരം തലയ്‌ക്കുപിടിക്കേണ്ട: ഓഫീസ് സ്‌ട്രെസ്സ് കുറയ്ക്കാൻ ഏഴ് സൂപ്പർ വഴികൾ

ജോലിസ്ഥലത്ത് സമ്മർദം നേരിടുന്നത് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജോലിഭാരം, സമയപരിധി, അപ്രതീക്ഷിത വെല്ലുവിളികൾ എന്നിവയ്ക്കിടയിലും ചിലർ ശാന്തതയും ആത്മനിയന്ത്രണവും കൈവിടാറില്ല. അതിന് കാരണം അവരുടെ ചില നല്ല ശീലങ്ങളാണ്. ജോലിസ്ഥലത്ത് മനസ്സമാധാനത്തോടെയും...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 25

1978 ജൂലൈ 25 നാണ് ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ പേര് ലൂയീസ് ബ്രൗൺ എന്നായിരുന്നു. ലെസ്ലി, പീറ്റർ ബ്രൗൺ എന്നിവരായിരുന്നു...

നൂറ് കടന്ന ചിരിയും സന്തോഷവും: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സഹോദരിമാർ

നൂറു വർഷത്തിലധികം സ്വന്തം സഹോദരി തന്നെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ഒപ്പമുണ്ടാവുക എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമായിരിക്കും. ബ്രസീലുകാരായ ലെവിറ്റ (109), സൊറൈഡെ (104), സുലിന (103) എന്നീ സഹോദരിമാരുടെ ജീവിതത്തിലും...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 24

'ഇൻകകളുടെ നഷ്ടപ്പെട്ട നഗരം' എന്നു വിളിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ മാച്ചു പിക്ച്ചുവിനെ അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം പുറംലോകത്തിനു പരിചയപ്പെടുത്തിയത് 1911 ജൂലൈ 24 നാണ്. അന്നുമുതൽ ഈ പ്രദേശം വിനോദസഞ്ചാരികളുടെയും ചരിത്രകാരൻമാരുടെയും ആകർഷണമേഖലയായി...

ദേശീയ സംപ്രേക്ഷണ ദിനം: ഇന്ത്യയിലെ റേഡിയോ വിപ്ലവത്തിന്റെ കഥ

നമ്മുടെ രാജ്യത്ത് എല്ലാ വർഷവും ജൂലൈ 23 ദേശീയ സംപ്രേക്ഷണ ദിനമായി ആഘോഷിക്കുന്നു. വിവരങ്ങൾ അറിയിക്കാനും അറിവുകൾ നൽകാനും വിനോദത്തിനുമായി ദശാബ്ദങ്ങളായി ജനങ്ങളുടെ കൂടെയുള്ള മാധ്യമമാണ് റേഡിയോ. ഓരോ ഭാരതീയന്റെയും ജീവിതത്തിലും സംസ്‌കാരത്തിലും...

Popular

spot_imgspot_img