Monday, March 31, 2025

Entertainment

‘ജയിലറിന്’ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് റദ്ദാക്കണം: ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

തമിഴ് ചലച്ചിത്രമായ 'ജയിലറിന്' യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തില്‍ അക്രമാസക്തമായ ഭാഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍. രവി നല്‍കിയ പൊതുപതാല്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്....

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: മലയാള ചിത്രങ്ങള്‍ക്ക് നേട്ടം

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതോടൊപ്പം ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശത്തിന് അര്‍ഹനായി....

ഹോളിവുഡ്‌ നിശ്ചലമായിട്ട് നൂറു ദിവസം: സമരം തുടരുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹോളിവുഡ്‌ നടത്തുന്ന സമരം നൂറു ദിവസം പൂര്‍ത്തിയായിട്ടും പരിഹാരമായില്ല. വൻകിട സ്റ്റുഡിയോകൾ, എഴുത്തുകാർക്ക്‌ മെച്ചപ്പെട്ട വേതനം നൽകണമെന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കുംവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിതോപയോഗം പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള...

നെറ്റ്ഫ്ലിക്സ് മാതൃകയിലേയ്ക്ക് ഡിസ്‌നി+ ഹോട്ട്സ്‌റ്റാറും: പാസ്‌വേഡ് പങ്കിടൽ പരിമിതപ്പെടുത്താൻ ഒരുങ്ങുന്നു

ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്‌നി+ ഹോട്ട്സ്‌റ്റാർ, പാസ്‌വേഡ് പങ്കിടൽ പരിമിതപ്പെടുത്താൻ ഒരുങ്ങുന്നു. നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം പ്രീമിയം ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന നയമാണ് ഡിസ്‌നി+ ഹോട്ട്സ്‌റ്റാറും സ്വീകരിക്കാൻ ഒരുങ്ങുന്നത്....

സെൻസർ ബോർഡ് അംഗീകാരം നല്‍കിയ സിനിമ സര്‍ക്കാരിനു പിന്‍വലിക്കാം: ബില്ല് പാസാക്കി

സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമ പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കി. രാജ്യത്ത് മൊത്തമായോ, ഭാഗികമായോ ചിത്രത്തിന്‍ന്റെ അംഗീകാരം പിൻവലിക്കാനുള്ള ബില്ലാണ് പാസ്സാക്കിയത്. സിനിമ ഫോണില്‍ പകർത്തി പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. 2023-ലെ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും ആണ്. നൻപകൽ നേരത്ത് മയക്കം എന്ന...

ഇഫി രാജ്യാന്തര ചലച്ചിത്രമേളയില്‍ വെബ് സീരിസുകളേയും പരിഗണിക്കും

ഇഫി രാജ്യാന്തര ചലച്ചിത്രമേളയില്‍ വെബ് സീരിസുകള്‍ക്കും പുരസ്കാരം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്‍റെ പ്രഖ്യാപനം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലുള്ള വെബ് സീരിസുകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്....

‘മിന്നലൈ’ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് യൂണിക്‌ ടൈംസ്

യൂണിക്‌ ടൈംസിന്റെ 2022-ലെ 'മിന്നലൈ' ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരത്തിനും ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരത്തിനും അര്‍ഹരായി. ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് ജൂലൈ 18-നു...

‘ദി മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കയില്‍ പ്രദർശനത്തിനെത്തുന്നു

കൊൽക്കത്തയിലെ വി. മദർ തെരേസയെപ്പറ്റിയുള്ള ഡോക്യുമെന്ററി ഫിലിം 'ദി മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട' റീഗൽ സിനിമാസിലൂടെ ഇന്ന്, ജൂലൈ 14-ന് അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. അന്താരാഷ്ട്ര കാത്തലിക്...

‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’

നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്ന ഒന്നാണ് വായന. നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക്‌ കഴിയും. ഈ വായനാദിനത്തിൽ വായിക്കാവുന്ന അതിമനോഹരമായ ഒരു ഗ്രന്ഥം പരിചയപ്പെടുത്തുകയാണ്. നോബൽ സമ്മാന ജേതാവായ...

ദോഹ അന്താരാഷ്ട്ര പുസ്തകമേളക്കു തുടക്കമായി

'വായനയിലൂടെ നമ്മള്‍ ഉയരുന്നു' എന്ന ആശയത്തിലൂന്നി ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കടലോളം പുസ്തകങ്ങളുള്ള മേളയില്‍ ആയിരക്കണക്കിന് വായനപ്രേമികള്‍ ദിവസവും എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തകമേളക്ക്...

കെസിബിസി മീഡിയ കമ്മീഷൻ അവാർഡ് ഫാ. ഡാനി കപ്പൂച്ചിന്

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള ജോൺ പോൾ പുരസ്കാരത്തിന് ഫാ. ഡാനി കപ്പൂച്ചിൻ അർഹനായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'വരയൻ' എന്ന സിനിമക്കാണ്  പുരസ്കാരം. 23-ന്...

കാൻ ചലച്ചിത്രോത്സവ അവാർഡ് നേടി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ഹ്രസ്വ ചിത്രം ‘ബലൂൺ’

ചങ്ങനാശ്ശേരി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയാർന്നതുമായ ചലച്ചിത്രോത്സവമായ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ബെസ്റ്റ് കോസ് - ഡ്രിവൺ ഫിലിം അവാർഡ് ഇന്ത്യയെ പ്രതിനിധീകരിച്ചു സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ...

ശ്രീനഗറില്‍ 100 ഏക്കറിലായി അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു

വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗര്‍. ഡിസ്നി ലാന്‍ഡ് മാതൃകയിലുള്ള വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍സള്‍ട്ടന്‍സി...

പ്രേക്ഷകഹൃദയം കീഴടക്കി ‘പഠാന്‍’

വിവാദങ്ങള്‍ക്കൊടുവില്‍, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം 'പഠാന്‍' പ്രദര്‍ശനത്തിനെത്തി. രാജ്യത്താകെ 5000 -ത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയില്‍ നിറം...

Popular

spot_imgspot_img