Wednesday, September 2, 2026

Articles

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 23

1903 ജൂലൈ 23 നാണ് ഫോർഡ് കമ്പനി അവരുടെ ആദ്യത്തെ കാറിന്റെ വിൽപന നടത്തുന്നത്. ഫോർഡ് മോഡൽ എ എന്നായിരുന്നു ആ കാറിന്റെ പേര്. ഏണസ്റ്റ് ഫെന്നിംഗ് എന്ന ചിക്കാഗോ സ്വദേശിയായ ഡെന്റിസ്റ്റാണ്...

ഒറ്റ മരത്തിൽ 11 തരം മാമ്പഴങ്ങൾ! ബാല്യകാല ഓർമ്മകളെ വീട്ടുമുറ്റത്ത് പുനർജനിച്ച റിട്ടയേർഡ് ഉദ്യോഗസ്ഥന്റെ വേറിട്ട വിജയഗാഥ

കുട്ടിക്കാലത്ത് വീട്ടുമറ്റത്തെ മാമ്പഴം പറിച്ചുതിന്ന ഓണം-വേനലവധിക്കാലങ്ങൾ ആർക്കാണ് ഓർമ്മയില്ലാത്തത്? അത്തരത്തിലൊരു ബാല്യകാല ഓർമ്മയും മാമ്പഴത്തോടുള്ള അടങ്ങാത്ത പ്രണയവുമാണ് ഉത്തർപ്രദേശ് സ്വദേശിയായ അനൂപ് കുമാർ ബാജ്‌പയിയെ (60) വേറിട്ടൊരു കൃഷി പരീക്ഷണത്തിലേക്ക് നയിച്ചത്. ലഖ്‌നൗവിലെ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 22

ഭൂമിയെ ഒറ്റയ്ക്ക് വലംവയ്ക്കാൻ അമേരിക്കൻ പൈലറ്റായിരുന്ന വില്ലി പോസ്റ്റ് നടത്തിയ ശ്രമം വിജയകരമായി പൂർത്തീകരിച്ചത് 1933 ജൂലൈ 22 നായിരുന്നു. ഏകനായി ഭൂമിയെ ചുറ്റി വിമാനം പറത്തിയ ആദ്യത്തെ ആളായിരുന്നു അദ്ദേഹം. വിന്നി...

ലഹരിക്കെതിരെ ഒറ്റ ചക്ര സൈക്കിളിൽ കേരളം മുഴുവൻ നടത്തിയ ഒരു അപൂർവ്വ യാത്ര

ഒരൊറ്റ ചക്രമുള്ള സൈക്കിളിൽ (Unicycle) ബാലൻസ് ചെയ്ത് യാത്ര ചെയ്യുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സാധാരണ രണ്ട് ചക്രമുള്ള സൈക്കിൾ ഓടിക്കുന്നതുപോലെയല്ല ഇത്. ഹാൻഡിൽ പോലുമില്ലാതെ, ശരീരത്തിന്റെ മുഴുവൻ ഭാരവും നിയന്ത്രിച്ച് ഒരൊറ്റ...

വിപ്ലവ സൂര്യന്റെ അസ്തമനത്തിന് ഒരു വർഷം: ജനഹൃദയങ്ങളിൽ സഖാവ് വി. എസ്സിന്റെ മരിക്കാത്ത ഓർമ്മകൾ

വിപ്ലവ സൂര്യൻ വി. എസ്. അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം. അഴിമതിക്കെതിരെയുള്ള ശബ്ദമായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്, വിപ്ലവ നായകന്‍, സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാള്‍, മുന്‍ കേരളാ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 21

നൊബേൽ സമ്മാനജേതാവും സാഹസികതകൾ നിറഞ്ഞ കഥകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച കഥാകാരനുമായിരുന്ന ഏണസ്റ്റ് ഹെമിങ് വേ ജനിച്ചത് 1899 ജൂലൈ 21 നാണ്. ഹൈസ്കൂൾ ക്ലാസിൽ മികച്ച അത്ലറ്റായിരുന്ന ഹെമിങ് വെ, അന്നുതന്നെ...

വാഗമണ്ണിന്റെ മണ്ണിൽ നിന്ന് റൊമാനിയയുടെ ആകാശത്തിലേക്ക്; പ്രതിസന്ധികളെ കാറ്റിൽപ്പറത്തിയ പാരാഗ്ലൈഡിംഗ് ചാമ്പ്യൻ

മഞ്ഞിൻ കണങ്ങൾ പൊതിഞ്ഞ വാഗമൺ മലനിരകളിലെ ആകാശത്തുനിന്ന് റൊമാനിയയിലെ വിണ്ണിലേക്ക് പടർന്നുപന്തലിച്ച ഒരു അപൂർവ്വ സ്വപ്നത്തിന്റെ കഥയാണ് കോട്ടയംകാരനായ ജോബിൻ സെബാസ്റ്റ്യന് പറയാനുള്ളത്. കഠിനാധ്വാനവും തളരാത്ത മനസ്സുമുണ്ടെങ്കിൽ ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങളും നമുക്ക്...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 20

1968 ജൂലൈ 20 നാണ് ആദ്യ സ്പെഷ്യൽ ഒളിമ്പിക്സ് നടന്നത്. ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിലായിരുന്നു അത്. ബുദ്ധിപരിമിതികളുള്ള ആയിരത്തോളം അത്ലറ്റുകളാണ് ആദ്യ സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തത്. ബുദ്ധിപരിമിതികളുള്ളവർ സമൂഹത്തിന്റെ നിഴലിൽ ജീവിച്ചിരുന്ന കാലത്താണ്...

അത്ഭുതമായി ‘അനാരെ’: ഭൂകമ്പം തകർത്ത വെനിസ്വേലയിൽ ഒരു കെട്ടിടത്തിന് പോലും പോറലേൽക്കാത്ത പുണ്യഗ്രാമം

കഴിഞ്ഞ മാസം വെനിസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും നഗരങ്ങളെ അവശിഷ്ടങ്ങളുടെ കൂമ്പാരമാക്കുകയും ചെയ്ത ഈ മഹാദുരന്തത്തിലും, ഒരു പോറലുമേൽക്കാതെ പ്രത്യാശയുടെ പ്രകാശഗോപുരമായി...

കുട്ടികളെ സ്വാധീനിക്കുന്ന കാർട്ടൂൺ രാഷ്ട്രീയം: ‘മാഷ ആൻഡ് ദി ബെയർ’ മുതൽ ‘ബഗ്സ് ബണ്ണി’ വരെയുള്ള പ്രചരണ ചരിത്രം

ലിബറൽ ഡെമോക്രാറ്റ് എംപി ടോം ഗോർഡൻ പാർലമെന്റിൽ "കുട്ടികളുടെ സൈനികവൽക്കരണത്തെ" കുറിച്ച് ആശങ്ക ഉന്നയിച്ചപ്പോൾ, അദ്ദേഹം ഉദ്ദേശിച്ചത് പെട്ടെന്ന് ആയുധമെടുത്ത ഒരു പുതിയ തലമുറയെ ആയിരുന്നില്ല; മറിച്ച് ഒരു കാർട്ടൂൺ കരടിയെക്കുറിച്ചായിരുന്നു! 'മാഷ...

ലോകകപ്പ് ട്രോഫിയുടെ ചരിത്രം: അട്ടിമറികളും അത്ഭുതങ്ങളും നിറഞ്ഞ ഒരു സുവർണ്ണ യാത്ര

ഇന്ന് ലോകമൊന്നാകെ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നത് 2026 ന്റെ ആ ഫിഫ വേൾഡ്കപ്പ് ട്രോഫി ആര് ഉയർത്തുമെന്നറിയാനാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടെയും കളിക്കാരുടെയും ആത്യന്തിക സ്വപ്നമാണ് ഫിഫ ലോകകപ്പ് ട്രോഫി. എന്നാൽ ഈ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 19

1903 ജൂലൈ 19 നാണ് ഫ്രഞ്ച് സൈക്കിളോട്ടക്കാരനായ മോറിസ് ഗാരിൻ ടൂർ ദെ ഫ്രാൻസിലെ ആദ്യ വിജയിയാകുന്നത്. 2,482 കിലോമീറ്ററാണ് മോറിസ് തന്റെ സൈക്കിളിൽ പിന്നിട്ടത്. ഫൈനൽ സ്റ്റേജിലെത്തിയപ്പോൾ 21 റൈഡർമാർ മാത്രമാണ്...

നാച്ചുറൽ എന്നത് തട്ടിപ്പിന്റെ പര്യായമോ?

ചെടികളുടെ ജ്യൂസും ഭസ്മങ്ങളും കഴിച്ച് ക്യാൻസർ ഭേദമാക്കാം എന്ന വ്യാജപ്രചാരണത്തിൽ വിശ്വസിച്ച്, രോഗം നാലാം ഘട്ടത്തിലെത്തുമ്പോള്‍ മാത്രം എന്റെ മുന്നിലെത്തുന്ന രോഗികളുടെ മുഖം എനിക്കെപ്പോഴും നോവേകുന്ന ഓർമ്മയാണ്. 'പ്രകൃതിദത്തമാണ്, പാർശ്വഫലങ്ങളില്ല' എന്ന കള്ളം...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 18

അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാംഫ് പ്രസിദ്ധീകരിച്ചത് 1925 ജൂലൈ 18 നായിരുന്നു. 'നാസിസത്തിന്റെ ബൈബിൾ' എന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പുസ്തകം 1930 ൽ...

സ്വന്തമായി എ.ഐ സ്റ്റാർട്ടപ്പ്; പന്ത്രണ്ടാം വയസ്സിൽ ചരിത്രം കുറിച്ച മന ജമ്പാല

പന്ത്രണ്ടാം വയസ്സിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനി നടത്തി വിജയിച്ച കൊച്ചുമിടുക്കിയാണ് മന ജമ്പാല. ഏഴാം ക്ലാസുകാരിയായ മന നിർമ്മിച്ച സാങ്കേതിക വിദ്യകൾ ഇന്ന് കാനഡ, ഇന്ത്യ, കംബോഡിയ എന്നീ മൂന്ന്...

Popular

spot_imgspot_img