ലോകത്തിലെ ഏറ്റവും കടുത്ത മാനുഷിക പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന സൊമാലിയ വീണ്ടുമൊരു വൻ ദുരന്തത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും...
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിന് താലിബാൻ ഭരണകൂടം സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു അഫ്ഗാൻ വനിത ചരിത്രത്തിന്റെ നെറുകയിൽ തൊട്ടിരിക്കുന്നത്. അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പോരാടുന്ന 31...
റൂട്ട് കനാൽ ചികിത്സ ക്യാൻസറിന് കാരണമാകുന്നു എന്ന സോഷ്യൽ മീഡിയാ സന്ദേശത്തിലെ വാദങ്ങൾ പൂർണ്ണമായും അശാസ്ത്രീയവും അവാസ്തവുമാണ്. റൂട്ട് കനാൽ ചികിത്സ എന്താണെന്നും, അത് എന്തിനാണ് ചെയ്യുന്നതെന്നും ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മനോഹരമായ ഒരു തീരദേശ നഗരമാണ് ഉവിര. എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഈ നഗരം സാക്ഷ്യം വഹിച്ചത് മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരതകൾക്കാണ്. പ്രദേശത്തെ വിമത സംഘടനയായ...
യുദ്ധം എന്നാൽ വെടിയൊച്ചകളും ബോംബാക്രമണങ്ങളും മാത്രമല്ല, അതിജീവനത്തിനായുള്ള ദയനീയമായ വിലാപങ്ങൾ കൂടിയാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഏപ്രിൽ മാസം അവസാനത്തോടെ പുറത്തുവന്ന എല്ലും തോലുമായി മാറിയ നാല് യുക്രൈൻ സൈനികരുടെ ചിത്രങ്ങൾ. ആധുനിക യുദ്ധമുഖത്ത്...
തനിക്ക് ചുറ്റും നടക്കുന്നത് അറിയാതെ, തന്റെ പിറവിയുടെ വേദനയറിയാതെ അമ്മ നെസ്മയുടെ (യഥാർത്ഥ പേരല്ല) മടിയിൽ കിടന്നു കൊച്ചു യാസർ ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് സുഡാൻ്റെ തലസ്ഥാന നഗരിയിൽ വെച്ച് കൂട്ടബലാത്സംഗത്തിന്...
യുദ്ധം കേവലം അതിർത്തികളിൽ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് റഷ്യൻ തടവറകളിൽ നിന്നുള്ള വിവരങ്ങൾ. റഷ്യൻ ജയിലുകളിൽ കഴിയുന്ന യുക്രേനിയൻ സൈനികരെയും സാധാരണക്കാരെയും 'നായ്ക്കളെപ്പോലെ' തല്ലിച്ചതയ്ക്കുകയും മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്....
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും എങ്ങനെയാണ് സാധാരണക്കാരായ മനുഷ്യരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഒൻപത് വയസ്സുകാരി ജന്നത്തിന്റെ ജീവിതം. ബംഗ്ലാദേശിലെ സുനാംഗഞ്ചിലുണ്ടായ ഭീകരമായ പ്രളയത്തിൽ വീടും കൃഷിയിടവും നഷ്ടപ്പെട്ടതോടെ ജന്നത്തിന്റെ...
യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശത്തെ ഒരു സ്കൂൾ വിദ്യാർത്ഥിയെ എല്ലാ ദിവസവും രാവിലെ റഷ്യൻ ദേശീയഗാനം ആലപിക്കാൻ നിർബന്ധിതനാക്കിയ ഒരു സംഭവമുണ്ട്. അവൻ വിസമ്മതിച്ചപ്പോൾ, അവനെ ഒറ്റയ്ക്ക് പാടാൻ നിർബന്ധിച്ചു. പകരം, അവൻ...
"ഞങ്ങൾ സ്ത്രീകളാണ് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കുറ്റം," എന്ന സുസന്നയുടെ വാക്കുകളിൽ കടുത്ത നിരാശയുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ താലിബാൻ അവസാനത്തെ ആണിയുമടിക്കുമ്പോൾ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ അവർക്ക് ചിന്തിക്കാനാവും?...
വെറും രണ്ട് ചതുരശ്ര മീറ്റർ മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറി. തറയിൽ എഞ്ചിൻ ഓയിലും ഉപ്പും വിസർജ്യങ്ങളും കലർന്നുകിടക്കുന്നു. ശ്വാസം മുട്ടിക്കുന്ന അസഹനീയമായ ദുർഗന്ധം. ഇതിനെ വിളിക്കുന്നത് 'സെല്ലുല ഡെല്ല മോർട്ടെ'...
വാർത്തകളുടെ നിരന്തരമായ ഒഴുക്ക് മനുഷ്യരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നു. നിരന്തരം നെഗറ്റീവ് വാർത്തകളുടെ അതിപ്രസരം ഹെഡ്‌ലൈൻ സ്ട്രെസ് ഡിസോർഡർ' (Headline Stress Disorder) എന്ന അവസ്ഥയിലേക്ക് വരെ ആളുകളെ...
ഇറ്റലിയിലെ തന്റെ വീട്ടിലിരിക്കുമ്പോഴാണ് ഫാത്തിമ ഹൈദാരിയുടെ ഫോണിലേക്ക് ആ വീഡിയോ കോൾ എത്തിയത്. സ്ക്രീനിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഫാത്തിമയ്ക്കൊപ്പം ലോകത്തിന്റെ വിവിധ കോണുകളിലായി ചിതറിക്കിടക്കുന്ന അവളുടെ സഹതാരങ്ങളും ആ സ്ക്രീനിലുണ്ടായിരുന്നു....
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും മാറിക്കഴിഞ്ഞു. എന്നാൽ രാത്രി വൈകിയുള്ള ഇവയുടെ ഉപയോഗം നമ്മുടെ ഉറക്കത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട ഒന്നാണ്. ഫോണുകളിൽ നിന്നുള്ള...
കേരളത്തിൽ കഴിഞ്ഞ നാല് മാസത്തിനിടെ പടർന്നുപിടിക്കുന്ന 'അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്' അഥവാ മസ്തിഷ്ക ജ്വരം ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 17 പേർ ഈ...